| Sl No. |
Government Orders No. |
Date |
Abstract |
| 26501 | G.O.(Rt) 2914/2014/LSGD | 07/11/2014 | Taliparamba Constituency- Proposal for 3 road works under LAC-ADS for the year 2013-14 |
| 26502 | സ.ഉ(ആര്‍.ടി) 2911/2014/തസ്വഭവ | 07/11/2014 | വടകര ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസ് - ഡ്രൈവര്‍ ഗ്രേഡ് II (എല്‍ .ഡി.വി) - ശ്രീ മനോജന്‍ .എം.കെ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി ഉത്തരവ് - WP(C)3270/13(G). |
| 26503 | സ.ഉ(ആര്‍.ടി) 2908/2014/തസ്വഭവ | 07/11/2014 | കല്‍പ്പറ്റ ബ്ലോക്ക് - എക്സ് റ്റന്‍ഷന്‍ ഓഫീസ്സര്‍ ശ്രീ ദേവസ്യ കുഴപ്പില്‍- സസ്പെന്‍ഷന്‍ കാലം ക്രമീകരിക്കല്‍ - TA നമ്പര്‍ 5901/2012 WO(c) No 18564/2011 – ഉത്തരവ് നടപ്പിലാക്കി ഉത്തരവ്. |
| 26504 | സ.ഉ(ആര്‍.ടി) 2910/2014/തസ്വഭവ | 07/11/2014 | പഞ്ചായത്ത് ശശാക്തീകരണ്‍ പുരസ്കാര്‍ 2013-14-ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ |
| 26505 | സ.ഉ(ആര്‍.ടി) 2897/2014/തസ്വഭവ | 06/11/2014 | തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആശ്രയ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 26506 | സ.ഉ(ആര്‍.ടി) 2901/2014/തസ്വഭവ | 06/11/2014 | പത്തനംതിട്ട ജില്ല -വിവിധ പഞ്ചായത്തുകളിലെ ആശ്രയ പദ്ധതി രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 26507 | സ.ഉ(ആര്‍.ടി) 2890/2014/തസ്വഭവ | 06/11/2014 | ദേശ മംഗലം ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 1997-98 ഖണഡിക 18 സാധൂകരണം |
| 26508 | സ.ഉ(ആര്‍.ടി) 2900/2014/തസ്വഭവ | 06/11/2014 | ആശ്രയ പദ്ധതി -പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ പഞ്ചായത്തിന്‍ടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26509 | സ.ഉ(ആര്‍.ടി) 2899/2014/തസ്വഭവ | 06/11/2014 | നഗരസഭകള്‍ക്ക് റോഡ് നവീകരണത്തിന് 37.6 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച ഉത്തരവ് ഭേദഗതി |
| 26510 | സ.ഉ(ആര്‍.ടി) 2888/2014/തസ്വഭവ | 06/11/2014 | ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉള്ളവരുമായ കുടുംബങ്ങളെ ഐ എ വൈ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. |
| 26511 | സ.ഉ(ആര്‍.ടി) 2887/2014/തസ്വഭവ | 06/11/2014 | നല്ലെപ്പിള്ളി ഗ്രാമപഞ്ചായത്ത് -പാലക്കാട് ജില്ല ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്200708 പാര3.1 പ്രകാരംതടസ്സപ്പെടുത്തിയ തുക സധുകരണം നല്‍കി ഉത്തരവ് |
| 26512 | സ.ഉ(എം.എസ്) 195/2014/തസ്വഭവ | 06/11/2014 | പ്ലാസ്റ്റിക് ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
|
| 26513 | സ.ഉ(ആര്‍.ടി) 194/2014/തസ്വഭവ | 06/11/2014 | പൊതു നിരത്തുകളിലെ വൈദ്യുതിക്കാലുകളിലും പൊതു സ്ഥലങ്ങള്‍ കയ്യേറിയും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത് പകരം സംവിധാനം ഏര്‍പ്പെടുത്തി ഉത്തരവ്.
|
| 26514 | G.O.(Rt) 2891/2014/LSGD | 06/11/2014 | Regional India International Trade Fair - SARAS fair 2014 at New Dehli – Deputation of Sei. V K Vijayan, Assistant Development Commissioner as state Co-ordinator |
| 26515 | G.O.(Rt) 2892/2014/LSGD | 06/11/2014 | BRGF -Release of Central Assistance as Development Grant against District Plan 2014-15 of Palakkad & Wayanad Districts-Sanctioned
|
| 26516 | G.O.(MS) 192/2014/LSGD | 05/11/2014 | Panchayat Department -Compassionate Assistance to Sri.G Girish Nair as LDC in Panchayat Department. |
| 26517 | സ.ഉ(ആര്‍.ടി) 2882/2014/തസ്വഭവ | 05/11/2014 | കരാട്ടെ പരിശീലനം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 26518 | G.O.(Rt) 2873/2014/LSGD | 05/11/2014 | LAC ADS – Road works in pattambi and Shoranur Constituencies. |
| 26519 | G.O.(Rt) 2877/2014/LSGD | 05/11/2014 | LAC ADS- Ettumanoor Constituency -Proposal for the work “Improvements to Sastamkadavu -vettikadvu road in Thiruvarppu gramapanchayat-administrative sanction accorded |
| 26520 | G.O.(Rt) 2883/2014/LSGD | 05/11/2014 | Promotion , Transfer and Posting of Officers in the cadre of Joint Commissioner and Deputy Development Commissioner |
Developed and maintained by Information Kerala Mission for Local Self Government Department, Kerala