| Sl No. |
Government Orders No. |
Date |
Abstract |
| 25181 | G.O.(Rt) 1868/2015/LSGD | 23/06/2015 | Manjeri Constituency-LAC_ADS_ Construction of Eppikkad Mini Stadium(Phase II) and Concrete road in Edapatta grama panchayat-Administrative sanction
|
| 25182 | G.O.(Rt) 1869/2015/LSGD | 23/06/2015 | Manjeri Constituency-LAC_ADS_ Correction in the name of GP |
| 25183 | G.O.(Rt) 1870/2015/LSGD | 23/06/2015 | Vallikkunnu Constituency-Proposal for 2 works under LAC-ADS-Administrative sanction |
| 25184 | സ.ഉ(ആര്‍.ടി) 1884/2015/തസ്വഭവ | 23/06/2015 | വെളിനലൂര്‍ ഗ്രാമ പഞ്ചായത്ത്- ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ.യു.ആര്‍ .ഡി.എഫ്.സി.യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി. |
| 25185 | G.O.(Rt) 1867/2015/LSGD | 23/06/2015 | Regional Performance Audit Wing, Palakkad -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats.
|
| 25186 | G.O.(Rt) 1866/2015/LSGD | 23/06/2015 | Regional Performance Audit Wing, Palakkad -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats.
|
| 25187 | സ.ഉ(ആര്‍.ടി) 1881/2015/തസ്വഭവ | 23/06/2015 | തൃശ്ശൂര്‍ ജില്ല പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2009-10 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് -ഖണ്ഡിക 3.4 സാധൂകരണം |
| 25188 | സ.ഉ(ആര്‍.ടി) 1871/2015/തസ്വഭവ | 23/06/2015 | ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക് ശ്രീ ജിതേഷ് ജെ നായര്‍ക്ക് പഠന ആവശ്യത്തിന്ശൂന്യ വേതന അവധി |
| 25189 | സ.ഉ(ആര്‍.ടി) 1882/2015/തസ്വഭവ | 23/06/2015 | തിരുവനന്തപുരം വികസന അതോറിറ്റി- തിരുവനന്തപുരം നഗരസഭയില്‍ നിന്നും ട്രിഡക്ക് ലഭിക്കേണ്ട അംശാദായം തിരുവനന്തപുരം നഗരസഭയുടെ ഗ്രാന്റില്‍ നിന്നുംകുറവ് ചെയ്ത് ട്രിഡക്ക് അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 25190 | G.O.(Rt) 1879/2015/LSGD | 23/06/2015 | Urban Affairs Department -Transfer and Posting of Municipal Secretaries- Modified Orders Issued |
| 25191 | G.O.(Rt) 1865/2015/LSGD | 22/06/2015 | SARAS Mela 2015 at Goa -Expost facto sanction to officers deputed- orders issued |
| 25192 | സ.ഉ(ആര്‍.ടി) 1860/2015/തസ്വഭവ | 22/06/2015 | ഉപ്പുതറ ഗ്രാമപഞ്ചായത്ത് - ഐ.എ.വൈ ഭവന നിര്‍മ്മാണ പദ്ധതി 2009-10 ശ്രീ എം.എസ് വര്‍ക്കി, ശ്രീ.ബാബു എം, വൈ.എന്‍.ശ്യാംകുമാര്‍ - എന്നിവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്. |
| 25193 | G.O.(Rt) 1859/2015/LSGD | 22/06/2015 | Regional Performance Audit Wing, Palakkad -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats. |
| 25194 | G.O.(Rt) 1858/2015/LSGD | 22/06/2015 | Regional Performance Audit Wing, Palakkad -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats. |
| 25195 | G.O.(Rt) 1857/2015/LSGD | 22/06/2015 | Regional Performance Audit Wing, Thrissur -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats. |
| 25196 | G.O.(Rt) 1856/2015/LSGD | 22/06/2015 | Regional Performance Audit Wing, Thiruvananthapuram -Ex-post facto sanction accorded to the officers for their journeys to Vrious Block Panchayats. |
| 25197 | G.O.(Rt) 1855/2015/LSGD | 22/06/2015 | Regional Performance Audit Wing, Kollam -Ex-post facto sanction accorded to the officers for their journeys to District Panchayat – Kottayam. |
| 25198 | സ.ഉ(ആര്‍.ടി) 1851/2015/തസ്വഭവ | 22/06/2015 | നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക് ശ്രീ എ കെ മുഹമ്മദ് ഷെരീഫിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ് |
| 25199 | സ.ഉ(ആര്‍.ടി) 1864/2015/തസ്വഭവ | 22/06/2015 | നഗര കാര്യം-അഡ്മിനിസ്ട്രെട്ടീവ് അസിസ്റ്റന്റ് ശ്രീ കെ പ്രേംകുമാറിന് ടെര്‍മിനല്‍ സറണ്ടര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ നടപടി സാധൂകരിച്ചു ഉത്തരവ് |
| 25200 | സ.ഉ(ആര്‍.ടി) 1861/2015/തസ്വഭവ | 22/06/2015 | അംഗ പരിമിത സെന്‍സസ് 2015 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala