| Sl No. |
Government Orders No. |
Date |
Abstract |
| 22701 | സ.ഉ(ആര്‍.ടി) 2444/2016/തസ്വഭവ | 12/08/2016 | ജില്ലാആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് –ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പാലിറ്റി കൌണ്‍സിലര്‍മാരുടെയും എണ്ണം പുതുക്കി നിശ്ചയിച്ചത്-സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവ് |
| 22702 | G.O.(Rt) 2438/2016/LSGD | 12/08/2016 | Urban affairs Establishment – Commuted Leave of Shri C Radhakrishna Kurup, JD (Administration) granted |
| 22703 | സ.ഉ(ആര്‍.ടി) 2439/2016/തസ്വഭവ | 12/08/2016 | ഒറ്റപ്പാലം നഗരസഭ –സാക്ഷരത പ്രേരക് മാരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത ഉത്തരവ് റദ്ദാക്കി |
| 22704 | സ.ഉ(എം.എസ്) 114/2016/തസ്വഭവ | 11/08/2016 | കോഴിക്കോട് ജില്ല –നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്-ശ്രീമതി കെ പി ജയ മ ക്ക് നിയമനം |
| 22705 | സ.ഉ(ആര്‍.ടി) 2427/2016/തസ്വഭവ | 11/08/2016 | മട്ടന്നൂര്‍ മുനിസിപ്പാലിറ്റി –മട്ടന്നൂര്‍ വില്ലേജ്-റീസര്‍വേ നമ്പര്‍ 31/5 ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ വാണിജ്യ കെട്ടിട നിര്‍മാണം –ഇളവ് അനുവദിച്ചു ഉത്തരവ് |
| 22706 | G.O.(Rt) 2417/2016/തസ്വഭവ | 11/08/2016 | Kudumbashree _Deputation of Smt.Stanci A J ,TVM extended |
| 22707 | G.O.(Rt) 2430/2016/LSGD | 11/08/2016 | Promotion and Posting of Officers in the cadre of Additional Development Commissioner, Joint Development Commissioner, Deputy Development Commissioner –orders Issued
|
| 22708 | G.O.(MS) 115/2016/LSGD | 11/08/2016 | Rural Development Department - Compassionate Employment Scheme_ Employment assistance to Shri. Unnikrishnan P D ,Kozhikode |
| 22709 | G.O.(Rt) 2416/2016/LSGD | 11/08/2016 | Kudumbashree _Deputation of Smt Souda C M ,Kasaragod extended
|
| 22710 | സ.ഉ(ആര്‍.ടി) 2418/2016/തസ്വഭവ | 11/08/2016 | പെരിനാട് ഗ്രാമ പഞ്ചായത്ത് -ഗ്രാമ ന്യായാലയം –പ്രവര്‍ത്തനത്തിന് സ്ഥലം
|
| 22711 | സ.ഉ(ആര്‍.ടി) 2425/2016/തസ്വഭവ | 11/08/2016 | കൊല്ലം നഗര സഭ –ഓവര്‍സീയര്‍ ഗ്രേഡ് ഐ ആയ ശ്രീ ബിജു എം കെ ഫയല്‍ ചെയ്ത OP(AT) 81 /2014 മേലുള്ള 29.07.2015 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
|
| 22712 | സ.ഉ(എം.എസ്) 116/2016/തസ്വഭവ | 11/08/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – തിരുവനന്തപുരം നഗര സഭ – ശ്രീ രവിരത്തന്‍ എം ന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 22713 | സ.ഉ(എം.എസ്) 117/2016/തസ്വഭവ | 11/08/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – കൊച്ചി നഗര സഭ – ശ്രീമതി വിനിത സി വി ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 22714 | G.O.(Rt) 2420/2016/LSGD | 11/08/2016 | KLGSDP Committee for Initial Vetting of the Manuals and other documents prepared under KLGSDP_ Constituted
|
| 22715 | G.O.(Rt) 2426/2016/LSGD | 11/08/2016 | Charge arrangement in the post of Secretary,Greater Cochin Development Authority,Kochi |
| 22716 | G.O.(Rt) 2424/2016/LSGD | 11/08/2016 | Urban Affairs_Transfer and Postings in the cadre of Municipal Secretary |
| 22717 | G.O.(Rt) 5257/2016/GAD | 11/08/2016 | Transfer and Posting of IAS Officers |
| 22718 | സ.ഉ(ആര്‍.ടി) 2414/2016/തസ്വഭവ | 10/08/2016 | വയനാട് - എസ്.ജി.എസ്.വൈ പദ്ധതി പ്രകാരം മൂന്ന് വില്ലേജ് ഹട്ടുകളുടെ നിര്‍മ്മാണം -സംബന്ധിച്ച്. |
| 22719 | G.O.(Rt) 2405/2016/LSGD | 10/08/2016 | Kudumbashree _Deputation of Sri Mohammad Ismayil K ,Malappuram extended |
| 22720 | സ.ഉ(ആര്‍.ടി) 2408/2016/തസ്വഭവ | 10/08/2016 | ആശ്രയ പദ്ധതി- പാലക്കാട് - ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala