| Sl No. |
Government Orders No. |
Date |
Abstract |
| 25861 | സ.ഉ(ആര്‍.ടി) 753/2015/തസ്വഭവ | 16/03/2015 | കൊച്ചി നഗരസഭാ സെക്രട്ടറി - ശ്രീ.എസ് .സുദര്‍ശനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് . |
| 25862 | സ.ഉ(ആര്‍.ടി) 737/2015/തസ്വഭവ | 16/03/2015 | കാസര്‍ഗോഡ് - ചെങ്കള - സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി ആര്‍.വിജയലക്ഷ്മി - ശൂന്യവേതനാവധി സംബന്ധിച്ച്. |
| 25863 | സ.ഉ(ആര്‍.ടി) 730/2015/തസ്വഭവ | 13/03/2015 | ഇടുക്കി ജില്ലയിലെ മരിയാപുരം പഞ്ചായത്ത് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 25864 | G.O.(Rt) 728/2015/LSGD | 13/03/2015 | Kerala Sustainable Urban Development Project- Establishment -Appointment of Shri K Mohan as project Manager in PIU ,KSUDP Corporation of Kozhikkode on Deputation basis |
| 25865 | G.O.(Rt) 731/2015/LSGD | 13/03/2015 | Kudumbashree-Term of Deputation of Shri.Abdul Majeed C .A,Kasaragode-Extended |
| 25866 | G.O.(Rt) 733/2015/LSGD | 13/03/2015 | Suchitwa Mission-Estt-Deputation of Sri.George Thomas ,Village Extension Officer(Gr.1),Ettumanoor Block,Kottayam as Assistant Coordinator-Extended |
| 25867 | സ.ഉ(ആര്‍.ടി) 732/2015/തസ്വഭവ | 13/03/2015 | കുടുംബശ്രീ - ഭാവനശ്രീ വയ്പ തിരിച്ചടവ് - കുടുംബശ്രീ മിഷന്‍ മുഖേന ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കാനുള്ള അഞ്ചാം ഗഡു തുക അനുവദിച്ച് ഉത്തരവ്. |
| 25868 | G.O.(Rt) 729/2015/തസ്വഭവ | 13/03/2015 | Suchitwa Mission – Estt – Deputation of Sri. K.Rajeesh VEO Gt.II as Assistant Co-ordinator in District Suchitwa Mission- Wayanad. |
| 25869 | G.O.(Rt) 722/2015/LSGD | 13/03/2015 | LAC-ADS_2014-15 Thavanur Constituency – Administrative sanction for 4 road works |
| 25870 | G.O.(Rt) 723/2015/LSGD | 13/03/2015 | LAC-ADS_2014-15 Kovalam Constituency – Administrative sanction for a work in Poovar Grama Panchayat |
| 25871 | സ.ഉ(ആര്‍.ടി) 725/2015/തസ്വഭവ | 13/03/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - പുനലൂര്‍ നഗരസഭ - ശ്രീമതി എം.എസ്.സൂര്യയ്ക്ക് ശൂന്യവേതനാവധി – അനുമതി ഉത്തരവ്. |
| 25872 | G.O.(Rt) 727/2015/LSGD | 13/03/2015 | Kerala Sustainable and Urban Development Project – Approval of rank list and filling up of vacancies of Technical and Supporting staff in various PIUs. |
| 25873 | G.O.(Rt) 710/2015/LSGD | 12/03/2015 | LAC-ADS-2014-15, Udumbanchola Constituency – Construction of Bus stand and Road in Santhanpara GP-Administrative Sanction accorded-Orders issued. |
| 25874 | സ.ഉ(ആര്‍.ടി) 709/2015/തസ്വഭവ | 12/03/2015 | തൃശൂര്‍ നഗരസഭാ - വൈദ്യുത വിഭാഗം - സീനിയര്‍ അസിസ്റ്റന്റ് - സ്ഥാനക്കയറ്റം - ഇളവ് ബാധകമാക്കി ഉത്തരവ്. |
| 25875 | സ.ഉ(ആര്‍.ടി) 708/2015/തസ്വഭവ | 12/03/2015 | ചാവക്കാട് നഗരസഭ –1998-99 - വര്‍ഷത്തെ ചിലവിനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് - നഗരസഭാ സെക്രട്ടറിയായിരുന്ന ശ്രീ.വി.വി.സത്യവാനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച്. |
| 25876 | സ.ഉ(ആര്‍.ടി) 707/2015/തസ്വഭവ | 12/03/2015 | നഗരാസൂത്രണ വകുപ്പ് - കൊല്ലം ടൌണ്‍ പ്ലാനറുടെ ചുമതല - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി.എം.പി.ഷാരിക്ക് നല്‍കിയ നടപടി സാധൂകരണം. |
| 25877 | സ.ഉ(ആര്‍.ടി) 711/2015/തസ്വഭവ | 12/03/2015 | കോഡുകള്‍, മാനുവലുകള്‍, ചട്ടങ്ങള്‍, ഫാറങ്ങള്‍ മുതലായവയുടെ പരിഭാഷാ സെല്‍ രൂപീകരിച്ച് - ഉത്തരവ്. |
| 25878 | സ.ഉ(ആര്‍.ടി) 713/2015/തസ്വഭവ | 12/03/2015 | ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 31/03/2015 വരെ പിഴ പലിശ ഒഴിവാക്കി ഒറ്റത്തവണ അടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 25879 | G.O.(Rt) 699/2015/LSGD | 11/03/2015 | LAC-ADS - Administrative Sanction for a work in – Pulimath Gramapanchayat. |
| 25880 | സ.ഉ(ആര്‍.ടി) 700/2015/തസ്വഭവ | 11/03/2015 |
കോഴിക്കോട് നഗരസഭ - തീര്‍പ്പാക്കിയ എല്‍.എ.ആര്‍ കേസുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരതുക - വാര്‍ഷിക പദ്ധതിവിഹിതത്തില്‍ നിന്നും ഉപയോഗിക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala