| Sl No. |
Government Orders No. |
Date |
Abstract |
| 26281 | G.O.(Rt) 3442/2014/LSGD | 24/12/2014 | Town and Country Planning-Town Planner-Smt Sabithamini- Commuted Leave Granted |
| 26282 | G.O.(Rt) 3459/2014/തസ്വഭവ | 24/12/2014 | അടൂര്‍ നഗരസഭ - 'ഓപ്പറേഷന്‍ ടൂ ടയര്‍ ' വിജിലന്‍സ് മിന്നല്‍ പരിശോധന - ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്.
|
| 26283 | G.O.(Rt) 3454/2014/LSGD | 24/12/2014 | Kudumbashree - Deputation of Shri.A.Jayakumar as Programme officer in Kudumbashree Head Office, Thiruvananthapuram.
|
| 26284 | സ.ഉ(ആര്‍.ടി) 3460/2014/തസ്വഭവ | 24/12/2014 | നഗരകാര്യം - ജോയിന്റ് ഡയറക്ടര്‍ ശ്രീ. സി.രാധാകൃഷ്ണ കുറുപ്പിന് ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ച ഉത്തരവ് ഭേദഗതി . |
| 26285 | സ.ഉ(ആര്‍.ടി) 3457/2014/തസ്വഭവ | 24/12/2014 | നഗരഗ്രമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ.കെ.വിശ്വനാഥന്റെ ടി തസ്തികയിലുള്ള നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്. |
| 26286 | സ.ഉ(ആര്‍.ടി) 3431/2014/തസ്വഭവ | 23/12/2014 | ചിറ്റൂര്‍ തത്തമംഗലം നഗരസഭ സെക്രടറിയായിരുന്ന ശ്രീമതി.കെ.യു.ബിനിയുടെ പ്രസവാവധി - തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി. |
| 26287 | സ.ഉ(ആര്‍.ടി) 3438/2014/തസ്വഭവ | 23/12/2014 | തൃപ്പൂണിത്തുറ നഗരസഭ- എരൂര്‍ റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണത്തിനുവേണ്ടി സ്ഥലമെടുത്തപ്പോള്‍ ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതിപ്രകാരം 8. |
| 26288 | G.O.(Rt) 3435/2014/LSGD | 23/12/2014 | Regional Performance Audit Wing, Kozhikkode-Ex-post facto sanction accorded to the officers for their journeys to various District Panchayats, for performance audit |
| 26289 | G.O.(Rt) 3422/2014/LSGD | 22/12/2014 | LAC-ADS Administrative Sanction for the work -Construction of Mini stadium,resting place and office building at marancherry-sanction accorded |
| 26290 | G.O.(P) 227/2014/LSGD | 20/12/2014 | Master Plan for Thiruvananthapuram Medical College Area |
| 26291 | സ.ഉ(ആര്‍.ടി) 3413/2014/തസ്വഭവ | 20/12/2014 | സംസ്ഥാനത്തെ സെറികൾചർ പദ്ധതി പുനരുദ്ധരിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും മാർഗനിർദേശ ങ്ങൾ |
| 26292 | G.O.(Rt) 3410/2014/LSGD | 20/12/2014 | Town & Country Planning Department – Smt.Leelitty Thomas, Deputy Town Planner – Medical Leave – Order Issued. |
| 26293 | G.O.(Rt) 3419/2014/LSGD | 20/12/2014 | Kozhikode corporation -Judgment in WP(C) 25610 /2013 filed by Sri. P.k. Haji , Puthiyottikandi House , Elathoor P.O – Compliance of Court Order. |
| 26294 | G.O.(Rt) 3409/2014/LSGD | 20/12/2014 | Establishment – Town & Country Planning Department- Shri.Rajesh. P.N., Town Planner(Vigilance)-Half Pay Leave-Granted |
| 26295 | G.O.(Rt) 3400/2014/LSGD | 20/12/2014 | Enquiry at puthusserymala, Ranni Block Panchayat, Pathanamthitta District- Deputation of officers-Ex-post facto sanction accorded |
| 26296 | സ.ഉ(ആര്‍.ടി) 3405/2014/തസ്വഭവ | 20/12/2014 | ഇടുക്കി ജില്ല- ആലക്കോട് ഗ്രാമപഞ്ചായത്ത്-സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് സ്ഥലം വാങ്ങുന്നതിനും കേരള വാട്ടർ അതോറിറ്റിയ്ക്ക് സ്ഥലം കൈമാറുന്നതിനും അനുമതി നല്‍കി ഉത്തരവ് |
| 26297 | സ.ഉ(ആര്‍.ടി) 3411/2014/തസ്വഭവ | 20/12/2014 | തിരുവനന്തപുരം ജില്ലയിലെ നഗരൂർ ഗ്രാമപഞ്ചായത്തിന്‍റെ 2008-09 വർഷത്തെ ആഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡിക3.7,2007-08 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡിക3.2 എന്നിവയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ് |
| 26298 | G.O.(Rt) 3412/2014/LSGD | 20/12/2014 | PMGSY-Maintenance fund of PMGSY Roads- Release of funds |
| 26299 | സ.ഉ(ആര്‍.ടി) 3415/2014/തസ്വഭവ | 20/12/2014 | ആശ്രയ പദ്ധതി 24.07.2014 ലെ- സര്‍ക്കാര്‍ ഉത്തരവ് (സാധാ)നം 1942/2014/തസ്വഭവ നമ്പര്‍ ഉത്തരവ് ഭേദഗതി. |
| 26300 | സ.ഉ(ആര്‍.ടി) 3379/2014/തസ്വഭവ | 19/12/2014 | തണല്‍ ഭവന പദധ്തി-തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംസ്ഥാന സഹകരണ ബാങ്കിന് നല്‍കുവാനുള്ള വായ്പാ കുടിശ്ശിക തിരിച്ചടവ്- ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ കുറവ് വരുത്തി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala