| Sl No. |
Government Orders No. |
Date |
Abstract |
| 25581 | സ.ഉ(ആര്‍.ടി) 1212/2015/തസ്വഭവ | 23/04/2015 | കണ്ണൂര്‍ ജില്ല -കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.3സാധൂകരിച്ച ഉത്തരവ് |
| 25582 | സ.ഉ(ആര്‍.ടി) 1218/2015/തസ്വഭവ | 23/04/2015 | കൊച്ചി നഗരസഭ വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ അനുവദിച്ച ഡപ്യുട്ടേഷന്‍ നിയമനം ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 25583 | G.O.(Rt) 1220/2015/LSGD | 23/04/2015 | Meeting of Principal Secretaries /Secretaries of Panchayathi Raj Department at Vigyan Bhavan,New Delhi- Sanction accorded Orders |
| 25584 | G.O.(Rt) 1203/2015/LSGD | 22/04/2015 | State Election Commission – Preliminary arrangements for the functioning of the State Delimitation Commission - sanctioned. |
| 25585 | സ.ഉ(ആര്‍.ടി) 1199/2015/തസ്വഭവ | 22/04/2015 | ആലപ്പുഴ നഗര സഭ അനധികൃത കെട്ടിട നിര്‍മാണം-പെര്‍മിറ്റ് നല്‍കിയതിന് സെക്രട്ടറിമാര്‍ക്കെതിരായ നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 25586 | G.O.(Rt) 1192/2015/LSGD | 21/04/2015 | LAC-ADS-2014-15 Kothamangalam Constituency- Proposal for a road work in Nellikkuzhy GramaPanchayath -Administrative Sanction accorded-Orders issued. |
| 25587 | G.O.(Rt) 1191/2015/LSGD | 21/04/2015 | LAC-ADS Construction of Ayurveda dispensary at Vellannore in Chathamangalam GP |
| 25588 | സ.ഉ(ആര്‍.ടി) 1198/2015/തസ്വഭവ | 21/04/2015 | എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവന്‍ പൊളിച്ചു മാറ്റുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്റ്റേ ഒഴിവാക്കി ഉത്തരവ് |
| 25589 | സ.ഉ(ആര്‍.ടി) 1193/2015/തസ്വഭവ | 21/04/2015 | തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്\പൊതു ആവശ്യ ഫണ്ടില്‍ നിന്നും സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ക്ക് ഓണറേറിയം തുടങ്ങിയ അനൂകുല്യങ്ങള്‍ നല്കുന്നതിന് അനുമതി 2015-16 വര്‍ഷത്തേക്ക് കൂടി ദീരഘിപ്പിച്ച ഉത്തരവ് |
| 25590 | G.O.(Rt) 4091/2015/FIN | 20/04/2015 | Budget Estimates 2015-16 – Maintenance Fund (Road Assets and Non - Road Assets) – Allotment of first instalment of Funds to Local Governments. |
| 25591 | G.O.(Rt) 4090/2015/FIN | 20/04/2015 | Budget Estimates 2015-16 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer-credit of first instalment for April 2015 from Consolidated Fund of the State to the STSB of Local Governments. |
| 25592 | സ.ഉ(ആര്‍.ടി) 1182/2015/തസ്വഭവ | 20/04/2015 | വക്കം ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2011-12-ഖണ്ഡിക 3.1 സാധൂകരണം |
| 25593 | സ.ഉ(ആര്‍.ടി) 1181/2015/തസ്വഭവ | 20/04/2015 | ആലപ്പുഴ -തലവടി ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2008-12 ഖണ്ഡിക 3-6- സാധൂകരണം. |
| 25594 | G.O.(Rt) 1184/2015/LSGD | 20/04/2015 | LAC-ADS- Cherthala Constituency -Proposal for a work- Administrative Sanction accorded-Orders issued. |
| 25595 | G.O.(Rt) 1173/2015/LSGD | 18/04/2015 | LAC-ADS-2014-15 Aluva Constituency- Proposal for a road work in Nedumbassery GramaPanchayath -Administrative Sanction accorded-Orders issued.
|
| 25596 | സ.ഉ(ആര്‍.ടി) 1176/2015/തസ്വഭവ | 18/04/2015 | തോളൂര്‍ ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10 ഖണ്ഡിക 3.1 സാധൂകരണം.
|
| 25597 | സ.ഉ(ആര്‍.ടി) 1177/2015/തസ്വഭവ | 18/04/2015 | മുരിയാട് ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-11 ഖണ്ഡിക 3.7 സാധൂകരണം |
| 25598 | സ.ഉ(ആര്‍.ടി) 1178/2015/തസ്വഭവ | 18/04/2015 | ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2007-08- ഖണ്ഡിക 3.5 സാധൂകരണം |
| 25599 | സ.ഉ(ആര്‍.ടി) 1175/2015/തസ്വഭവ | 18/04/2015 | മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10- ഖണ്ഡിക 3.9 സാധൂകരണം
|
| 25600 | സ.ഉ(ആര്‍.ടി) 1169/2015/തസ്വഭവ | 18/04/2015 | ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ -കാലാവുധി നീട്ടി ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala