| Sl No. |
Government Orders No. |
Date |
Abstract |
| 2681 | സ.ഉ(ആര്‍.ടി) 2397/2024/LSGD | 08/12/2024 | വയനാട്-മുട്ടിൽ ഗ്രാമപഞ്ചായത്ത്- |
| 2682 | സ.ഉ(ആര്‍.ടി) 2387/2024/LSGD | 07/12/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 2683 | G.O.(Rt) 2390/2024/LSGD | 07/12/2024 | Release of an amount of ₹ 1,33,75,000 /- (Rupees One Crore Thirty Three Lakh Seventy Five Thousand only) towards the 1st installment of Administrative & Other Expenses Component under Atal Mission for Rejuvenation and Urban Transformation 2.0 (AMRUT 2.0) for the year 2024-25 - Sanction accorded - Orders issued |
| 2684 | സ.ഉ(ആര്‍.ടി) 2395/2024/LSGD | 07/12/2024 | നഗരകാര്യം |
| 2685 | സ.ഉ(എം.എസ്) 172/2024/LSGD | 07/12/2024 | ദാരിദ്ര്യ ലഘൂകരണ വിഭാഗം-കമ്പ്യൂട്ടർ ഓപ്പറേറ്റർമാരുടെ റെഗുലറൈസേഷൻ-08/08/2023-ലെ വിധിന്യായം സംബന്ധിച്ച് |
| 2686 | സ.ഉ(ആര്‍.ടി) 2388/2024/LSGD | 07/12/2024 | തിരുവനന്തപുരം-ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം (RSETI)-അധിക ഭൂമി ഉപയോഗിക്കുന്നത് സംബന്ധിച്ച് |
| 2687 | സ.ഉ(പി) 67/2024/LSGD | 06/12/2024 | പുറമ്പോക്ക് ഭൂമി,ഗ്രാമപഞ്ചായത്തിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആക്ടിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 2688 | സ.ഉ(ആര്‍.ടി) 2379/2024/LSGD | 06/12/2024 | പറപ്പൂക്കര ഗ്രാമപഞ്ചായത്ത്-പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ്-സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 2689 | സ.ഉ(ആര്‍.ടി) 2382/2024/LSGD | 06/12/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം |
| 2690 | സ.ഉ(ആര്‍.ടി) 2381/2024/LSGD | 06/12/2024 | കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന സാനിറ്ററി നാപ്കിനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രം ക്വട്ടേഷൻ/ടെൻഡർ നടപടിക്രമങ്ങൾ കൂടാതെ വിതരണം നടത്തുന്നതിന് ഒരു വർഷത്തേയ്ക്കുകൂടി അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 2691 | സ.ഉ(ആര്‍.ടി) 2384/2024/LSGD | 06/12/2024 | വയനാട് ഉരുൾപൊട്ടൽ-ദുരന്തബാധിതർക്കുള്ള പുനരധിവാസ/ഉപജീവന പാക്കേജുകളുമായി ബന്ധപ്പെട്ട മാക്രോപ്ലാൻ സോഫ്റ്റ്‍വെയർ തയ്യാറാക്കൽ സംബന്ധിച്ച് |
| 2692 | സ.ഉ(ആര്‍.ടി) 2386/2024/LSGD | 06/12/2024 | നഗരകാര്യം-തിരുവനന്തപുരം നഗരസഭ |
| 2693 | സ.ഉ(ആര്‍.ടി) 2383/2024/LSGD | 06/12/2024 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
| 2694 | സ.ഉ(എം.എസ്) 170/2024/LSGD | 06/12/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി കോർപ്പറേഷൻ |
| 2695 | സ.ഉ(ആര്‍.ടി) 2377/2024/LSGD | 06/12/2024 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 990/09 നമ്പർ കേസ്-വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 2696 | സ.ഉ(ആര്‍.ടി) 2366/2024/LSGD | 05/12/2024 | LID & EW -ജീവനക്കാര്യം |
| 2697 | സ.ഉ(ആര്‍.ടി) 2368/2024/LSGD | 05/12/2024 | പ്ലാനിംഗ്-ജീവനക്കാര്യം |
| 2698 | G.O.(Rt) 2372/2024/LSGD | 05/12/2024 | Tribunal for Local Self Government Institutions - sanctioning the arrears of different allowances eligible to the Judicial officer of the Tribunal for Local Self Government Institutions- Sanctioned - Orders issued.
|
| 2699 | സ.ഉ(ആര്‍.ടി) 2374/2024/LSGD | 05/12/2024 | നഗരകാര്യം-തിരുവല്ല നഗരസഭ |
| 2700 | സ.ഉ(ആര്‍.ടി) 2367/2024/LSGD | 05/12/2024 | ഡോ.അംബേദ്കർ ഇൻ്റർ നാഷണൽ സെൻ്റർ, ന്യൂഡെൽഹി-ഏകദിന വർക് ഷോപ്പ്-യാത്രാനുമതി സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala