| Sl No. |
Government Orders No. |
Date |
Abstract |
| 26941 | സ.ഉ(ആര്‍.ടി) 1884/2014/തസ്വഭവ | 19/07/2014 | ആശ്രയ പദ്ധതി-തിരുവനന്തപുരം,കോട്ടയം,പാലക്കാട് ജില്ലകളിലെ ആശ്രയ തുടര്‍ സേവന പദ്ധതികള്‍ |
| 26942 | സ.ഉ(ആര്‍.ടി) 1862/2014/തസ്വഭവ | 19/07/2014 | ആശ്രയ പദ്ധതി-കണ്ണൂര്‍ ജില്ല -രണ്ടാംഘട്ട പദ്ധതികള്‍ |
| 26943 | സ.ഉ(ആര്‍.ടി) 1863/2014/തസ്വഭവ | 19/07/2014 | ആശ്രയ പദ്ധതി-പാലക്കാട് -രണ്ടാംഘട്ട പദ്ധതികള്‍ |
| 26944 | സ.ഉ(ആര്‍.ടി) 1882/2014/തസ്വഭവ | 19/07/2014 | ആശ്രയ പദ്ധതി-പത്തനംതിട്ട-രണ്ടാംഘട്ട പദ്ധതികള്‍ |
| 26945 | സ.ഉ(ആര്‍.ടി) 1899/2014/തസ്വഭവ | 19/07/2014 | താനൂര്‍ ബ്ലോക്ക്‌തല മിനി മാര്‍ക്കറ്റിംഗ് സെന്‍റര്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച ബൈലോക്ക് അംഗീകാരം. |
| 26946 | സ.ഉ(ആര്‍.ടി) 1901/2014/തസ്വഭവ | 19/07/2014 | ഇലന്തൂര്‍ ബ്ളോക്ക് - വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് ചെലവവിച്ച 29990 രൂപക്ക് അനുമതി |
| 26947 | സ.ഉ(ആര്‍.ടി) 1881/2014/തസ്വഭവ | 19/07/2014 | ആശ്രയ പദ്ധതി - കോട്ടയം - കങ്ങഴ, മരങ്ങാട്ടുപള്ളി, കടനാട് - ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
|
| 26948 | സ.ഉ(ആര്‍.ടി) 1866/2014/തസ്വഭവ | 19/07/2014 | എറണാംകുളം ജില്ലയിലെ ചെല്ലാനം,ചിറ്റാറ്റുകര,എടവനക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26949 | സ.ഉ(ആര്‍.ടി) 1861/2014/തസ്വഭവ | 19/07/2014 | കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച ,മലപ്പുറം ജില്ലയിലെ കുഴിമണ്ണ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26950 | സ.ഉ(ആര്‍.ടി) 1871/2014/തസ്വഭവ | 19/07/2014 | ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, പാണാവള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26951 | സ.ഉ(ആര്‍.ടി) 1865/2014/തസ്വഭവ | 19/07/2014 | ഇടുക്കി ജില്ലയിലെ പുറപ്പുഴ,ഉടുമ്പന്‍ചോല എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26952 | സ.ഉ(ആര്‍.ടി) 1894/2014/തസ്വഭവ | 19/07/2014 | വടക്കാഞ്ചേരി - ഗ്രാമപഞ്ചായത്ത് കണ്‍സ്യൂമര്‍ഫെഡിന് സ്ഥലം പാട്ടത്തിന് നല്‍കാന്‍ അനുമതി. |
| 26953 | G.O.(Rt) 1880/2014/LSGD | 19/07/2014 | Deputation of Sri.Saju.J, LDC Collectorate, Malappuram as LDC in office of Tribunal for LSGI, Thiruvananthapuram |
| 26954 | സ.ഉ(ആര്‍.ടി) 1895/2014/തസ്വഭവ | 19/07/2014 | മലപ്പുറം ജില്ല മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വ്യാവസായിക പരിശീലന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 26955 | സ.ഉ(ആര്‍.ടി) 1900/2014/തസ്വഭവ | 19/07/2014 | ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2011-12 റോഡ് മെറ്റലിംഗ്-ചെലവഴിച്ച തുകക്ക് സാധൂകരണം |
| 26956 | സ.ഉ(ആര്‍.ടി) 1892/2014/തസ്വഭവ | 19/07/2014 | തൃശ്ശൂര്‍ ജില്ല കുഴൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥലം പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച്. |
| 26957 | G.O.(Rt) 1852/2014/LSGD | 18/07/2014 | Journey of Sri. B.S.Thirumeni,ADC to Chennai-Expost facto sanction accorded |
| 26958 | G.O.(Rt) 1859/2014/തസ്വഭവ | 18/07/2014 | വയനാട് - മുള്ളന്‍കൊല്ലി, തരിയോട് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 26959 | സ.ഉ(ആര്‍.ടി) 1858/2014/തസ്വഭവ | 18/07/2014 | തൃശൂര്‍ - പൊയ്യ , നടത്തറ , മുള്ളൂര്‍ക്കര, വലപ്പാട് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 26960 | G.O.(Rt) 1857/2014/LSGD | 18/07/2014 | LAC ADS - Administrative sanction for the work Construction of Amenity Center at Ittiappara in Ranni-Pazhavangadi. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala