| Sl No. |
Government Orders No. |
Date |
Abstract |
| 22081 | സ.ഉ(ആര്‍.ടി) 3383/2016/തസ്വഭവ | 13/12/2016 | തെരുവ് നായ നിയന്ത്രണ പദ്ധതി നിര്‍വഹണത്തിനു കുടുംബശ്രീ മാനേജ് മെന്റ് ഗ്രൂപ്പുകള്‍ക്ക് സേവന തുക നിശ്ചയിച്ച ഉത്തരവ്
|
| 22082 | G.O.(Rt) 3380/2016/LSGD | 13/12/2016 | LSGD - Smt. Sherla Beegam S. Municipal Secretary grade III , Karunagappally Municipality - probation declaration - Reg |
| 22083 | G.O.(Rt) 3382/2016/LSGD | 13/12/2016 | OA(EKM)No452/16 filed by Shri B Dileep-Order dated 01.04.2016 of the Tribunal complied with -Orders issued |
| 22084 | G.O.(Rt) 3374/2016/LSGD | 10/12/2016 | Urban affairs-Municipal Secretary Grade III - Regularisation orders issued |
| 22085 | സ.ഉ(ആര്‍.ടി) 3375/2016/തസ്വഭവ | 10/12/2016 | നഗര ഗ്രാമാസൂത്രണ വകുപ്പ് ടൌണ്‍ പ്ലാനര്‍ തസ്തികയില്‍ റേഷ്യോ ഹയര്‍ ഗ്രേഡ് അനുവദിച്ചു ഉത്തരവ് |
| 22086 | സ.ഉ(ആര്‍.ടി) 3360/2016/തസ്വഭവ | 09/12/2016 | ഉറവിട മാലിന്യ സംസ്കരണ പദ്ധതി- തഴക്കര പഞ്ചായത്തിന്റെ നടപടിക്ക് സാധൂകരണം |
| 22087 | G.O.(Rt) 3364/2016/LSGD | 09/12/2016 | Engineering wing-Establishment-Sri K Pradeep Kumar –Probation in the cadre of Assistant Engineer –Extended |
| 22088 | സ.ഉ(ആര്‍.ടി) 3367/2016/തസ്വഭവ | 09/12/2016 | ആശ്രയ പദ്ധതി -മലപ്പുറം - താനാളൂര്‍ - രണ്ടാം ഘട്ട ആശ്രയ പദ്ധതിൾക്ക് അനുമതി. |
| 22089 | സ.ഉ(ആര്‍.ടി) 3371/2016/തസ്വഭവ | 09/12/2016 | ചെറിയനാട് ഗ്രാമ പഞ്ചായത്ത് –കുടിവെള്ള വിതരണം – തനതു ഫണ്ടില്‍ നിന്നും തുക |
| 22090 | സ.ഉ(ആര്‍.ടി) 3363/2016/തസ്വഭവ | 09/12/2016 | മുസരിസ് ബിനാലെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കല്‍ ഉത്തരവ് |
| 22091 | G.O.(Rt) 3372/2016/LSGD | 09/12/2016 | Modernization and computerization of Office – Annual Plan Scheme 2016-17 – Administrative Sanction – Orders issued |
| 22092 | G.O.(Rt) 3368/2016/LSGD | 09/12/2016 | Kudumbashree –Appointment of Assistant District Mission Coordinators on Deputation –Orders issued |
| 22093 | G.O.(Rt) 3362/2016/LSGD | 09/12/2016 | Kudumbashree –Appointment of Assistant District Mission Coordinators on Deputation –Orders issued |
| 22094 | സ.ഉ(ആര്‍.ടി) 3357/2016/തസ്വഭവ | 08/12/2016 | അയ്യന്‍കാളി തൊഴില്‍ ഉറപ്പ് പദ്ധതി- തൊഴിലാളികളുടെ ദിവസ വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 22095 | സ.ഉ(ആര്‍.ടി) 3354/2016/തസ്വഭവ | 08/12/2016 | WP© No 26900/11,WP© NO 9174/2 എന്നിവയിന്മേലുള്ള 01/03/2016 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 22096 | സ.ഉ(ആര്‍.ടി) 3356/2016/തസ്വഭവ | 08/12/2016 | ആശ്രയ പദ്ധതി -കോട്ടയം - വാകത്താനം - രണ്ടാം ഘട്ട ആശ്രയ പദ്ധതിൾക്ക് അനുമതി. |
| 22097 | G.O.(Rt) 3352/2016/LSGD | 08/12/2016 | LAC-ADS -Kaduthuruthy Constituency – Road work-Administrative Sanction accorded –Orders issued |
| 22098 | സ.ഉ(ആര്‍.ടി) 3345/2016/തസ്വഭവ | 08/12/2016 | കൂത്തുപറമ്പ് രക്ത സാക്ഷി സ്മാരക ഫുട് ബോള്‍ ടൂര്‍ണമെന്റ് - വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കല്‍- ഉത്തരവ് |
| 22099 | സ.ഉ(ആര്‍.ടി) 3347/2016/തസ്വഭവ | 08/12/2016 | സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് - രണ്ട് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഒരു ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച്. |
| 22100 | G.O.(Rt) 3343/2016/LSGD | 08/12/2016 | Suchitwa Mission _PMU for Suchitwa Mission (Urban) – Appointment of Sri Jayakumar J S as Sanitation Expert- Sanction accorded orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala