Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27141 to 27160 of about 30881


Sl No. Government Orders No. Date Abstract
27141സ.ഉ(ആര്‍.ടി) 1443/2014/തസ്വഭവ 09/06/2014മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ - WP(C).202/19/12 - കേസ്‌ തീര്‍പ്പക്കുന്നതിലേക്കായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തുന്നതിന് അനുമതി.
27142സ.ഉ(ആര്‍.ടി) 1454/2014/തസ്വഭവ 09/06/2014പാലക്കാട് - കോട്ടായി, പുതുപ്പരിയാരം, കൊടുമ്പ് - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27143സ.ഉ(ആര്‍.ടി) 1459/2014/തസ്വഭവ09/06/2014ആശ്രയ പദ്ധതി-പാലക്കാട് ജില്ല -രണ്ടാം ഘട്ടം-അനുമതി
27144സ.ഉ(ആര്‍.ടി) 1457/2014/തസ്വഭവ09/06/2014ആശ്രയ പദ്ധതി-പത്തനംതിട്ട ജില്ല -രണ്ടാം ഘട്ടം-അനുമതി
27145G.O.(Rt) 1448/2014/LSGD09/06/2014Kudumbashree - Alappuzha -Deputation of Shri Santhosh -extended.
27146സ.ഉ(ആര്‍.ടി) 1458/2014/തസ്വഭവ09/06/2014കുടുംബശ്രീ -പാലക്കാട് -ശ്രീ എ മോഹനദാസന്‍ എല്‍ഡി ടൈപ്പിസ്റ്റ് -ജീവനക്കാര്യം സംബന്ധിച്ച്
27147സ.ഉ(ആര്‍.ടി) 1453/2014/തസ്വഭവ 09/06/2014മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ബാല സൌകൃതമേഖലകള്‍ രൂപീകരിക്കുന്നതിന് - അനുമതി.
27148സ.ഉ(ആര്‍.ടി) 1461/2014/തസ്വഭവ 09/06/2014തിരുവനന്തപുരം നഗരസഭ - മരണപ്പെട്ട ശ്രീ . എസ്.മുരളീധരന്‍ നായര്‍ - ആശ്രിത നിയമനം സംബന്ധിച്ച്‌.
27149സ.ഉ(ആര്‍.ടി) 1445/2014/തസ്വഭവ 09/06/2014തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍‌, കടപ്പുറം, പുതുക്കാട്,അളഗപ്പനഗര്‍,‍ചാലക്കുടി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക്. അനുമതി
27150സ.ഉ(എം.എസ്) 105/2014/തസ്വഭവ 09/06/2014കുടുംബശ്രീ - ഡാറ്റ അനലിസ്റ്റ് തസ്തികയില്‍ ശ്രീമതി പ്രിയ വി യുടെ നിയമനാനുമതി സംബന്ധിച്ച്.
27151G.O.(Rt) 1440/2014/LSGD09/06/2014MGNREGS-eFMS-Introducing 3 nodal banks -Orders Issued
27152സ.ഉ(ആര്‍.ടി) 1437/2014/തസ്വഭവ 09/06/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനാവശ്യമായ തുക പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും വക മാറ്റുന്നതിന് അനുമതി.
27153സ.ഉ(എം.എസ്) 106/2014/തസ്വഭവ09/06/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 30.06.2014 വരെ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടക്കുന്നതിന് അനുമതി
27154സ.ഉ(ആര്‍.ടി) 1439/2014/തസ്വഭവ09/06/2014ചിറ്റൂര്‍ തത്തമംഗലം നഗരസഭ-ഡോ.അംബേദ്കര്‍ സാംസ്കാരിക നിലയത്തില്‍ ഓണറേറിയം വ്യവസ്ഥയില്‍ഒരു കെയര്‍ടേക്കറെ നിയമിച്ച നടപടിക്ക് അംഗീകാരം
27155സ.ഉ(ആര്‍.ടി) 1446/2014/തസ്വഭവ09/06/2014കൊച്ചി നഗരസഭ, യു ഡി ക്ളര്‍ക്ക് ശ്രീ പ്രമോദ് പി പിള്ളക്ക് ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ്
27156G.O.(Rt) 1451/2014/LSGD09/06/2014Regional Performance Audit Wing-Ex-post facto sanction accorded to the officers for their journeys to District Panchayt, for performance audit.
27157സ.ഉ(ആര്‍.ടി) 1432/2014/തസ്വഭവ 07/06/2014ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുമായി സമിതി രൂപീകരിച്ച് ഉത്തരവ്.
27158സ.ഉ(ആര്‍.ടി) 1431/2014/തസ്വഭവ07/06/2014കടുത്തുരുത്തി ബ്ലേക്ക് പഞ്ചായത്ത് വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
27159സ.ഉ(ആര്‍.ടി) 1430/2014/തസ്വഭവ07/06/2014എം.കെ.എസ്.പി-നെല്‍കൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബര്‍ ബാങ്ക് പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് വേണ്ടി വരുന്ന ചെലവ് വര്‍ദ്ധിപ്പിച്ച് ഉത്തരവ്
27160സ.ഉ(എം.എസ്) 104/2014/തസ്വഭവ07/06/2014വള്ളുവനാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയില്‍ പുതിയ തസ്തികകള്‍ ‍-2014-15 സാമ്പത്തിക വര്‍ഷം അതോറിറ്റിക്ക് 5കോടി രൂപഅനുവദിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page1351135213531354135513561357135813591360Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala