| Sl No. |
Government Orders No. |
Date |
Abstract |
| 24761 | സ.ഉ(ആര്‍.ടി) 2622/2015/തസ്വഭവ | 25/08/2015 | ആശ്രയ- കാരോട് -തിരുവനന്തപുരം ജില്ല -രണ്ടാം ഘട്ട പദ്ധതി-അനുമതി |
| 24762 | സ.ഉ(ആര്‍.ടി) 2615/2015/തസ്വഭവ | 25/08/2015 | മഹിളാ കിസാന്‍ ശശാക്തീകരണ പരിയോജന (എം.കെ.എസ്.പി) നടത്തിപ്പ് സംബന്ധിച്ച ഉത്തരവ്. |
| 24763 | സ.ഉ(ആര്‍.ടി) 2625/2015/തസ്വഭവ | 25/08/2015 | മഹിളാ കിസാന്‍ ശശാക്തീകരണ പരിയോജന (എം.കെ.എസ്.പി) വനിതാ ലേബര്‍ ബാങ്ക് പദ്ധതി –ട്രെയിനിംഗ് യാത്രാ ക്കൂലി സംബന്ധിച്ച ഉത്തരവ്. |
| 24764 | G.O.(Rt) 2614/2015/LSGD | 25/08/2015 | PRC Meeting Delhi-Deputation of Officials to attend the meeting -Expost facto sanction accorded –Orders Issued |
| 24765 | G.O.(Rt) 2621/2015/LSGD | 25/08/2015 | Kudumbashree, Deputation of Shri.P P Muhammed,Wayanad extended |
| 24766 | G.O.(Rt) 2616/2015/LSGD | 25/08/2015 | Posting of Sri S Manu, SECC State Cell on Contract Basis |
| 24767 | G.O.(Rt) 2613/2015/LSGD | 25/08/2015 | PRC Meeting Delhi-Deputation of Sri K V Mohan Kumar IAS-Expost facto sanction accorded –Orders Issued |
| 24768 | G.O.(Rt) 2623/2015/LSGD | 25/08/2015 | Town and Country Planning – Promotion, Transfer and Posting |
| 24769 | G.O.(Rt) 2627/2015/LSGD | 25/08/2015 | MGNREGS- Meeting on Review of Action Plan on rain water harvesting /water conservation at Delhi-Expost facto sanction accorded -orders issued
|
| 24770 | സ.ഉ(ആര്‍.ടി) 2630/2015/തസ്വഭവ | 25/08/2015 | തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതികള്‍ അംഗീകാരം നല്‍കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 24771 | സ.ഉ(ആര്‍.ടി) 2618/2015/തസ്വഭവ | 25/08/2015 | ആലപ്പുഴ ചെറിയനാട് -ശ്രീ പി എസ് ശ്രീനിവാസന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ് |
| 24772 | സ.ഉ(ആര്‍.ടി) 2617/2015/തസ്വഭവ | 25/08/2015 | പള്ളിപ്പാട് - ശ്രീ അനീഷ് ബി മോഹന്റെ സേവന പുസ്തകത്തില്‍ ജനന തിയതി തിരുത്തുന്നതിനു അനുമതി |
| 24773 | സ.ഉ(ആര്‍.ടി) 2619/2015/തസ്വഭവ | 25/08/2015 | പുനലൂര്‍ നഗരസഭ-ചികിത്സാ ചെലവ്- റീ ഇംബേര്‍സ്മെന്റ് ,ശ്രീ സജിറൂണിന് |
| 24774 | G.O.(Rt) 2612/2015/LSGD | 25/08/2015 | Kudumbashree- TVM - Deputation of Smt Chitra Parvathy J -sanctioned orders issued
|
| 24775 | സ.ഉ(ആര്‍.ടി) 2601/2015/തസ്വഭവ | 24/08/2015 | ആശ്രയ പദ്ധതി തിരുവനന്തപുരം ജില്ലയിലെ പെരുംകടവിള പഞ്ചായത്തിന്റെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 24776 | സ.ഉ(ആര്‍.ടി) 2602/2015/തസ്വഭവ | 24/08/2015 | സീനിയര്‍ ടൌണ്‍ പ്ലാനര്‍ ആയ ശ്രീഷാജി ജോസഫിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച ഉത്തരവ് |
| 24777 | G.O.(Rt) 2598/2015/LSGD | 24/08/2015 | Rural Development
- Allegation of irregularities in the implementation of IAY and EMS
Housing Scheme in Pudupariyaram Grama Panchayath - Vigilance Case
No.VC2/2015/PKD Special Report - Sri.K..Rajan, General Extension
Officer, Thirurangadi, Block and Smt.Raji Mathew, Village Extension
Officer, Pudupariyaram Grama Panchayath - suspended from Service-
Orders issued. |
| 24778 | G.O.(Rt) 2604/2015/LSGD | 24/08/2015 | Kudumbashree- Pathanamthitta - Deputation of Smt Seema V S overstay regularised |
| 24779 | സ.ഉ(ആര്‍.ടി) 2597/2015/തസ്വഭവ | 24/08/2015 | മയ്യില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം-ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റെഫര്‍ ചെയ്ത ഉത്തരവ് |
| 24780 | സ.ഉ(ആര്‍.ടി) 2586/2015/തസ്വഭവ | 22/08/2015 | തലശ്ശേരി നഗരസഭ – T.A.No 957/2013 നംമ്പര്‍ കേസിന്റെ 08/12/2014 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala