Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27381 to 27400 of about 30881


Sl No. Government Orders No. Date Abstract
27381സ.ഉ(ആര്‍.ടി) 889/2014/തസ്വഭവ 26/03/2014ചേലോറ ഗ്രാമപഞ്ചായത്ത് – 20091-9 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(6) , 3(9) – സാധൂകരണം
27382സ.ഉ(ആര്‍.ടി) 881/2014/തസ്വഭവ 26/03/2014കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – 2003-04, 2004-05, 2006-07, 2007-08 വര്‍ഷത്തെ ഖണ്ഡിക 3(1) – സാധൂകരണം.
27383G.O.(Rt) 885/2014/LSGD26/03/2014Re-appropriation of funds under the Head of Account – 2515-00-101-64 for the year 2013 14 in respect of the office of Ombudsman for LSGI. Sanctione accorded.
27384G.O.(Rt) 884/2014/LSGD26/03/2014Office of the Tribunal for LSGI – Authorization of additional funds under the Head of Account – 2515-101-63-02- wages (NP Voted). Sanction accorded.
27385G.O.(Rt) 878/2014/LSGD26/03/2014Town and country planning – Surrender of Earned Leave of Shri. M.A. Mansoon, Town Planner (Vigilance) Erratum.
27386G.O.(Rt) 882/2014/LSGD26/03/2014Shifting of office of The District Town Planner ,Alappuzha to Alappuzha Mini Civil Station
27387സ.ഉ(ആര്‍.ടി) 880/2014/തസ്വഭവ 26/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ പ്ലാന്‍ ഫണ്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന് സംഭാവന - അനുമതി.
27388സ.ഉ(ആര്‍.ടി) 893/2014/തസ്വഭവ 26/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ 2013-14 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ചെലവഴിയ്ക്കപ്പെടാതെയുള്ള തുകയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഓഹരി വാങ്ങുന്നതിന് - അനുമതി.
27389സ.ഉ(ആര്‍.ടി) 888/2014/തസ്വഭവ26/03/2014മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി (കേരളം) - ത്രിതല പഞ്ചായത്തുകളുടെ മെയിന്‍റെനന്‍സ് ഫണ്ട്‌ താല്‍ക്കാലികമായി വകമാറ്റി അവിദഗ്ധ കായിക വേതന കുടിശ്ശിക നല്‍കുന്നതിന് അനുവാദം നല്‍കിയിട്ടുള്ള ഉത്തരവ്
27390സ.ഉ(ആര്‍.ടി) 876/2014/തസ്വാഭവ 25/03/2014കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് – ഭേദഗതി
27391G.O.(Rt) 874/2014/LSGD25/03/2014Candidates advised by PSC for the post of Heath Officer Grade III/ Lady Medical Officer / Assistant Heath Officer – Appointment and Posting.
27392G.O.(Rt) 862/2014/LSGD24/03/2014Town and Country Planning Department – Surrender of earned Leave – Sanctioned.
27393സ.ഉ(ആര്‍.ടി) 853/2014/തസ്വഭവ 24/03/2014നാഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീ. പ്രദീപ്. ആര്‍ - ന്‍റെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
27394സ.ഉ(ആര്‍.ടി) 854/2014/തസ്വഭവ 24/03/2014നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡീഷനല്‍ ചീഫ്‌ ടൌണ്‍ പ്ലാനറുടെ അധിക ചുമതല ടി ഓഫീസിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ - ശ്രീ എസ് അജയകുമാറിന് നല്‍കിയ നടപടി സാധൂകരണം.
27395സ.ഉ(എം.എസ്) 59/2014/തസ്വഭവ 22/03/2014ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ്‌ സെക്രട്ടറി തസ്തികയിലെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി വരുത്തി വരുത്തി എസ് ,സി / എസ്. ടി പദ്ധതികളുടെ Implementing Officer – ചുമതല കൂടി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
27396G.O.(Rt) 847/2014/LSGD21/03/2014Regional SARAS fair at Goa from 02.02.2014 – 13.02.2014 - Ex-post facto sanction to the project Directors Poverty Alleviation Units – Accorded
27397സ.ഉ(ആര്‍.ടി) 830/2014/തസ്വഭവ21/03/2014ന്യൂമാഹി ഗ്രാമപഞ്ചായത്ത് – 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(3) – സാധൂകരണം.
27398സ.ഉ(ആര്‍.ടി) 839/2014/തസ്വഭവ 21/03/2014വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ .
27399സ.ഉ(ആര്‍.ടി) 838/2014/തസ്വഭവ 21/03/20142014 - ലെ വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി.
27400G.O.(Rt) 816/2014/LSGD19/03/2014Regional SARAS fair at Mahalakshmi, Mumbai from 16.01.2014 – 27.01.2014 - Ex-post facto sanction to the project Directors Poverty. Alleviation Units – Accorded
Previous 20 PagesPrevious Page1361136213631364136513661367136813691370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala