Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 25541 to 25560 of about 30871


Sl No. Government Orders No. Date Abstract
25541G.O.(Rt) 1255/2015/LSGD28/04/2015LAC-ADS- Punalur Constituency -Proposal for a work - Administrative Sanction accorded.
25542സ.ഉ(ആര്‍.ടി) 1259/2015/തസ്വഭവ28/04/2015ചെങ്ങന്നൂര്‍ ബ്ലോക്ക്‌-ബ്ലോക്ക്‌ ഡവലപ്മെന്‍റ് ഓഫീസര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
25543G.O.(Rt) 1272/2015/LSGD28/04/2015Candidates Advised by KPSC for appointment to the post of Health officer Grade III/Lady Medical Officer/Assistant Health Officer-Appointment and Posting
25544G.O.(Rt) 1264/2015/LSGD28/04/2015Sri.Rajesh N ,Senior Grade Assistant,GAD,as ADMC in Kudumbashree
25545സ.ഉ(ആര്‍.ടി) 1258/2015/ തസ്വഭവ28/04/2015ഇടുക്കി-ഏലപ്പാറ ഗ്രാമപഞ്ചായത്ത് ശ്രീ അബ്ദുള്‍ സലാമിന്റെ പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ച ഉത്തരവ്
25546സ.ഉ(ആര്‍.ടി) 1252/2015/തസ്വഭവ27/04/2015മാര്‍ക്കറ്റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മ്മാണം - കെ.യു.ആര്‍.ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി.
25547സ.ഉ(ആര്‍.ടി) 1246/2015/തസ്വഭവ27/04/2015ഇടുക്കി-ചക്കുപള്ളം-ഓഫീസ് അറ്റന്റ്ന്റ്-അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ്‌ നോണ്‍ ഡ്യൂട്ടിയായി ക്രമവല്‍ക്കരിച്ച ഉത്തരവ്
25548സ.ഉ(എം.എസ്) 143/2015/തസ്വഭവ 27/04/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി -ചവറ ബ്ലോക്ക്‌ ഡെവലപ്മെന്‍റ് ഓഫീസ് – ശ്രീ ജോയ്സ് കൃഷ്ണന്‍ എസ് - എല്‍.ഡി.സി - തസ്തികയില്‍ നിയമനം.
25549സ.ഉ(എം.എസ്) 144/2015/തസ്വഭവ27/04/2015ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി,മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - വസ്തുനികുതി പരിഷ്കരണം ഭേദഗതി ഉത്തരവ്
25550G.O.(Rt) 1251/2015/LSGD27/04/2015Town and Country Planning Department-Transfer and Posting of Officers
25551സ.ഉ(ആര്‍.ടി) 1248/2015/തസ്വഭവ27/04/2015പാലാ നഗരസഭ -വിജിലന്‍സ് മിന്നല്‍ പരിശോധന-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ്
25552സ.ഉ(ആര്‍.ടി) 1247/2015/ തസ്വഭവ27/04/2015കുന്നംകുളം നഗരസഭ പൊതുവഴി കയ്യേറിയതായ ആരോപണം-വിജിലന്‍സ് മിന്നല്‍ പരിശോധന-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ്
25553സ.ഉ(എം.എസ്) 142/2015/തസ്വഭവ27/04/2015 ഗ്രാമ വികസന വകുപ്പ്-ജീവനക്കാര്യം-വിവിധ തസ്തികകളില്‍ വന്ന മാറ്റങ്ങള്‍ സംബന്ധിച്ച്
25554സ.ഉ(ആര്‍.ടി) 1250/2015/തസ്വഭവ 27/04/2015തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം - പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മൂന്നാം വാര്‍ഷിക പദ്ധതി (2014-15) അന്തിമമാക്കുന്നതിനും നാലാം വാര്‍ഷിക പദ്ധതി (2015-16) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
25555സ.ഉ(ആര്‍.ടി) 1237/2015/തസ്വഭവ25/04/2015എറണാകുളം ജില്ല-ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് ഉത്തരവുകള്‍
25556സ.ഉ(ആര്‍.ടി) 1236/2015/തസ്വഭവ25/04/2015സിന്‍റെക്സ്‌ മോഡല്‍ ഫൈബര്‍ ടാങ്കുകള്‍ വാങ്ങുന്നതിന് സബ്സിഡി
25557സ.ഉ(ആര്‍.ടി) 1244/2015/തസ്വഭവ25/04/2015മഹിളാ കിസാന്‍ സശാക്തീകരണ്‍‌ പരിയോജന -വനിതാ ലേബര്‍ ബാങ്ക് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
25558സ.ഉ(എം.എസ്) 139/2015/തസ്വഭവ25/04/2015സമാശ്വാസ തൊഴില്‍ ദാന പദധ്തി - തൃശ്ശൂര്‍ നഗരസഭ – ശ്രീമതി ആര്‍ ശ്രീ ലക്ഷ്മിക്ക് നിയമനം
25559സ.ഉ(എം.എസ്) 138/2015/തസ്വഭവ25/04/2015സമാശ്വാസ തൊഴില്‍ ദാന പദധ്തി-തിരുവനന്തപുരം നഗരസഭ-ശ്രീമതി ജയന്തി എസ്‌ ന് നിയമനം
25560സ.ഉ(ആര്‍.ടി) 1240/2015/തസ്വഭവ25/04/2015 കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാര്യം -പഞ്ചായത്തുകള്‍ നഗരസഭകളായി പരിവര്‍ത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിചേര്‍ത്തതിന്റെയും അടിസ്ഥാനത്തില്‍ നിലവില്‍ നഗരസഭകളില്‍ തുടര്‍ന്ന് വരുന്ന സാനിട്ടറി ഇന്‍സ്പെക്ടര്‍മാരെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഓപ്ഷന് വിധേയമായി അബ്സോര്ബ് ചെയ്ത് ഉത്തരവ്
Previous 20 PagesPrevious Page1271127212731274127512761277127812791280Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala