| Sl No. |
Government Orders No. |
Date |
Abstract |
| 23121 | G.O.(Rt) 1751/2016/LSGD | 26/05/2016 | Mattathur Grama Panchayath-UnauthorisedConstruction in Re survey NO 592 of Mattathur Village –Regularisation under the Kerala Panchayath Building (Regularisation of Unauthorised construction) Rules 2014_sanction accorded orders Issued |
| 23122 | G.O.(Rt) 1747/2016/LSGD | 26/05/2016 | Town and Country Planning –Provisional Promotion and Posting of Officer –orders |
| 23123 | G.O.(Rt) 1743/2016/LSGD | 25/05/2016 | Deputation of Officers for the meeting Organised by Ministry of Rural Development on April 7th 2016 at New Delhi-expost facto sanction accorded |
| 23124 | സ.ഉ(ആര്‍.ടി) 1741/2016/തസ്വഭവ | 25/05/2016 | ഇരിട്ടി നഗര സഭ കീഴൂര്‍ വില്ലേജിലെ റീ സര്‍വേ നമ്പര്‍ 121/7 ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ അനധികൃത നിര്‍മാണം –അനധികൃത ക്രമവല്‍ക്കരണം ചട്ടം 2014- ക്രമവല്ക്കരിച്ചു ഉത്തരവ് |
| 23125 | G.O.(Rt) 1744/2016/LSGD | 25/05/2016 | Panchayth department – Order Dated 19.11.2015 in OA 778/2015 filed by Sri Krishnankutty C and Others before Tribunal-complied with –orders Issued |
| 23126 | G.O.(Rt) 1742/2016/LSGD | 25/05/2016 | Town and Country Planning -Promotion and Posting of Smt M V Shary as Town Planner –modified orders |
| 23127 | സ.ഉ(ആര്‍.ടി) 1738/2016/തസ്വഭവ | 24/05/2016 | കോഴിക്കോട് പയ്യോളി ഗ്രാമ പഞ്ചായത്ത് - ശ്രീ ശശികുമാര്‍ പി യുടെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 23128 | സ.ഉ(ആര്‍.ടി) 1739/2016/തസ്വഭവ | 24/05/2016 | തൃശ്ശൂര്‍ - വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് - ശ്രീമതി തുളസി ഭായി കെ ടി യുടെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്. |
| 23129 | സ.ഉ(എം.എസ്) 65/2016/തസ്വഭവ | 24/05/2016 | ജീവനക്കാര്യം –കൊല്ലം ജില്ല- കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ശ്രീമതി ജി സുശീലക്ക് പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 23130 | സ.ഉ(ആര്‍.ടി) 1740/2016/തസ്വഭവ | 24/05/2016 | കൊച്ചി, തൃപ്പൂണിത്തുറ നഗരസഭകളില്‍ - ഹോമിയോ ഡോക്ടര്‍ , കമ്പൌണ്ടര്‍/ ഫാര്‍മസിസ്റ്റ് , അറ്റന്റര്‍ എന്നിവര്‍ക്ക് ഹോണറേറിയം വര്‍ദ്ധിപ്പിച്ച് ഉത്തരവ് |
| 23131 | സ.ഉ(എം.എസ്) 64/2016/തസ്വഭവ | 24/05/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി- കൊല്ലം –ക്ലാപ്പന ഗ്രാമപഞ്ചായത്ത്-ശ്രീമതി ആര്യ ചന്ദ്രന് പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 23132 | സ.ഉ(ആര്‍.ടി) 1733/2016/തസ്വഭവ | 24/05/2016 | സംസ്ഥാന സ്റ്റേഷനറി വകുപ്പ് –ശ്രീമതി സീമ എം ക്ക് അന്തര്‍ വകുപ്പ് സ്ഥലമാറ്റം –കാസര്‍ ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 23133 | സ.ഉ(ആര്‍.ടി) 1726/2016/തസ്വഭവ | 23/05/2016 | കോട്ടയം മരങ്ങാട്ടുപ്പള്ളി ഗ്രാമ പഞ്ചായത്ത് - ശ്രീ ശശി ഇ കെ യുടെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് |
| 23134 | സ.ഉ(ആര്‍.ടി) 1731/2016/തസ്വഭവ | 23/05/2016 | ആശ്രയ- എലിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 23135 | സ.ഉ(ആര്‍.ടി) 1730/2016/തസ്വഭവ | 23/05/2016 | ആശ്രയ- കടലുണ്ടി,തിരൂരങ്ങാടി എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ആശ്രയ തുടര്‍ സേവന പദ്ധതിക്ക് അനുമതി |
| 23136 | സ.ഉ(ആര്‍.ടി) 1729/2016/തസ്വഭവ | 23/05/2016 | ആശ്രയ- തൃശ്ശൂര്‍ –പറപ്പൂക്കര പഞ്ചായത്തിന്റെയും ,കുന്നംകുളം മുനിസിപ്പാലിറ്റിയുടെയും രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 23137 | G.O.(Rt) 1728/2016/LSGD | 23/05/2016 | Suchithwa Mission _Deptation of Sri P N Surendran _Wayanad _Orders Issued |
| 23138 | സ.ഉ(ആര്‍.ടി) 1720/2016/തസ്വഭവ | 23/05/2016 | കോട്ടയം - ഞീഴൂര്‍ പഞ്ചായത്ത് -- ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 1999-2000 - ഖണ്ഡിക 29 – സാധൂകരണം |
| 23139 | സ.ഉ(ആര്‍.ടി) 1719/2016/തസ്വഭവ | 23/05/2016 | ആലപ്പുഴ - തുറവൂര്‍ പഞ്ചായത്ത് -2010-11, 2011-12- ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.3 – സാധൂകരണം |
| 23140 | സ.ഉ(ആര്‍.ടി) 1718/2016/തസ്വഭവ | 23/05/2016 | ആശ്രയ പദ്ധതി - കണ്ണൂര്‍ ജില്ല - കതിരൂര്‍ , മുഴക്കുന്ന്, പേരാപൂര്‍, എരഞ്ഞോളി , പായം, പടിയൂര്‍, രാമന്തളി - എന്നീ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala