| Sl No. |
Government Orders No. |
Date |
Abstract |
| 23601 | G.O.(Rt) 870/2016/LSGD | 26/02/2016 | Rural Development -Sri D Johnson,Project Director Poverty Alleviation Unit ,Kannur –Reinstated in Service |
| 23602 | G.O.(Rt) 837/2016/തസ്വഭവ | 26/02/2016 | കൊച്ചി നഗര സഭ –എടപ്പള്ളി സൗത്ത് വില്ലേജ് സര്‍വ്വേ നമ്പര്‍ 162/2 A ല്‍ ഉള്‍പ്പെട്ട അനധികൃതനിര്‍മാണം –ക്രമ വല്‍ക്കരിച്ച ഉത്തരവ് |
| 23603 | G.O.(Rt) 868/2016/LSGD | 26/02/2016 | LAC-ADS - Irikkur Constituency- Installation of High Mast at 8 locations - Administrative Sanction Accorded -Orders issued. |
| 23604 | G.O.(Rt) 849/2016/LSGD | 26/02/2016 | LAC-ADS –Ponnani Constituency- Road work in Nannammukku GP –Administrative Sanction accorded - Orders issued |
| 23605 | G.O.(Rt) 835/2016/LSGD | 26/02/2016 | എയ്ഡ്സ് ബാധിതരായ കുട്ടികളുടെ പുനരധിവാസം-ധന ശേഖരണം -സ്റ്റാമ്പുകള്‍ വാങ്ങുന്നതിന് നഗരസഭകള്‍ക്ക് അനുമതി
|
| 23606 | G.O.(Rt) 834/2016/LSGD | 26/02/2016 | തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇ ഓഫീസിന്റെ നോഡല്‍ ഓഫീസര്‍ -ശ്രീ ബി മധു |
| 23607 | G.O.(Rt) 850/2016/LSGD | 26/02/2016 | LAC-ADS _Perumbavoor Constituency- Road work in Vengoor GP -Orders issued.
|
| 23608 | G.O.(Rt) 858/2016/LSGD | 26/02/2016 | LAC-ADS _Parassala Constituency- Road Concreting in Aryancode GP -Orders issued.
|
| 23609 | G.O.(Rt) 847/2016/LSGD | 26/02/2016 | LAC-ADS –Puthukkad Constituency- Construction of Mahamunimangalam kadavu in Parappookkara GP -Orders issued. |
| 23610 | G.O.(Rt) 853/2016/LSGD | 26/02/2016 | LAC-ADS –Payyannur Constituency- 5 works –Administrative Sanction accorded - Orders issued |
| 23611 | G.O.(Rt) 857/2016/LSGD | 26/02/2016 | LAC-ADS Muvattupuzha Constituency- Installation of LED Mini Mast Lights at 16 locations in 9 GPs- Change locations -Orders issued.
|
| 23612 | G.O.(Rt) 852/2016/LSGD | 26/02/2016 |
LAC-ADS –Vadakara Constituency- 2 works –Administrative Sanction accorded - Orders issued
|
| 23613 | G.O.(Rt) 854/2016/LSGD | 26/02/2016 | LAC-ADS –Vallikkunnu Constituency- 2 works –Administrative sanction accorded - Orders issued
|
| 23614 | G.O.(Rt) 855/2016/തസ്വഭവ | 26/02/2016 | LAC-ADS –Kongad Constituency- 2 Road works –Administrative sanction accorded - Orders issued |
| 23615 | G.O.(Rt) 1797/2016/Fin | 26/02/2016 | Finance Department - Budget Estimates 2015-16 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer credit of the 11 th instalment for February 2016 from Consolidated Fund of the State to the Special Treasury Savings Bank Account (STSB) of Local Governments – Sanctioned – Orders issued. |
| 23616 | സ.ഉ(ആര്‍.ടി) 782/2016/തസ്വഭവ | 25/02/2016 | പാലക്കാട് - വണ്ടാഴി ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം-ഉത്തരവ്
|
| 23617 | സ.ഉ(ആര്‍.ടി) 783/2016/തസ്വഭവ | 25/02/2016 | തൃശൂര്‍ - അന്നമനട ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം-ഉത്തരവ് |
| 23618 | സ.ഉ(ആര്‍.ടി) 827 /2016/തസ്വഭവ | 25/02/2016 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് നല്‍കിയ അനുമതി ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കി ഉത്തരവ്
|
| 23619 | സ.ഉ(ആര്‍.ടി) 823 /2016/തസ്വഭവ | 25/02/2016 | പഞ്ചായത്ത് വകുപ്പ് –31.05.2014 ല്‍ വിരമിച്ച ശ്രീമതി മോളിക്കുട്ടി അലക്സാണ്ടര്‍ ടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 23620 | സ.ഉ(ആര്‍.ടി) 829/2016/തസ്വഭവ | 25/02/2016 | കൂത്തു പറമ്പ് നഗരസഭ – കൂത്തു പറമ്പ് വില്ലേജ് റീസര്‍വ്വേ നമ്പര്‍ 106/1A ല്‍ ഉള്‍പ്പെട്ട അനധികൃതനിര്‍മാണം –ക്രമ വല്‍ക്കരിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala