| Sl No. |
Government Orders No. |
Date |
Abstract |
| 27401 | G.O.(Rt) 815/2014/LSGD | 19/03/2014 | District Panchayat Establishment – Charge arrangement of Director of Panchayats |
| 27402 | G.O.(Rt) 814/2014/LSGD | 19/03/2014 | Indira Aawas Yojana 2013-14 – Supplementary Demand for Grants – Amount released.
|
| 27403 | സ.ഉ(ആര്‍.ടി) 812/2014/തസ്വഭവ | 19/03/2014 | കുടുംബശ്രീ - ഭവനശ്രീ വായ്പ – ദേശസാത്കൃത ബാങ്കുകള്‍ക്ക് നല്‍കാനുള്ള – നാലാം ഗഡു സംബന്ധിച്ച്. |
| 27404 | സ.ഉ(എം.എസ്) 57/2014/തസ്വഭവ | 19/03/2014 | ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കി ഉത്തരവ്. |
| 27405 | സ.ഉ(ആര്‍.ടി) 805/2014/തസ്വഭവ | 19/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ സൌരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീകരിച്ച് ഉത്തരവ്. |
| 27406 | സ.ഉ(ആര്‍.ടി) 808/2014/തസ്വഭവ | 19/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാധ്യതയില്ലാതെ അവശേഷിക്കുന്ന തുക ഉപയോഗിക്കുന്നതിനും പദ്ധതി ഭേദഗതി ചെയ്യുന്നതിനും അനുമതി. |
| 27407 | സ.ഉ(ആര്‍.ടി) 789/2014/തസ്വഭവ | 18/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന റോഡ് പണി – ടാറിന്റെ വില നല്‍കുന്നതിന് അനുവാദം. |
| 27408 | G.O.(Rt) 795/2014/LSGD | 18/03/2014 | Kudumbashree – Allotment of Plan Fund for the financial Year 2013-14- Release of final Instalment. |
| 27409 | G.O.(Rt) 792/2014/LSGD | 18/03/2014 | Vigilance Case No. VC 10/2010/ALP – Sri. A. Shamnad Former VEO, Arattupuzha GP – Reinstated in service. |
| 27410 | G.O.(Rt) 796/2014/LSGD | 18/03/2014 | Shifting of office of The District Town Planner ,Thrissur to Thrissur DPC Building. |
| 27411 | G.O.(Rt) 786/2014/LSGD | 17/03/2014 | PMGSY – State Plan Assistance 2013-14 for Tender Excess – Administrative Sanction accorded. |
| 27412 | G.O.(Rt) 783/2014/LSGD | 17/03/2014 | Town and country planning - Smt.T.M.Sudha, Chief Town Planner – Commuted Leave Granted. |
| 27413 | സ.ഉ(ആര്‍.ടി) 784/2014/തസ്വഭവ | 17/03/2014 | 2013-14 സാമ്പത്തിക വര്‍ഷത്തെ ചെലവഴിക്കാത്ത ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി. |
| 27414 | G.O.(Rt) 2144/2014/Fin | 17/03/2014 | Budget Estimates 2013-14-World Bank aided Performance Grant under Kerala Local Government Service Delivery Project(KLGSDP) to Municipalities and Grama panchayts-Transfer-credit from Consolidated Fund to Public account and release therefrom -sanctioned |
| 27415 | G.O.(Rt) 774/2014/LSGD | 15/03/2014 | Mass drug administration for the eliminatiom of Lymphatic Filariasis – Finantial Support to Local bodies – Permissive Sanction accorded |
| 27416 | സ.ഉ(ആര്‍.ടി) 765/2014/തസ്വഭവ | 15/03/2014 | കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക പശ്ചാത്തല മേഖലാഫണ്ടില്‍ ഈടാക്കി നല്‍കുന്നതിന് അനുമതി. |
| 27417 | സ.ഉ(ആര്‍.ടി) 761/2014/LSGD | 14/03/2014 | നഗരകാര്യ ഡയറക്ടറുടെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നതിന് അനുമതി. |
| 27418 | G.O.(Rt) 762/2014/LSGD | 14/03/2014 | Kudumbashree Establishment – Extension of deputation of Smt. Sabana.A
as Secretarial staff in the Kudumbashree District mission Office Palkkad.
|
| 27419 | സ.ഉ(ആര്‍.ടി) 756/2014/തസ്വഭവ | 13/03/2014 | നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പുന:ക്രമീകരണംത്തിനായി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്. |
| 27420 | G.O.(Rt) 753/2014/LSGD | 13/03/2014 | MGNREGA - Expost facto special sanction – Deputation of Sri.T.K.Sasi to New Dehli on 07.01.2014. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala