| Sl No. |
Government Orders No. |
Date |
Abstract |
| 27161 | സ.ഉ(ആര്‍.ടി) 1433/2014/തസ്വഭവ | 07/06/2014 | ലോകസഭാ ഇലക്ഷന്‍ 2014-അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പുനര്‍ നിയമനം സംബന്ധിച്ച് |
| 27162 | സ.ഉ(ആര്‍.ടി) 1420/2014/തസ്വഭവ | 06/06/2014 | കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് - അച്ചടക്ക നടപടി - സംബന്ധിച്ച്. |
| 27163 | സ.ഉ(എം.എസ്) 102/2014/തസ്വഭവ | 06/06/2014 | ഗ്രാമ വികസന വകുപ്പിലെ വികസന പരിശീലന കേന്ദ്രങ്ങളിലെ പ്രീസര്‍വ്വീസ് ട്രെയിനികളായ വില്ലേജ് എക്സറ്റന്‍ഷന്‍ഓഫീസര്‍ /ലേഡി വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 മാരുടെ സ്റ്റൈപ്പന്‍റ് തുക വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 27164 | സ.ഉ(ആര്‍.ടി) 1424/2014/തസ്വഭവ | 06/06/2014 | ഭാരതീയ ചികില്‍സാ വകുപ്പ്-ശ്രീമതി എന്‍ ഗിരിജക്ക് ഗ്രാമ വികസനവകുപ്പില്‍ അന്തര്‍വകുപ്പ് സ്ഥലമാറ്റം |
| 27165 | സ.ഉ(എം.എസ്) 99/2014/തസ്വഭവ | 06/06/2014 | കണ്ണൂര്‍ മുനിസിപ്പാലിറ്റി -വാര്‍ഡ് 35 റയില്‍വേ സ്റ്റേഷന് എതിര്‍ വശം 28.11.12 ല്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ച നാല് ഷോപ്പ് കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ചട്ടത്തില്‍ ഇളവ് നല്‍കുന്നതിന് പ്രത്യേകാനുമതി |
| 27166 | G.O.(Rt) 1421/2014/LSGD | 06/06/2014 | Town and Country Planning Department-Transfer and Posting of Town Planners |
| 27167 | G.O.(MS) 103/2014/LSGD | 06/06/2014 | Town and Country Planning Department -Upgradation of one post of Additional Chief Town Planner to that of Chief Town planner-Orders issued |
| 27168 | G.O.(Rt) 1404/2014/LSGD | 05/06/2014 | Suchitwa Mission Establishment -Deputation of Assistant Co ordinators |
| 27169 | സ.ഉ(ആര്‍.ടി) 1407/2014/തസ്വഭവ | 05/06/2014 | കട്ടപ്പന ഗ്രാമപഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം സംബന്ധിച്ച്.
|
| 27170 | G.O.(Rt) 1416/2014/LSGD | 05/06/2014 | Town and Country Planning Department -Shi Pradeep R Deputy Town Planner -Earned Leave Sanctioned |
| 27171 | സ.ഉ(ആര്‍.ടി) 1415/2014/തസ്വഭവ | 05/06/2014 | നോര്‍ത്ത് പറവൂര്‍ നഗരസഭ-സാനിറ്റഷന്‍ വര്‍ക്കര്‍- ശമ്പളരഹിത അവധി ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 27172 | സ.ഉ(ആര്‍.ടി) 1409/2014/തസ്വഭവ | 05/06/2014 | കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്-ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം-വായ്പ |
| 27173 | സ.ഉ(ആര്‍.ടി) 1406/2014/തസ്വഭവ | 05/06/2014 | പാലിയേറ്റീവ് പരിചരണം-നഴ്സുമാര്‍ക്ക് വികസന ഫണ്ടില്‍ നിന്നും വര്‍ഷം മുഴുവന്‍ ഓണറേറിയം നല്‍കുന്നതിന് അനുമതി-സബ്സിഡി മാര്‍ഗ്ഗരേഖ ഭേദഗതി |
| 27174 | G.O.(Rt) 1397/2014/LSGD | 04/06/2014 | Performance Review meeting on 5th &6th June 2014-Deputation of officials to attend meeting -sanction accorded -orders |
| 27175 | സ.ഉ(ആര്‍.ടി) 1401/2014/തസ്വഭവ | 04/06/2014 | മഞ്ചേരി നഗരസഭ-ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രീ സ്കൂളിലേക്ക് ടീച്ചറേയും ആയയേയും നിയമിച്ച നടപടിക്ക് അംഗീകാരം |
| 27176 | സ.ഉ(ആര്‍.ടി) 1399/2014/തസ്വഭവ | 04/06/2014 | ചേലക്കര ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ഓംബുഡ്സ്മാന്‍റെ പരിഗണനക്കു വിട്ട ഉത്തരവ് |
| 27177 | സ.ഉ(ആര്‍.ടി) 1373/2014/തസ്വഭവ | 03/06/2014 | കാഞ്ഞങ്ങാട് നഗരസഭ-കല്ലന്‍ചിറ പടന്നക്കാട്ഡ്രെയിനേജ് പദ്ധതി-വിജിലന്‍സ് റിപ്പോര്‍ട്ട് -അച്ചടക്കനടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 27178 | സ.ഉ(ആര്‍.ടി) 1386/2014/തസ്വഭവ | 03/06/2014 | ഔദ്യോഗിക ഭാഷ മലയാളമാക്കല്‍ -വകുപ്പുതല ഔദ്യോഗിക ഭാഷാ സമിതി രൂപീകരിച്ച ഉത്തരവ് |
| 27179 | സ.ഉ(ആര്‍.ടി) 1384/2014/തസ്വഭവ | 03/06/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സൌരോര്ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി കെല്‍ട്രോണിനേയും യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനേയുംഅംഗീകരിച്ച ഉത്തരവ് |
| 27180 | G.O.(Rt) 1381/2014/LSGD | 03/06/2014 | Budget Estimates 2014-15 – Development Fund – Transfer credit from Consolidated Fund to Public Account – Release of 2nd instalment for June 2014. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala