| Sl No. |
Government Orders No. |
Date |
Abstract |
| 27341 | G.O.(Rt) 1000/2014/LSGD | 16/04/2014 | International Conference on Local Governance continuation of the office and staff at Swaraj bhaan up to 30.04.2014 |
| 27342 | സ.ഉ(ആര്‍.ടി) 997/2014/തസ്വഭവ | 11/04/2014 | ഗസ്സറ്റ് വിജ്ഞാപനം പ്രകാരം പേരു മാറ്റിയ മാതാപിതാക്കളുടെ പേര് കുട്ടികളുടെ ജനന രജിസ്ട്രേഷനൊപ്പം ചേര്‍ത്ത് തിരുത്തല്‍ വരുത്തുന്നതിന് സ്പഷ്ടീകരണം |
| 27343 | സ.ഉ(ആര്‍.ടി) 993/2014/തസ്വഭവ | 08/04/2014 | ഓച്ചിറ ബ്ലോക്ക് - 2010-11,2011-12 ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍പ്പെടാത്ത പ്രോജക്ട്കള്‍ ഏറ്റെടുത്തതിന് സാധൂകരണം. |
| 27344 | G.O.(Rt) 985/2014/LSGD | 07/04/2014 | Town and country planning - Smt. Jinumol Varghese, Deputy Town Planner – Commuted Leave Granted. |
| 27345 | G.O.(Rt) 978/2014/LSGD | 07/04/2014 | IWMP – Regional Review Meeting of Southern States – Deputation of officers to Madurai , Thamil Nadu – Expost facto Sanction accorded.
|
| 27346 | G.O.(Rt) 990/2014/LSGD | 07/04/2014 | Nomination of Smt.J.C.Leela,Joint Director , Treasury Department as a member in the committee constituted for framing Special Rules, Salary and Staff structure of Information Kerala Mission – Order issued. |
| 27347 | G.O.(Rt) 981/2014/LSGD | 07/04/2014 | Budget Estimates 2014-15 –Fund Maintenance( Road Assets and Non-Road Assets) – Transfer credit from Consolidated Fund to Public Account – Release of 1th instalment for April 2014
|
| 27348 | G.O.(Rt) 967/2014/LSGD | 05/04/2014 | Kudumbashree - Establishment – Shri. Anjana M Deputy Collector (Senior Grade) as Programme Officer in the Kudumbashree Mission Office Thiruvananthapuram. |
| 27349 | സ.ഉ(ആര്‍.ടി) 972/2014/തസ്വഭവ | 04/04/2014 | കൊല്ലം നഗരാസൂത്രണ കാര്യാലയത്തിലെ ടൌണ്‍ പ്ലാനറുടെ അധിക ചുമതല ടി ഓഫീസിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി.എം.വി.ഷാരിക്ക് നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ്. |
| 27350 | G.O.(Rt) 970/2014/LSGD | 03/04/2014 | Preparation of Annual Plan 2014-15 for Integrated Watershed Management Programme - Deputation of officers in New Dehli |
| 27351 | സ.ഉ(ആര്‍.ടി) 968/2014/തസ്വഭവ | 03/04/2014 | സാക്ഷരതാമിഷന്‍ പ്രേരക് മാര്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ട് / പൊതു ആവശ്യ ഫണ്ടില്‍ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങള്‍ നകുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്..
|
| 27352 | സ.ഉ(ആര്‍.ടി) 969/2014/തസ്വഭവ | 03/04/2014 | പദ്ധതി രൂപീകരവവും നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്രാപ്പടി നല്‍കുന്നതിനുള്ള അനുമതി. |
| 27353 | G.O.(Rt) 965/2014/LSGD | 01/04/2014 | Town and Country Planning Department - Surrender of Earned Leave – Sanctioned. |
| 27354 | G.O.(Rt) 963/2014/LSGD | 01/04/2014 | Town and country planning - Smt.Jayasree V.K, Deputy Town Planner – Commuted Leave Granted. |
| 27355 | G.O.(Rt) 593/2014/SCSTDD | 31/03/2014 | Scheduled Caste/ Scheduled Tribes Development Department - Indira Awas Yojana 2013-14 Supplementary Demand for grants - Amount released. |
| 27356 | സ.ഉ(ആര്‍.ടി) 954/2014/തസ്വഭവ | 31/03/2014 | കിഴുവിലം ഗ്രാമപഞ്ചായത്ത് ഫുള്‍ ടൈം സ്വീപ്പര്‍ - ശ്രീമതി രത്നമ്മ – ശൂന്യ വേതനാവധി അനുവദിച്ചത് സംബന്ധിച്ച്. |
| 27357 | G.O.(Rt) 958/2014/LSGD | 31/03/2014 | Town and Country Planning Surrender of Earned Leave of Town Planners – Sanctioned. |
| 27358 | G.O.(Rt) 939/2014/LSGD | 31/03/2014 | PMGSY Phase IV Package KR-13-17-Omitted road in the package Kodakaraakavila – Blachira included – Govt Order Modified. |
| 27359 | സ.ഉ(ആര്‍.ടി) 940/2014/തസ്വഭവ | 31/03/2014 | ചിറ്റുമല ബ്ലോക്ക് - 2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വികസനത്തിനും മൃഗസംരക്ഷണത്തിനുമായി ഏറ്റെടുത്ത പദ്ധതികള്‍ക്ക് സാധൂകരണം. |
| 27360 | G.O.(Rt) 935/2014/LSGD | 31/03/2014 | Kudumbasree - National Rural Livelihood Mission State share releasing to Kudumbasree during the financial year (2013-14)
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala