| Sl No. |
Government Orders No. |
Date |
Abstract |
| 23281 | G.O.(Rt) 1461/2016/LSGD | 15/04/2016 |
Urban affairs: Establishment – Shri Latheesh Kumar V.V , Secretary Kodungallur Municipality - Earned Leave and Half pay Leave - Granted- Orders Issued |
| 23282 | സ.ഉ(ആര്‍.ടി) 1458/2016/തസ്വഭവ | 15/04/2016 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികീന്ദ്രീകൃതാസൂത്രണം - 12-ാം പഞ്ചവല്‍സര പദ്ധതി - 4-ാം വാര്‍ഷിക പദ്ധതി (2015-16) അന്തിമമാക്കുന്നതിനും ,5-ാം വാര്‍ഷിക പദ്ധതി (2016-17) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. |
| 23283 | G.O.(Rt) 1459/2016/LSGD | 15/04/2016 |
Engineering Wing –Medical reimbursement claim of Smt V K Mahaeswari,Alappuzha Municipality-sanctioned
|
| 23284 | സ.ഉ(ആര്‍.ടി) 1454/2016/തസ്വഭവ | 13/04/2016 | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ശ്രീമതി രേഷ്മ പി യുടെ അന്യത്രസേവനകാലം സംബന്ധിച്ച്. |
| 23285 | സ.ഉ(ആര്‍.ടി) 1452/2016/തസ്വഭവ | 13/04/2016 | നഗര കാര്യം –കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല അഡീഷണല്‍ സെക്രട്ടറിയ്ക്ക് അനുവദിച്ച നഗരകാര്യ ഡയറക്ടരുടെ നടപടി സാധൂകരിച്ച് ഉത്തരവ്. |
| 23286 | സ.ഉ(ആര്‍.ടി) 1455/2016/തസ്വഭവ | 13/04/2016 | ഗ്രാമവികസനം - ജീവനക്കാര്യം - ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് -ക്ലാര്‍ക്ക് ശ്രീ സുഭാഷ് - സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് ഉത്തരവ് |
| 23287 | G.O.(Rt) 1451/2016/LSGD | 13/04/2016 | Kudumbashree- Hiring the services of consultants to Kudumbashree-Entering into Employment Agreement with consultants –Administrative sanction-accorded-orders issued |
| 23288 | G.O.(Rt) 1449/2016/LSGD | 13/04/2016 | Task Force on Elimination of poverty in India –Regional consultation meeting –participation-sanctioned |
| 23289 | G.O.(Rt) 1447/2016/LSGD | 12/04/2016 | LSGD Engineering Wing -Smt Resmi R S –AE_ Period of probation extended |
| 23290 | G.O.(Rt) 1445/2016/LSGD | 12/04/2016 | Urban affairs –Establishment Shri Jahamgeer S ,Secretary,Nedumangad Municipality –Probation Declared |
| 23291 | സ.ഉ(ആര്‍.ടി) 1442/2016/തസ്വഭവ | 11/04/2016 | തൃശ്ശൂര്‍ ജില്ല – എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്-ശ്രീ ബിജു കെ കെ യുടെ ശൂന്യ വേതന അവുധി സംബന്ധിച്ച് |
| 23292 | സ.ഉ(ആര്‍.ടി) 1439/2016/തസ്വഭവ | 11/04/2016 | പെരിങ്ങമ്മല പഞ്ചായത്ത് - അക്കൌണ്ടന്റായിരുന്ന അന്തരിച്ച ജി ശ്രീകുമാറിന്റെ ഭാവന നിര്‍മ്മാണ വായ്പ്പ സംബന്ധിച്ച്. |
| 23293 | G.O.(Rt) 1446/2016/LSGD | 11/04/2016 | LSGD Engineering Wing – Sri Jamshed Nassery Chalil ,AE-LWA for study purpose –extended –orders issued |
| 23294 | സ.ഉ(ആര്‍.ടി) 1435/2016/തസ്വഭവ | 08/04/2016 | ചാലക്കുടി നഗര സഭ ശ്രീമതി സുമന്‍ കെ എസ് ന് ശൂന്യ വേതനാവധി അനുവദിച്ചു ഉത്തരവ് |
| 23295 | G.O.(Rt) 1427/2016/LSGD | 07/04/2016 | Urban Affairs_ Establishment- Permission to Shibu P S and Shri B AnilKumar, Municipal Secretaries for attending entrance exam for the evening course conducted by CUSAT –Orders issued |
| 23296 | സ.ഉ(എം.എസ്) 59/2016/തസ്വഭവ | 07/04/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കൊച്ചി നഗര സഭ- ശ്രീ രതീഷ് രാജ് പി എന്‍ ന് നിയമനം-ഭേദഗതി ഉത്തരവ് |
| 23297 | സ.ഉ(ആര്‍.ടി) 1425/2016/തസ്വഭവ | 07/04/2016 | നഗര കാര്യം –പാലാ നഗര സഭ സെക്രട്ടറി ശ്രീ ടോബി തോമസിന് എ എസ് എ പി ന്റെ ക്വാളിറ്റി അഷുവറായി പങ്കെടുക്കുന്നതിന് അനുമതി
|
| 23298 | സ.ഉ(ആര്‍.ടി) 1426/2016/തസ്വഭവ | 07/04/2016 | ആന്തുര്‍ നഗര സഭ –ജനന മരണ വിവാഹ രജിസ്ട്രെഷന്‍ ,സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക-അധിക ചുമതല ശ്രീ പി രവീന്ദ്രന് നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ്- |
| 23299 | G.O.(Rt) 1424/2016/LSGD | 07/04/2016 | Urban Affairs_ Establishment- Appointment in the Post of Municipal Secretary Grade III–Regularized Orders Issued |
| 23300 | G.O.(Rt) 3572/2016/Fin | 07/04/2016 | Finance Department - Social Security Pension for the month of April 2016- Disbursement through DBT system and withdrawal of funds - Sanctioned - Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala