Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 22661 to 22680 of about 30871


Sl No. Government Orders No. Date Abstract
22661സ.ഉ(ആര്‍.ടി) 2498/2016/തസ്വഭവ22/08/2016സരസ് മേള 2016- 17 നടത്തിപ്പിനായി തുക അനുവദിക്കുന്നതിന് കൊല്ലം ജില്ല പഞ്ചായത്തിനും ,ജില്ലയിലെ ബ്ലോക്ക്‌/ഗ്രാമ പഞ്ചായത്തുകള്‍ക്കും അനുമതി
22662സ.ഉ(ആര്‍.ടി) 2500/2016/തസ്വഭവ 22/08/2016കാറഡുക്ക –മംഗലത്തോണി കുടിവെള്ള പദ്ധതിക്ക് അനുവാദം
22663സ.ഉ(ആര്‍.ടി) 2488/2016/തസ്വഭവ20/08/2016കെ എല്‍ ജി എസ് ഡി പി – പരിഷ്കരിച്ച പാരിസ്ഥിതിക സാമൂഹിക പരിപാലന ചട്ടക്കൂട് –തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
22664G.O.(Rt) 2487/2016/LSGD20/08/2016KLGSDP -Manual on Procurement of Goods and Services in Local Self Government Institutions of Kerala –Approved _Orders Issued
22665സ.ഉ(ആര്‍.ടി) 2395/2016/തസ്വഭവ 20/08/2016വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ആകസ്മിക പരിശോധന - തിരൂര്‍ നഗരസഭ - അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്.
22666G.O.(Rt) 5463/2016/LSGD20/08/2016A Shajahan I A S- Commissioner Rural Development (Addl charge)
22667G.O.(Rt) 6842/2016/Fin20/08/2016Finance Department–Social Security Pension for the month of August2016 / Advance pension for September 2016 and arrears – Funds for payment- Sanctioned - Orders issued.
22668സ.ഉ(ആര്‍.ടി) 2507/2016/തസ്വഭവ19/08/2016ജില്ലാ പഞ്ചായത്ത് –പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥറുടെ പട്ടികയില്‍ നിന്നും പ്രിന്‍സിപ്പല്‍ ക്ടിഷി ഓഫീസറെ ഒഴിവാക്കി ഉത്തരവ്
22669സ.ഉ(ആര്‍.ടി) 2479/2016/തസ്വഭവ19/08/2016തൃശൂര്‍ ജില്ല –ചൂണ്ടല്‍ -ശ്രീ അബൂബക്കര്‍ കെ പി യുടെ പ്രൊബേഷന്‍കാലയളവ്‌ ദീര്ഘിപ്പിച്ച ഉത്തരവ്
22670സ.ഉ(ആര്‍.ടി) 2482/2016/തസ്വഭവ 19/08/2016മലപ്പുറം തിരുവാലി ഗ്രാമപഞ്ചായത്ത് ഓഫീസ് ജോലിക്കായി ആളെ നിയമിച്ച ചെലവിനു സാധൂകരണം.
22671സ.ഉ(ആര്‍.ടി) 2480/2016/തസ്വഭവ19/08/2016നഗര ഗ്രാമാസൂത്രണ കാര്യാലയം- എറണാകുളം – ചാര്‍ജ് അറേഞ്ച്മെന്റ് –മുഖ്യ നഗരാസൂത്രകന്റെ നടപടി സാധൂകരിച്ച ഉത്തരവ്
22672സ.ഉ(ആര്‍.ടി) 2486/2016/തസ്വഭവ19/08/2016തനതു റോഡുകളുടെയും കെട്ടിടങ്ങളുടെയും ക്രമമായഅറ്റകുറ്റപ്പണി- വ്യക്തമായ നയം,കര്‍മ്മ പദ്ധതി എന്നിവ തയ്യാറാക്കുന്നത് –കമ്മിറ്റി രൂപീകരിച്ചുകൊണ്ട് –ഉത്തരവ്
22673സ.ഉ(ആര്‍.ടി) 2471/2016/തസ്വഭവ18/08/2016മലപ്പുറം പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്‌- ശ്രീ കെ കെ ദുല്‍ഫിക്കറിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ്
22674സ.ഉ(ആര്‍.ടി) 24742016/തസ്വഭവ 18/08/2016ആശ്രയ പദ്ധതി- കാസര്‍ഗോഡ്‌ - പീലിക്കോട് ഗ്രാമപഞ്ചായത്ത്- പ്രത്യേക പട്ടിക വര്‍ഗ ആശ്രയ പദ്ധതിക്ക് അനുമതി. 
22675സ.ഉ(ആര്‍.ടി) 2470/2016/തസ്വഭവ18/08/2016നഗര കാര്യം –ഗുരുവായൂര്‍ നഗര സഭ – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
22676സ.ഉ(ആര്‍.ടി) 2484/2016/തസ്വഭവ18/08/2016മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
22677G.O.(Rt) 5371/2016/GAD18/08/2016IAS Officers_Additional Charge to IAS Officers
22678സ.ഉ(ആര്‍.ടി) 2473/2016/തസ്വഭവ18/08/2016ക്രൂസ്-ഡയറക്ടര്‍ ബോര്‍ഡ്‌ പുന സംഘടിപ്പിച്ച ഉത്തരവ്
22679സ.ഉ(ആര്‍.ടി) 2472/2016/തസ്വഭവ18/08/2016ക്രൂസ്-ജനറല്‍ കൌണ്‍സില്‍ പുന സംഘടിപ്പിച്ച ഉത്തരവ്
22680സ.ഉ(ആര്‍.ടി) 2478/2016/തസ്വഭവ18/08/2016തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരിയായി ശ്രീ എന്‍ വിശ്രുതന്‍ ആചാരി( ഡെപ്യുട്ടി സെക്രട്ടറി)യെ താല്‍ക്കാലികമായി നിയമിച്ച ഉത്തരവ്
Previous 20 PagesPrevious Page1131113211331134113511361137113811391140Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala