| Sl No. |
Government Orders No. |
Date |
Abstract |
| 27461 | സ.ഉ(ആര്‍.ടി) 599/2014/തസ്വഭവ | 28/02/2014 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി ഉല്പാദന സംമ്പ്രദായം, സൂക്ഷ്മ സംരഭങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
| 27462 | G.O.(Rt) 592/2014/LSGD | 28/02/2014 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 12th instalment for March 2014 |
| 27463 | സ.ഉ(ആര്‍.ടി) 571/2014/തസ്വഭവ | 26/02/2014 | കങ്ങഴ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.5 – സാധൂകരണം |
| 27464 | സ.ഉ(ആര്‍.ടി) 553/2014/തസ്വഭവ | 26/02/2014 | മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ ലൈസന്‍സ് ഫീസിന്‍ മേലുള്ള പലിശയും പിഴപ്പലിശയും സംബന്ധിച്ച്.
|
| 27465 | സ.ഉ(ആര്‍.ടി) 567/2014/തസ്വഭവ | 26/02/2014 | നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് IX – ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുള്ളന്‍കുഴി ഒടിയപ്പാറ റോഡ് പ്രവൃത്തി – ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ നിന്നും തുക കൈമാറിയത് സാധൂകരണം . |
| 27466 | സ.ഉ(എം.എസ്) 53/2014/തസ്വഭവ | 26/02/2014 | തിരുവനന്തപുരം നഗരത്തിന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ താല്‍ക്കാലികമായി മരവിപ്പിച്ചത് സംബന്ധിച്ച്. |
| 27467 | G.O.(Rt) 573/2014/LSGD | 26/02/2014 | Town and Country Planning Department – Appointment to the cadre of Additional Chief Town Planner. |
| 27468 | G.O.(Rt) 514/2014/LSGD | 25/02/2014 | Kudumbashree – Establishment – Term of Deputation – Smt.Sandhya P.R - District Mission Office , Eranakulam |
| 27469 | G.O.(Rt) 527/2014/LSGD | 25/02/2014 | Kudumbashree Establishment – Extension of deputation of Shri. M.Jamaludeen as Assistant District Mission Co-ordinator in the Kudumbashree Mission Office Kollam. |
| 27470 | സ.ഉ(ആര്‍.ടി) 537/2014/തസ്വഭവ | 25/02/2014 | പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് – 1999-2000 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 31 – സാധൂകരണം. |
| 27471 | സ.ഉ(ആര്‍.ടി) 539/2014/തസ്വഭവ | 25/02/2014 | ഇലകാമന്‍ ഗ്രാമപഞ്ചായത്ത് – 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.10 – സാധൂകരണം. |
| 27472 | സ.ഉ(ആര്‍.ടി) 526/2014/തസ്വഭവ | 25/02/2014 | കൊല്ലം നഗരസഭ - എല്‍ .ഡി ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ ശ്രീ ജെ.മാത്യു വിന് അനുവദിച്ച ശൂന്യ വേതനാവധി റദ്ദ് ചെയ്തത് സംബന്ധച്ച്.
|
| 27473 | സ.ഉ(ആര്‍.ടി) 512/2014/തസ്വഭവ | 25/02/2014 | പുനലൂര്‍ നഗരസഭാ എല്‍ .ഡി ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ ശ്രീ വിഷ്ണുചന്ദന് പഠനാവശ്യത്തിനായി ശൂന്യ വേതനാവധി അനുവദിച്ചത് സംബന്ധച്ച്.
|
| 27474 | സ.ഉ(ആര്‍.ടി) 524/2014/തസ്വഭവ | 25/02/2014 | വയനാട് ജില്ല – തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് – 2004 – 05 മുതല്‍ 2008 - 09 വരെയുള്ള അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് – സാധൂകരണം |
| 27475 | G.O.(MS) 50/2014/LSGD | 25/02/2014 | Valluvanadu Infrastructure Development Authority GO(MS)No.166/2013/LSGD dated:06.05.2013 Modified. |
| 27476 | സ.ഉ(ആര്‍.ടി) 550/2014/തസ്വഭവ | 25/02/2014 | ബഡ്സ് സ്കൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള എല്ലാവര്‍ക്കും ആനുകൂല്യം നല്‍കുന്നതിന് നിര്‍ദ്ദേശം. |
| 27477 | സ.ഉ(ആര്‍.ടി) 529/2014/തസ്വഭവ | 25/02/2014 | തൃശൂര്‍ ജില്ല - കൊടകര ബ്ലോക്ക് പഞ്ചായത്ത് – 1995 - 96 മുതല്‍ 1997 - 98 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 39 – സാധൂകരണം. |
| 27478 | സ.ഉ(ആര്‍.ടി) 517/2014/തസ്വഭവ | 25/02/2014 | നാഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി. സുമോള്‍ സി യുടെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
|
| 27479 | G.O.(Rt) 525/2014/LSGD | 25/02/2014 | Town & Country Planning Department – Ratio based higher grade to Deputy town Planners – Order Issued.
|
| 27480 | G.O.(MS) 49/2014/LSGD | 25/02/2014 | Compassionate Employment scheme – Employment assistants to Smt. S.Suseela. As LDC in Rural Development Department . |
Developed and maintained by Information Kerala Mission for Local Self Government Department, Kerala