| Sl No. |
Government Orders No. |
Date |
Abstract |
| 27301 | G.O.(Rt) 1087/2014/LSGD | 06/05/2014 | Block Information Centers - Administrative sanction Accorded – Order issued. |
| 27302 | സ.ഉ(ആര്‍.ടി) 1093/2014/തസ്വഭവ | 06/05/2014 | ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് പ്രത്യേക പാക്കേജ് – വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച്. |
| 27303 | G.O.(Rt) 1091/2014/LSGD | 06/05/2014 | Budget Estimates 2013-14 – Fund for Maintenance (Road and Non-Road assets)– Transfer credit from Consolidated Fund to Public Account – Release of 2nd instalment for May 2014 |
| 27304 | സ.ഉ(ആര്‍.ടി) 1086/2014/തസ്വഭവ | 05/05/2014 | കോഴിക്കോട് നഗരസഭ -ശ്രീമതി മിനി ഉണ്ണികൃഷണന്‍റെ(LDC/BC) ജനനതിയതി തിരുത്തുന്നതിന് അനുമതി. |
| 27305 | G.O.(Rt) 1083/2014/LSGD | 05/05/2014 | Budget Estimates 2013-14 – Fund for Traditional Functions (General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 2nd instalment for May 2014.
|
| 27306 | സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ | 03/05/2014 | ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ലോക്കല്‍ ഗവേണന്‍സ് 2014 - വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം. |
| 27307 | സ.ഉ(ആര്‍.ടി) 1068/2014/തസ്വഭവ | 03/05/2014 | തലശ്ശേരി നഗരസഭ – ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 67,50,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി. |
| 27308 | സ.ഉ(ആര്‍.ടി) 1073/2014/തസ്വഭവ | 03/05/2014 | കട്ടപ്പന ഗ്രാമപഞ്ചായത്ത് – ബസ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 2,00,00,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി. |
| 27309 | സ.ഉ(ആര്‍.ടി) 1070/2014/തസ്വഭവ | 03/05/2014 | വണ്ടൂൂര്‍ ബ്ലോക്ക് ഡവലപ്മെന്റ്റ് ഓഫീസര്‍ ആയിരുന്ന ശ്രീ കെ.ജെ. ലൂയിസ് ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്. |
| 27310 | സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ | 03/05/2014 | ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് 2014 വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം. |
| 27311 | സ.ഉ(ആര്‍.ടി) 1060/2014/തസ്വഭവ | 30/04/2014 | ആശ്രയ പദ്ധതി സ.ഉ.(സാധാ) നം.2045/13/തസ്വഭവ ഭേദഗതി ചെയ്ത് – ഉത്തരവ്. |
| 27312 | സ.ഉ(ആര്‍.ടി) 1059/2014/തസ്വഭവ | 30/04/2014 | തൊടുപുഴ നഗരസഭ - ക്ലീന്‍ കേരള പദ്ധതി – രാത്രികാല ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ തുടര്‍ച്ചാനുമതി. |
| 27313 | G.O.(Rt) 1061/2014/LSGD | 30/04/2014 | Kudumbashree Establishment – Deputation of Assistant District Mission Co-ordinator, Thrissur – Erratum Orders issuded. |
| 27314 | G.O.(Rt) 1055/2014/LSGD | 29/04/2014 | Mahthama Gandhi NREGA 2014-15 Amended Schedule I & II Selection of works.
|
| 27315 | G.O.(Rt) 1051/2014/LSGD | 29/04/2014 | Report on Inspection conducted by Financial Inspection (NT) Department in Kerala State Backward Classes Development Corporation - Action against Shri. M. Najeeb, former Managing Director – Finalised. |
| 27316 | സ.ഉ(ആര്‍.ടി) 1050/2014/തസ്വഭവ | 29/04/2014 | ഭാവന നിര്‍മ്മാണ പദ്ധതികള്‍ - എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യുന്നത് ഗുണഭോക്താക്കള്‍ക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നത് സംബന്ധിച്ച്. |
| 27317 | സ.ഉ(എം.എസ്) 30/2014/മതുവ | 28/04/2014 | 2010 – ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കല്‍ - ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച്. |
| 27318 | സ.ഉ(ആര്‍.ടി) 1045/2014/തസ്വഭവ | 28/04/2014 | പാലക്കാട് അസിസ്റ്റന്റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍ ) ആയിരുന്ന ശ്രീ.വി.എം.അബ്ദുള്‍ കാജയെ ഗ്രാമവികസന കമ്മീഷണര്‍ സസ്പെന്റ് ചെയ്തത് സാധൂകരണം. |
| 27319 | G.O.(Rt) 650/2014/SCSTDD | 26/04/2014 | Scheduled Castes / Scheduled Tribes Development Department -Indira Awas Yojna 2013-14 – SDG – Amount released. |
| 27320 | സ.ഉ(ആര്‍.ടി) 1038/2014/തസ്വഭവ | 26/04/2014 | കരുവാറ്റ ഗ്രാമപഞ്ചായത്ത് – യു.ഐ.ടി – ക്ക് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം പാട്ടത്തിന് നല്കാനനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala