| Sl No. |
Government Orders No. |
Date |
Abstract |
| 22961 | G.O.(Rt) 2043/2016/LSGD | 30/06/2016 | Implementation of e-ticketing system in cinema theatres-Time extended |
| 22962 | സ.ഉ(ആര്‍.ടി) 2039/2016/തസ്വഭവ | 30/06/2016 | പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി –പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍പരിഷ്കരിച്ച മാര്‍ഗരേഖ-ഭേദഗതി |
| 22963 | സ.ഉ(ആര്‍.ടി) 2037/2016/തസ്വഭവ | 30/06/2016 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്. |
| 22964 | G.O.(Rt) 2023/2016/LSGD | 29/06/2016 | LAC ADS- Kaipamangalam Constituency –Construction of OP Block ,Kulimuttom PHC at mathilakam GP –Administrative sanction -Orders Issued |
| 22965 | സ.ഉ(ആര്‍.ടി) 2027/2016/തസ്വഭവ | 29/06/2016 | നെയ്യാറ്റിൻകര നഗര സഭ -ജീവനക്കാര്യം-അച്ചടക്ക നടപടി സംബന്ധിച്ച് |
| 22966 | G.O.(Rt) 2024/2016/LSGD | 29/06/2016 | LAC-ADS –Vadakara Constituency –Construction of School building and Govt Ayurveda Hospital _ Administrative sanction accorded –Orders issued |
| 22967 | G.O.(Rt) 2025/2016/LSGD | 29/06/2016 | LAC-ADS_ Mannarkkad Constituency –Construction of wall for crematorium and building for school Administrative sanction accorded –Orders issued
|
| 22968 | G.O.(Rt) 2026/2016/LSGD | 29/06/2016 | LAC-ADS-2015-16 Irijalakkuda Constituency - Proposal for a work- Administrative Sanction accorded. |
| 22969 | സ.ഉ(ആര്‍.ടി) 2029/2016/തസ്വഭവ | 29/06/2016 | മലപ്പുറം - മങ്കട പഞ്ചായത്ത് - 2009-10 ,2010-11ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.11,3.12 – സാധൂകരണം |
| 22970 | സ.ഉ(ആര്‍.ടി) 2028/2016/തസ്വഭവ | 29/06/2016 | ചെങ്ങന്നൂര്‍ ബ്ലോക്ക് “സമുന്നതി സമഗ്ര വികസനം” പദ്ധതി ഓഡിറ്റ് –സാധൂകരണം |
| 22971 | സ.ഉ(ആര്‍.ടി) 2021/2016/തസ്വഭവ | 29/06/2016 | ചങ്ങനാശ്ശേരി നഗര സഭ –വിജിലന്‍സ് നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 22972 | സ.ഉ(ആര്‍.ടി) 2018/2016/തസ്വഭവ | 29/06/2016 | മലപ്പുറം ജില്ല –ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
| 22973 | സ.ഉ(ആര്‍.ടി) 2019/2016/തസ്വഭവ | 29/06/2016 | തിരുവാലി ഗ്രാമ പഞ്ചായത്ത്- ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് –സാധൂകരണം ഉത്തരവ് |
| 22974 | സ.ഉ(ആര്‍.ടി) 2020/2016/തസ്വഭവ | 29/06/2016 | മങ്കട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് –സാധൂകരണം |
| 22975 | സ.ഉ(ആര്‍.ടി) 2011/2016/തസ്വഭവ | 28/06/2016 | നായരമ്പലം ഗ്രാമ പഞ്ചായത്ത് ശ്രീ റ്റി ആർ ജയശങ്കറിന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിന് ഉപാധികളോടെ അനുമതി |
| 22976 | സ.ഉ(ആര്‍.ടി) 2013/2016/തസ്വഭവ | 28/06/2016 | ആലപ്പുഴ –കടക്കരപ്പള്ളി - ഓഡിറ്റ് റിപ്പോര്‍ട്ട് -2010-11(ഖണ്ഡിക 3.8) സാധൂകരണം |
| 22977 | സ.ഉ(ആര്‍.ടി) 2012/2016/തസ്വഭവ | 28/06/2016 | കോട്ടയം - മാടപ്പള്ളി - ഓഡിറ്റ് റിപ്പോര്‍ട്ട് 2001-02(ഖണ്ഡിക 2.15) 2010-11(ഖണ്ഡിക 3.3) സാധൂകരണം |
| 22978 | സ.ഉ(എം.എസ്) 2008/2016/തസ്വഭവ | 28/06/2016 | ഇന്ദിര ആവാസ് യോജന –തറ വിസ്തീര്‍ണം പരമാവധി66 m2ല്‍ നിന്നും 25% വരെ അധികരിക്കുന്നത് അംഗീകരിച്ച് ഉത്തരവ് |
| 22979 | G.O.(Rt) 2007/2016/LSGD | 28/06/2016 | MGNREGS-Deputation of Shri M S Abdul Kalam Azad o Delhi- Ex Post facto sanction
|
| 22980 | G.O.(Rt) 2010/2016/LSGD | 28/06/2016 | Conference of the CEOs of SLNA –implementation of PMKSY-Deputation-Expost facto sanction accorded |
Developed and maintained by Information Kerala Mission for Local Self Government Department, Kerala