| Sl No. |
Government Orders No. |
Date |
Abstract |
| 25701 | G.O.(Rt) 968/2015/LSGD | 28/03/2015 | LAC-ADS- Piravom Constituency -Proposal of 3road works --Administrative Sanction accorded-Orders issued |
| 25702 | G.O.(Rt) 970/2015/LSGD | 28/03/2015 | LAC-ADS 2014-15- Administrative Sanction for a work in Panmana gramapanchayath-Chavara Constituency |
| 25703 | G.O.(Rt) 967/2015/LSGD | 28/03/2015 | LAC-ADS- Shoranur Constituency -Proposal of 5 road works --Administrative Sanction accorded-Orders issued |
| 25704 | സ.ഉ(ആര്‍.ടി) 966/2015/തസ്വഭവ | 28/03/2015 | നീര മാര്‍ക്കറ്റിംഗ് സംരംഭങ്ങള്‍ക്ക് പിന്തുണ-തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 25705 | സ.ഉ(ആര്‍.ടി) 962/2015/തസ്വഭവ | 28/03/2015 | കളമശ്ശേരി നഗരസഭ മാലിന്യം നീക്കുന്നതിന് സംവിധാനം |
| 25706 | സ.ഉ(ആര്‍.ടി) 965/2015/തസ്വഭവ | 28/03/2015 | പഞ്ചായത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ ടെണ്ടര്‍ / ക്വട്ടേഷന്‍ ഇല്ലാതെ ക്രൂസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമലക്ഷമി മുദ്രാലയത്തില്‍ നടത്തുന്നതിന് അനുമതി.
|
| 25707 | G.O.(MS) 111/2015/LSGD | 28/03/2015 | IAY – Availing HUDCO loan of RS.650 Crores for meeting State Government contribution – Modified. |
| 25708 | സ.ഉ(ആര്‍.ടി) 971/2015/തസ്വഭവ | 28/03/2015 | പാലിയേറ്റീവ് പരിചരണം- മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സേവനമനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചും പ്രസവാവധി അനുവദിച്ചും ഉത്തരവ് |
| 25709 | G.O.(Rt) 2888/2015/Fin | 28/03/2015 | Budget Estimates 2014-15-Funds for Expansion and Development - Release of
share as per tax effort criterion under 13th Finance Commission to Local
Governments - Transfer-credit from Consolidated Fund to Public Account and
release there from - Sanctioned- Orders Issued. |
| 25710 | സ.ഉ(എം.എസ്) 109/2015/തസ്വഭവ | 27/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവന്തപുരം നഗരസഭ – ശ്രീമതി സന്ധ്യാറാണി എച്ച് .ആര്‍.വി -യ്ക്ക് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം.
|
| 25711 | സ.ഉ(ആര്‍.ടി) 947/2015/തസ്വഭവ | 27/03/2015 | തൃശ്ശൂര്‍ വികസന അതോറിറ്റിയിലെ ചെയര്‍മാനും സെക്രട്ടറിക്കും ലാപ് ടോപ് വാങ്ങുന്നതിന് അനുമതി |
| 25712 | G.O.(Rt) 948/2015/LSGD | 27/03/2015 | MKSP-Deputation of Shri V S Santhosh Kumar -Review meeting at Hyderabad-Expost facto sanction |
| 25713 | സ.ഉ(ആര്‍.ടി) 954/2015/തസ്വഭവ | 27/03/2015 | ഇഎംഎസ് ഭവന പദ്ധതി ഭവന വായ്പ സംബന്ധിച്ച് |
| 25714 | സ.ഉ(ആര്‍.ടി) 956/2015/തസ്വഭവ | 27/03/2015 | കോട്ടയം ജില്ലയിലെ പശ്ചിമ മേഖലയിലെ നെല്‍കൃഷി തടസ്സപ്പെടുത്തുന്ന പോള-പായല്‍ നീക്കുന്നതിന് 2014-15 വര്‍ഷത്തിലെ തനതു ഫണ്ട്/പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുന്നതിന് യഥേഷ്ടാനുമതി |
| 25715 | സ.ഉ(ആര്‍.ടി) 950/2015/തസ്വഭവ | 27/03/2015 | 2014-15 - സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ സാധ്യതയില്ലാത്ത പ്രോജക്ടുകള്‍ ജി.ഒ. പ്രോജക്ടുാക്കി മാറ്റി തുക നേരിട്ട് ഐ.എ.വൈ യിലേയ്ക്ക് വകയിരുതുന്നതിനു ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി. |
| 25716 | സ.ഉ(ആര്‍.ടി) 945/2015/തസ്വഭവ | 27/03/2015 | ശ്രീ വി ശ്രീകുമാര്‍ തിരുവനന്തപുരം നഗരസഭ മേയറുടെ പി എ |
| 25717 | G.O.(Rt) 951/2015/LSGD | 27/03/2015 | Urban Affairs: Declaration of Probation of Smt Sabina Paul in the cadre of Joint Director |
| 25718 | സ.ഉ(ആര്‍.ടി) 957/2015/തസ്വഭവ | 27/03/2015 | കുടിവെള്ള വിതരണം-കേരളാ വനിതാ വികസന കോര്‍പറേഷന്‍-നിര്‍വഹണ എജന്‍സി-മുന്‍കൂര്‍ തുക നല്‍കല്‍-അനുവാദ ഉത്തരവ് |
| 25719 | സ.ഉ(ആര്‍.ടി) 920/2015/തസ്വഭവ | 26/03/2015 | ജവഹര്‍ ഭവന പദ്ധതി 2015-16 വാര്‍ഷിക പദ്ധതിയില്‍ എല്ലാ വാര്‍ഡുകളിലും ഏറ്റവും അര്‍ഹരായ ഒരു കുടുംബത്തിന് ഭവന നിര്‍മാണ ധന സഹായമായി2 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിര്‍ബന്ധമായും നീക്കി വക്കണമെന്ന ഉത്തരവില്‍ ഭേദഗതി
|
| 25720 | സ.ഉ(എം.എസ്) 107/2015/തസ്വഭവ | 26/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി -തിരുവനന്തപുരം നഗരസഭ – ശ്രീമതി നിധി ദര്‍ശന്‍ ജി .യ്ക്ക് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala