| Sl No. |
Government Orders No. |
Date |
Abstract |
| 25881 | സ.ഉ(ആര്‍.ടി) 703/2015/തസ്വഭവ | 11/03/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് –കോഴിക്കോട് നഗരസഭ - ശ്രീമതി ജറീഷ ലത്തീഫിന് ശൂന്യവേതനാവധി – അനുമതി ഉത്തരവ് |
| 25882 | സ.ഉ(ആര്‍.ടി) 704/2015/തസ്വഭവ | 11/03/2015 | കോഴിക്കോട് - 16 -ാമത് ദേശീയ സീനിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2015 - കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി. |
| 25883 | സ.ഉ(എം.എസ്) 49/2014/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി സൗമ്യ.എം.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25884 | സ.ഉ(ആര്‍.ടി) 685/2015/തസ്വഭവ | 10/03/2015 | കടുത്തുരുത്തിബ്ലോക്ക് പഞ്ചായത്ത്-SGRY ഭക്ഷ്യധാന്യം വിതരണം-ഡീലര്‍ കമ്മീഷന്‍ തുക നല്‍കുന്നതിന് അനുമതി |
| 25885 | സ.ഉ(ആര്‍.ടി) 687/2015/തസ്വഭവ | 10/03/2015 | കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്- 20 അക്കെഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് |
| 25886 | സ.ഉ(ആര്‍.ടി) 686/2015/തസ്വഭവ | 10/03/2015 | ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നെല്‍ കൃഷിയും സമഗ്ര പദധ്തിയും എന്ന പ്രോജക്ടിലെ ഓഡിറ്റ് തടസ്സം ഒഴിവാക്കി ഉത്തരവ് |
| 25887 | സ.ഉ(ആര്‍.ടി) 684/2015/തസ്വഭവ | 10/03/2015 | ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്- SGRY-SCP പദധ്തി-ഹോള്‍സെയില്‍ ഡിലര്‍ക്ക് ഹാന്‍ഡിലിംഗ് ചാര്‍ജ് അനുവദിച്ച് ഉത്തരവ് |
| 25888 | സ.ഉ(എം.എസ്) 50/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി. ദിവ്യ എസ്.എസ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25889 | സ.ഉ(ആര്‍.ടി) 47/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ – ശ്രീ. ഉദയന്‍ യുവിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം. |
| 25890 | സ.ഉ(ആര്‍.ടി) 46/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊല്ലം നഗരസഭ – ശ്രീ. എം.രാജേഷ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25891 | സ.ഉ(എം.എസ്) 48/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആലുവ നഗരസഭ – ശ്രീ കെ.ജി.നിഷാദിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം. |
| 25892 | സ.ഉ(എം.എസ്) 51/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനനതപുരം നഗരസഭ – ശ്രീ. സുധീഷ് രാജ്.ആര്‍.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25893 | G.O.(MS) 52/2015/LSGD | 10/03/2015 | Panchahyath Department-Palamel GP - Alappuzha - Compassionate Employment Assistance to Smt R.Vijayakumari. |
| 25894 | സ.ഉ(ആര്‍.ടി) 690/2015/തസ്വഭവ | 10/03/2015 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി - കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ട ജീവനക്കാര്‍ക്ക് യാത്രാബത്ത നല്‍കുന്നതിന് അനുമതി . |
| 25895 | സ.ഉ(ആര്‍.ടി) 682/2015/തസഭവ | 10/03/2015 | തൃശൂര്‍ - എടവിലങ്ങ് - ക്ലാര്‍ക്ക് - ശ്രീ.വി.എ.ഖാലിദ് നിസാറിന്റെ ഹാജരില്ലായ്മ കാലയളവ് - നോണ്‍-ഡ്യൂട്ടിയായി ക്രാവല്‍ക്കരിച്ച് ഉത്തരവ്. |
| 25896 | സ.ഉ(ആര്‍.ടി) 693/2015/തസ്വഭവ | 10/03/2015 | വയനാട് - പുതിയ ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം - OA-1945/14 -ാംനമ്പര്‍ കേസ് - ഉത്തരവ് സംബന്ധിച്ച്. |
| 25897 | G.O.(MS) 45/2015/LSGD | 10/03/2015 | Town and Country Planning -Regularisation of 3 daily waged drivers who has been working for more than 15 years
|
| 25898 | സ.ഉ(ആര്‍.ടി) 679/2015/തസ്വഭവ | 09/03/2015 | പതിനൊന്നിന പരിപാടി പ്രകാരം നിയമിതരായി പാര്‍ട്ട് ടൈം തസ്തികയില്‍ സ്ഥിരപ്പെട്ട ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം - WP(C) 27575/14(V) വിധിന്യായം സംബന്ധിച്ച് |
| 25899 | G.O.(Rt) 679/2015/LSGD | 09/03/2015 | LAC-ADS_2014-15 Chirayinkeezhu Constituency – Administrative sanction for a work in Azhoor Grama Panchayat |
| 25900 | G.O.(Rt) 677/2015/LSGD | 09/03/2015 | LAC-ADS-Kanjirapally Constituency-Administrative Sanction for Proposal of a work in Nedumkunnam Gramapanchayat. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala