| Sl No. |
Government Orders No. |
Date |
Abstract |
| 26601 | G.O.(Rt) 2668/2014/LSGD | 16/10/2014 | Smt.Mini Mary Varghese-Asst.Town Planner-Extension of LWA_Erratum |
| 26602 | സ.ഉ(ആര്‍.ടി) 2655/2014/തസ്വഭവ | 15/10/2014 | ഏലൂര്‍ നഗരസഭ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്നത്തിനു ഭൂമി പാട്ടത്തിനു കൈയൊഴിയുന്നതിനു അനുമതി നല്‍കി ഉത്തരവ് |
| 26603 | സ.ഉ(ആര്‍.ടി) 2654/2014/തസ്വഭവ | 15/10/2014 | കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് കെഎസ് ആര്‍ ടി സി ക്ക് സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത്-
ഭേദഗതി ഉത്തരവ് |
| 26604 | G.O.(P) 2661/2014/LSGD | 15/10/2014 | Town and Country Planning Department -Smt Sumol.G Deputy Town Planner-Commutted Leave Granted |
| 26605 | G.O.(Rt) 2662/2014/LSGD | 15/10/2014 | Sri. Jimmichen Mathew -Town Planner -Earned Leave |
| 26606 | G.O.(Rt) 2660/2014/LSGD | 15/10/2014 | Smt.Jinumol Varughese-Deputy Town Planner-Earned Leave Granted |
| 26607 | G.O.(Rt) 2659/2014/LSGD | 15/10/2014 | Urban Affairs – Smt. C Sumangala Devi – Retired Junior Superintendent, Reversion from the Post of Municipal Secretary – Request for Counting as Municipal Secretary for pensionary benefits. |
| 26608 | G.O.(Rt) 2656/2014/LSGD | 15/10/2014 | Urban Affairs- Provisional Promotion, Transfer and Posting in the cadre of Municipal Secretary Grade I |
| 26609 | 45023/എബി2/2014/തസ്വഭവ | 14/10/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പണികള്‍ ത്വരിതപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും നിര്‍ദ്ദേശം. |
| 26610 | സ.ഉ(ആര്‍.ടി) 2649/2014/തസ്വഭവ | 14/10/2014 | മാനന്തവാടി ബ്ലോക്ക് -ശ്രീമതി എം എ ജാന്‍സി സമര്‍പ്പിച്ച ഹര്‍ജി -കേരള അഡ്മിനിസ്ട്രേട്ടീവ് ട്രൈബുണലിന്‍റെ 15.07.2014 ലെ OA No 1075/2014 ന്‍മേലുള്ള വിധി ന്യായം നടപ്പാക്കി ഉത്തരവ് |
| 26611 | സ.ഉ(ആര്‍.ടി) 2653/2014/തസ്വഭവ | 14/10/2014 | നെല്ലനാട് ഗ്രാമപഞ്ചായത്ത് -WP(C) 29208/13(A) നമ്പര്‍ ഹര്‍ജിയിന്‍ മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് |
| 26612 | സ.ഉ(ആര്‍.ടി) 2652/2014/തസ്വഭവ | 14/10/2014 | നബാര്‍ഡ് ഇടുക്കി പാക്കേജ് ഇഞ്ചപ്പതാല്‍ മുതിരപുഴ കക്കാ സിറ്റി പുരയിടം സിറ്റി മരക്കാനം കൊമ്പൊടിഞ്ഞാല്‍ റോഡ് ടെണ്ടര്‍ എക്സ് സ് അനുവദിച്ച ഉത്തരവ് |
| 26613 | G.O.(Rt) 2647/2014/LSGD | 14/10/2014 | State Election Commission-Establishment-Redesignating the post of Assistant to State Election Commissioner as Private Secretary |
| 26614 | സ.ഉ(ആര്‍.ടി) 2646/2014/തസ്വഭവ | 14/10/2014 | ദേശീയ ആരോഗ്യ പദ്ധതി – പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം മുന്‍കൂറായി അടക്കുന്നതിന് അനുമതി |
| 26615 | സ.ഉ(ആര്‍.ടി) 2648/2014/തസ്വഭവ | 14/10/2014 | മാനന്തവാടി ബ്ലോക്ക് - ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വനിതാക്ഷേമം) ശ്രീമതി എം.എ.ജാന്‍സി- O.A.No.1149/2014 ന്മേലുള്ള വിധിന്യായം – നടപ്പാക്കി ഉത്തരവ്
|
| 26616 | സ.ഉ(ആര്‍.ടി) 2634/2014/തസ്വഭവ | 13/10/2014 | ഗ്രാമന്യായാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നത് - പഴയന്നൂര്‍ ബ്ലോക്കിനനുമതി നല്‍കി ഉത്തരവ് |
| 26617 | സ.ഉ(ആര്‍.ടി) 2626/2014/തസ്വഭവ | 13/10/2014 | മലപ്പുറം വണ്ടൂര്‍ ബ്ലോക്ക്- ശ്രി കെ.ജെ ലൂയിസ് ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 26618 | സ.ഉ(ആര്‍.ടി) 2632/2014/തസ്വഭവ | 13/10/2014 | ആശ്രയ പദ്ധതി-തിരുവനന്തപുരം ജില്ല-രണ്ടാം ഘട്ടപദ്ധതിക്ക് അനുമതി |
| 26619 | സ.ഉ(ആര്‍.ടി) 2640/2014/തസ്വഭവ | 13/10/2014 | കോതമംഗലം നഗരസഭ -ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മാണം- വായ്പഎടുക്കുന്നതിനു അനുമതി |
| 26620 | G.O.(Rt) 2633/2014/LSGD | 13/10/2014 | Deputation of Smt V.I Sreeja-Tribunal for LSGI-Thiruvananthapuram |
Developed and maintained by Information Kerala Mission for Local Self Government Department, Kerala