Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 25021 to 25040 of about 30871


Sl No. Government Orders No. Date Abstract
25021സ.ഉ(ആര്‍.ടി) 2136/2015/തസ്വഭവ 15/07/2015മലപ്പുറം - കുറ്റിപ്പുറം പഞ്ചായത്ത്‌ - മുന്‍ സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. പി.കോമളത്തിന്റെ പ്രൊബേഷന്‍ കാലയലവ് സംബന്ധിച്ച്.
25022G.O.(Rt) 6592/2015/FIN15/07/2015Budget Estimates 2015-16 Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer credit of the 4th instalment for July2015 from Consolidated Fund of the State to the Special Treasury Savings Bank Account (STSB) of Local Governments – Sanctioned – Orders issued.
25023സ.ഉ(ആര്‍.ടി) 2134/2015/തസ്വഭവ 15/07/2015തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവുകള്‍ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
25024G.O.(Rt) 2115/2015/LSGD14/07/2015LAC- ADS Ambalappuzha Constituency -Cancellation of Administrative sanction for the work Amayida Kariland road-modified orders isued
25025G.O.(Rt) 2114/2015/LSGD14/07/2015LAC- ADS Mattannur Constituency - 2 works– Administrative sanction accorded-orders issued
25026സ.ഉ(എം.എസ്) 235/2015/തസ്വഭവ14/07/2015കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് കുടുംബശ്രീയെ ചുമതലപ്പെടുത്തിയ ഉത്തരവ്
25027സ.ഉ(ആര്‍.ടി) 2132/2015/തസ്വഭവ 14/07/2015മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനന്‍ (എം.കെ.എസ്.പി) - അപകടം സംഭവിച്ച വനിതാ ലേബര്‍ ബാങ്ക് –അംഗങ്ങള്‍ക്ക് ധനസഹായം
25028സ.ഉ(ആര്‍.ടി) 2131/2015/തസ്വഭവ 14/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - എല്‍.ഡി.ക്ലാര്‍ക്ക് ശ്രീ.എന്‍.സുനില്‍രാജിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്.
25029സ.ഉ(ആര്‍.ടി) 2129/2015/തസ്വഭവ 14/07/2015മലപ്പുറം - വള്ളിക്കുന്ന് പഞ്ചായത്ത്‌ -1998-1999 ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ് റിപ്പോര്‍ട്ട്‌ - ഖണ്ഡിക 52 - സാധൂകരണം
25030സ.ഉ(ആര്‍.ടി) 2127/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - ഏറണാകുളം ജില്ല- പാലക്കുഴ, ആവോലി, കോട്ടപ്പടി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25031സ.ഉ(ആര്‍.ടി) 2126/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - കൊല്ലം ജില്ല- ചാത്തന്നൂര്‍,കടക്കല്‍, കുളത്തൂപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25032സ.ഉ(ആര്‍.ടി) 2124/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - പാലക്കാട്‌ ജില്ല- കാഞ്ഞിരപ്പുഴ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25033സ.ഉ(ആര്‍.ടി) 2123/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - ഇടുക്കി ജില്ല- കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25034സ.ഉ(ആര്‍.ടി) 2122/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - കാസര്‍ഗോഡ്‌ ജില്ല- കയ്യൂര്‍, ചീമേനി, മധൂര്‍, ചെങ്കള, വെസ്റ്റ്‌ എളേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25035സ.ഉ(ആര്‍.ടി) 2120/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - തൃശൂര്‍ ജില്ല- കാറളം ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25036G.O.(Rt) 2119/2015/LSGD14/07/2015Kudumbashree- Establishment _Extension of Deputation of Sri. Selvadas.L as ADMC in District Mission Office, Thiruvananthapuran.
25037G.O.(Rt) 2118/2015/LSGD14/07/2015Kollam Development Authority – Estt – Formation of Engineering wing for the purpose of construction of Kollam Development Authority Shopping Complex and Food Court at Andamukkam, Chinnakada, Kollam – Sanction Accorded- Order Issued
25038G.O.(Rt) 2113/2015/LSGD14/07/2015OA(EKM)659/2014 filed by Smt. Haseena C A Final Order Complied with – Order issued.
25039സ.ഉ(ആര്‍.ടി) 2112/2015/തസ്വഭവ 14/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ കെ.കെ.രവീന്ദ്രേന്‍ ,രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ.കെ.വിനോദ്കുമാര്‍ എന്നിവരുടെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്
25040സ.ഉ(ആര്‍.ടി) 2111/2015/തസ്വഭവ 14/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - എല്‍ ഡി ടൈപ്പിസ്റ്റ് ശ്രീ അബ്ദുറഹിമാന്‍ രാമത്തിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്
Previous 20 PagesPrevious Page1251125212531254125512561257125812591260Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala