| Sl No. |
Government Orders No. |
Date |
Abstract |
| 26221 | സ.ഉ(ആര്‍.ടി) 34/2015/തസ്വഭവ | 06/01/2015 | AHADS -CCPRM എക്സിക്യൂ ട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് |
| 26222 | സ.ഉ(ആര്‍.ടി) 12/2015/തസ്വഭവ | 05/01/2015 | തിരുവനന്തപുരം ജില്ല-കള്ളിക്കാട് ഗ്രാമപഞ്ചായത്ത് -ശ്രീബൈജു പോളിന്റെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 26223 | G.O.(Rt) 16/2015/LSGD | 05/01/2015 | LAC-ADS -Kovalam Constituency- Proposal for 8 road works-Administrative Sanction accorded |
| 26224 | സ.ഉ(ആര്‍.ടി) 17/2015/തസ്വഭവ | 05/01/2015 | പുതുശ്ശേരി ഗ്രാമപഞ്ചായത്ത് - കല്യാണ മണ്ഡപ നിര്‍മ്മാണം - കെ.യു.ആര്‍.ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി. |
| 26225 | സ.ഉ(ആര്‍.ടി) 13/2015/ തസ്വഭവ | 05/01/2015 | മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന(എം കെഎസ്‌പി) നടത്തിപ്പിനു ത്രിതല പഞ്ചായത്ത് വിഹിതമായി തുക വകയിരുത്താത്ത പഞ്ചായത്തുകള്‍ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിപിആര്‍ പ്രകാരം തുക വകയിരുത്തുന്നതിനു ത്രി തല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് |
| 26226 | സ.ഉ(ആര്‍.ടി) 14/2015/തസ്വഭവ | 05/01/2015 | ആശ്രയ പദ്ധതി -എറണാകുളം ജില്ല-രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 26227 | സ.ഉ(ആര്‍.ടി) 07/2015/തസ്വഭവ | 05/01/2015 | 'സഞ്ചയ' സോഫ്ട് വെയറിലെ 'Rent on Land & Building' എന്ന Module കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെരുവണ്ണൂര്‍ - നല്ലളം വ്യവസായ എസ്റ്റേറ്റിലെ പ്ലോട്ട് വില തിരിച്ച് കണക്കാക്കുന്നതിന് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ പരിഷ്കരിക്കുന്നതിന് അനുമതി. |
| 26228 | സ.ഉ(എം.എസ്) 03/2015/തസ്വഭവ | 01/01/2015 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - ശ്രീ ശിവന്‍ കെ എസ് ന് നഗരാസൂത്രണ വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26229 | G.O.(Rt) 01/2015/തസ്വഭവ | 01/01/2015 | ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ എം എ അഫ്സല്‍ സീനിയര്‍ ക്ലാര്‍ക്കിനെ അന്യായമായി സ്ഥലം മാറ്റി എന്നതിനിന്‍മേല്‍ സമര്‍പ്പിച്ച OA-1421/14 - മേലുള്ള ഉത്തരവ്. |
| 26230 | സ.ഉ(ആര്‍.ടി) 02/2015/തസ്വഭവ | 01/01/2015 | തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവ് വിളക്കുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നല്കിയ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് |
| 26231 | G.O.(MS) 01/2015/LSGD | 01/01/2015 | Kozhikode Corporation-KSRTC Bus Terminal cum Shopping Complex-Regularisation under 3C of KMBR sanction accorded |
| 26232 | G.O.(Rt) 03/2015/LSGD | 01/01/2015 | Town & Country Planning Department - 63rd National Town & Country Planners congress of Institute of Town Planners , India at Chennai – Deputation of officers Sanctioned |
| 26233 | സ.ഉ(ആര്‍.ടി) 3520/2014/തസ്വഭവ | 31/12/2014 | കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദധ്തിക്ക് അനുമതി |
| 26234 | G.O.(Rt) 3496/2014/തസ്വഭവ | 31/12/2014 | ചുങ്കത്തറ ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2007-08, 2008-09 ഖണ്ഡിക 3.5,3.7,3.11,3.13 സാധൂകരണം. |
| 26235 | G.O.(Rt) 3494/2014/LSGD | 31/12/2014 | Kudumbashree – Deputation of Smt.C.Subhalekshmi, as Assistant District Mission Co-ordinator in Kudumbashree District Mission Office, Kottayam. |
| 26236 | സ.ഉ(ആര്‍.ടി) 3521/2014/തസ്വഭവ | 31/12/2014 | ആശ്രയ പദധ്തി കോട്ടയം ജില്ലയിലെ കുമരകം വാഴപ്പള്ളി,ചെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി നല്‍കി |
| 26237 | സ.ഉ(ആര്‍.ടി) 3516/2014/തസ്വഭവ | 31/12/2014 | ആശ്രയ പദധ്തി പാലക്കാട് ജില്ലയിലെ ആലത്തൂര്‍,വെള്ളിനേഴി,നല്ലെപ്പിള്ളി,പട്ടാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി നല്‍കി |
| 26238 | സ.ഉ(എം.എസ്) 235/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - പാലക്കാട് നഗര സഭ -ശ്രീമതി മല്ലിക സിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26239 | സ.ഉ(എം.എസ്) 236/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - കോഴിക്കോട് നഗരസഭ- ശ്രീമതി ബിന്ദു കെ ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26240 | സ.ഉ(എം.എസ്) 239/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - ആലുവ മുനിസിപ്പാലിറ്റി-ശ്രീമതി കെ ജ്യോതിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala