| Sl No. |
Government Orders No. |
Date |
Abstract |
| 23861 | G.O.(Rt) 395/2016/LSGD | 30/01/2016 | District Performance Audit wing Thrissur-Ex post facto sanction accorded to the officers for their Journeys to Block Panchayaths for Performance Audit |
| 23862 | സ.ഉ(എം.എസ്) 9/2016/സാനീവ | 30/01/2016 | ഒരു ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാന പരിധിയുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യ ക്ഷേമ പെന്‍ഷന് അര്‍ഹത സംബന്ധിച്ച് വ്യക്തത വരുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
|
| 23863 | സ.ഉ(ആര്‍.ടി) 391/2016/തസ്വഭവ | 30/01/2016 | എഞ്ചിനീയറിംഗ് വിഭാഗം –ശ്രീമതി ബീനാ തമ്പി മുതല്‍ പേരുടെ നിവേദനം –ഒ എ നമ്പര്‍ 128/215 ലുള്ള 19.3.2015 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു ഉത്തരവ്
|
| 23864 | G.O.(Rt) 385/216/LSGD | 30/01/2016 | LAC-ADS Shornur Constituency- 3 Works –Administrative sanction accorded - Orders issued |
| 23865 | G.O.(Rt) 386/2016/LSGD | 30/01/2016 | LAC-ADS- Koduvally Constituency- Road Work in Omassery GP –Orders issued |
| 23866 | G.O.(Rt) 388/2016/LSGD | 30/01/2016 | KSUDP-Establishment Ratification of Air Journeys
|
| 23867 | G.O.(Rt) 389/2016/LSGD | 30/01/2016 | Kudumbashree-Establishment-Deputation of Smt Leelamma C P _Kasargod-Sanctioned |
| 23868 | സ.ഉ(ആര്‍.ടി) 384/2016/തസ്വഭവ | 30/01/2016 | ഗ്രാമ പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ 2015-16 വര്ഷം തന്നെ സ്ഥാപിക്കുന്നതിന് പദ്ധതി ഭേദഗതി ചെയ്തു തുക കണ്ടെത്തുന്നതിനു അനുമതി |
| 23869 | G.O.(MS) 15/2016/LSGD | 30/01/2016 | Rural Development – Compassionate Employment Scheme-Employment assistance to Sri Abin A B |
| 23870 | സ.ഉ(ആര്‍.ടി) 396/2016/തസ്വഭവ | 30/01/2016 | തൃശ്ശൂര്‍ നഗര സഭ ശ്രീ വി പ്രേമരാജന്റെ മുന്‍ കാല സര്‍വീസിലെ ശമ്പളം പരിരക്ഷിച്ച് ഉത്തരവ് |
| 23871 | G.O.(Rt) 380/2016/LSGD | 30/01/2016 | Establishment -Order in TA-5546/12 filed by Smt P Nirmala,Retired Supdt ,Thalassery Municipality –Complied with Orders Issued
|
| 23872 | സ.ഉ(ആര്‍.ടി) 392/2016/തസ്വഭവ | 30/01/2016 | ഗ്രാമവികസനം – ജീവനക്കാര്യം-ശ്രീമതി എം എ ജാന്‍സിയുടെ അപ്പീല്‍ അപേക്ഷ സംബന്ധിച്ച വിധിന്യായം |
| 23873 | G.O.(Rt) 390/2016/LSGD | 30/01/2016 | LAC-ADS- Kuttanad Constituency- 8Works - Administrative Sanction Accorded -Orders issued |
| 23874 | സ.ഉ(ആര്‍.ടി) 161/2016/തസ്വഭവ | 29/01/2016 | പഞ്ചായത്ത് വകുപ്പ് –എസ് എസ് എല്‍ സി യോഗ്യതയില്ലാത്ത എല്‍ ഡി ക്ലര്‍ക്കുമാര്‍ക്ക് അര്‍ഹമായ പ്രൊബേഷന്‍ ,ശമ്പള വര്‍ദ്ധന,കുടിശ്ശിക എന്നിവ അനുവദിച്ച് നല്‍കുന്നതിനു നിര്‍ദ്ദേശം |
| 23875 | സ.ഉ(ആര്‍.ടി) 101/2016/തസ്വഭവ | 29/01/2016 | പഞ്ചായത്ത് വകുപ്പ് –എസ് എസ് എല്‍ സി യോഗ്യതയില്ലാത്ത എല്‍ ഡി ക്ലര്‍ക്കുമാര്‍ക്ക് അര്‍ഹമായ പ്രൊബേഷന്‍ ,ശമ്പള വര്‍ദ്ധന,കുടിശ്ശിക എന്നിവ അനുവദിച്ച് നല്‍കുന്നതിനു നിര്‍ദ്ദേശം |
| 23876 | സ.ഉ(ആര്‍.ടി) 365/2016/തസ്വഭവ | 29/01/2016 | പാലക്കാട് വട്ടക്കുളം ഗ്രാമ പഞ്ചായത്ത് - ശ്രീ സൈലബദീന്‍ എംന്റെ ശൂന്യ വേതന അവധി സംബന്ധിച്ച് |
| 23877 | G.O.(Rt) 369/2016/LSGD | 29/01/2016 | LAC-ADS Pattambi Constituency- 3 Road Works –Orders issued |
| 23878 | G.O.(Rt) 370/2016/LSGD | 29/01/2016 | LAC-ADS Kunnathur Constituency- Installation of High Mast Lights at 15 locations in 8 GPs - Administrative Sanction Accorded -Orders issued. |
| 23879 | G.O.(Rt) 353/2016/LSGD | 29/01/2016 | LAC-ADS- Vaikom Constituency- Road Work in T V Puram GP |
| 23880 | സ.ഉ(ആര്‍.ടി) 372/2016/തസ്വഭവ | 29/01/2016 | മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍/സബ് ഡിപ്പോ സ്ഥാപിക്കുന്നതിന് 2 ഏക്കര്‍ ഭൂമി തനതു ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala