| Sl No. |
Government Orders No. |
Date |
Abstract |
| 24901 | G.O.(Rt) 2365/2015/LSGD | 01/08/2015 | Kudumbashree- Extension of Deputation of Shri. Sarat Kumar-kollam |
| 24902 | സ.ഉ(ആര്‍.ടി) 2362/2015/തസ്വഭവ | 01/08/2015 | അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് തൃശ്ശൂര്‍ ജില്ല -2011-12 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.13 ഓഡിറ്റ് തടസം സാധൂകരണം നല്‍കി ഉത്തരവ് |
| 24903 | സ.ഉ(ആര്‍.ടി) 2360/2015/തസ്വഭവ | 01/08/2015 | പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പാലക്കാട് ജില്ല -2010-11 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3-5 ഓഡിറ്റ് തടസം സാധൂകരണം നല്‍കി ഉത്തരവ് |
| 24904 | സ.ഉ(ആര്‍.ടി) 2372/2015/തസ്വഭവ | 01/08/2015 | തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജെക്ടുകള്‍ക്ക് ഭേദഗതി വരുത്തുന്നതിന് അനുമതി. |
| 24905 | സ.ഉ(ആര്‍.ടി) 2371/2015/തസ്വഭവ | 01/08/2015 | പാസ്സാകാത്ത സ്പില്‍ ഓവര്‍ പദ്ധതികളുടെ ബില്ലിന്‍മേല്‍ പേയ്മെന്‍റ് നടത്തുന്നതിന് അനുമതി. |
| 24906 | G.O.(Rt) 2355/2015/LSGD | 31/07/2015 | Town and Country Planning Department - Smt.T.M.Sudha Chief Town Planner (Planning) (Rtd)- Terminal Leave surrender – Sanction Accorded. |
| 24907 | സ.ഉ(ആര്‍.ടി) 2353/2015/തസ്വഭവ | 31/07/2015 | കാസര്‍ഗോഡ് ജില്ല നഗരാസൂത്രണ കാര്യാലയത്തിലെ ചാര്‍ജ്ജ് അറേഞ്ച്മെന്റ് - മുഖ്യനഗരാസൂത്രകന്റെ നടപടി സാധൂകരണം |
| 24908 | സ.ഉ(ആര്‍.ടി) 2352/2015/തസ്വഭവ | 31/07/2015 | മലപ്പുറം - പഞ്ചായത്ത് -ഊര്‍ങ്ങാട്ടിരി 2010-2011 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - സംബന്ധിച്ച് |
| 24909 | G.O.(Rt) 7053/2015/Fin | 31/07/2015 | Finance Department - Budget Estimates 2015-16 – Maintenance Fund (Road Assets and
Non - Road Assets) – Allotment of 2nd instalment of Funds to Local Governments -
Sanctioned - orders issued. |
| 24910 | G.O.(Rt) 7052/2015/Fin | 31/07/2015 | Finance Department - Budget Estimates 2015-16 – Fund for Expansion and
Development – Allotment of 2nd instalment of Funds to Local Governments -
Sanctioned - orders issued. |
| 24911 | G.O.(Rt) 2349/2015/LSGD | 30/07/2015 | LAC-ADS-2014-15 Vamanapuram Constituency -Proposal for 13 road works- Administrative Sanction accorded. |
| 24912 | സ.ഉ(ആര്‍.ടി) 2340/2015/തസ്വഭവ | 30/07/2015 | മലപ്പുറം - പഞ്ചായത്ത് -മമ്പാട് 2009-10, 2010-2011 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.11– സാധൂകരണം. |
| 24913 | G.O.(Rt) 2351/2015/LSGD | 30/07/2015 | Attingal Municipality-Shri. J Mohammed Shafi, Municipal Secretary-Permission to attend course |
| 24914 | സ.ഉ(എം.എസ്) 253/2015/തസ്വഭവ | 30/07/2015 | മലപ്പുറം,ഇടുക്കി ജില്ലകളിലെ വിവധ ഗ്രാമ പഞ്ചായത്തുകളില്‍,എല്‍ ഡി വി ഡ്രൈവര്‍ ഗ്രേഡ് II തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 24915 | G.O.(Rt) 2336/2015/LSGD | 29/07/2015 | LAC-ADS Kunnathoor Constituency - Two Works -Administrative sanction accorded-orders issued |
| 24916 | G.O.(Rt) 2333/2015/LSGD | 29/07/2015 | LAC-ADS Karunagapally Constituency - Construction of stage for IHRD govt engineering college Karunagappally Administrative sanction accorded-orders issued |
| 24917 | G.O.(Rt) 2331/2015/LSGD | 29/07/2015 | Permission to participate World Master Athletic Championship to be held in France |
| 24918 | G.O.(Rt) 6973/2015/Fin | 29/07/2015 | Finance Department –Erroneous crediting of Fund and closing of Accounts of Local
Governments –Instructions for rectification - orders issued. |
| 24919 | സ.ഉ(എം.എസ്) 252/2015/തസ്വഭവ | 28/07/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ - ശ്രീമതി.ഒ.പുഷ്പത്തിന് - നിയമനം. |
| 24920 | സ.ഉ(ആര്‍.ടി) 2325/2015/തസ്വഭവ | 28/07/2015 | കണ്ണൂര്‍ - മുഴകുന്ന് പഞ്ചായത്ത് -2004-05 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.11(6), 3.12,3.18-1,3.18-2,3.19 – സാധൂകരണം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala