| Sl No. |
Government Orders No. |
Date |
Abstract |
| 21901 | സ.ഉ(ആര്‍.ടി) 51/2017/തസ്വഭവ | 07/01/2017 | അങ്കമാലി ബ്ലോക്ക് – പട്ടിക ജാതി വിഭാഗത്തില്‍ പെട്ട യുവാക്കള്‍ക്ക് പരിശീലനത്തിനു വിദേശത്തേക്ക് അയക്കാന്‍ പദ്ധതി
|
| 21902 | സ.ഉ(ആര്‍.ടി) 46/2016/തസ്വഭവ | 07/01/2017 | കുന്നംകുളം നഗരസഭ ടൌണ്‍ ഹാള്‍ -നവീകരണ പ്രവര്‍ത്തി ക്കായി വായ്പ |
| 21903 | സ.ഉ(ആര്‍.ടി) 50/2017/തസ്വഭവ | 07/01/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
| 21904 | സ.ഉ(ആര്‍.ടി) 31/2017/തസ്വഭവ | 06/01/2017 | നഗരഗ്രാമാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീ സി.ജെ പൌലോസ് - നിരീക്ഷണ കാലം സംബന്ധിച്ച് |
| 21905 | G.O.(Rt) 40/2017/LSGD | 06/01/2017 | Urban affairs Establishment- Full additional charge in the Post of Secretary, South Paravur Municipality _Action of Director Ratified –Orders issued |
| 21906 | സ.ഉ(ആര്‍.ടി) 33/2017/തസ്വഭവ | 06/01/2017 | വയനാട് ഫ്ലവര്‍ ഷോ -50%വിനോദ നികുതി ഒഴിവാക്കി ഉത്തരവ് |
| 21907 | സ.ഉ(ആര്‍.ടി) 30/2017/തസ്വഭവ | 06/01/2017 | കോട്ടക്കല്‍ - പരപൂര്‍ പഞ്ചായത്തിലെ ചോലക്കുണ്ട് മിനിസ്റ്റേടിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനെ വിനോദനികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തരവ്. |
| 21908 | സ.ഉ(ആര്‍.ടി) 38/2017/തസ്വഭവ | 06/01/2017 | ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA 1642/2016,1756/2016,1807/2016 എന്നിവകളിലെ 25.08.2016, 01.08.2016 ,05.08./2016 തിയതികളിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 21909 | G.O.(Rt) 37/2017/LSGD | 06/01/2017 | LAC-ADS- 2016-17 –Thavanoor Constituency –Four road works–Administrative sanction |
| 21910 | സ.ഉ(എം.എസ്) 5/2017/തസ്വഭവ | 06/01/2017 | ആശ്രിത നിയമനം – കൊല്ലം – കിളികൊല്ലുര്‍ പഞ്ചായത്ത് –ശ്രീമതി ആതിരക്ക് പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 21911 | സ.ഉ(ആര്‍.ടി) 35/2017/തസ്വഭവ | 06/01/2017 | മരട് നഗരസഭ – കരാര്‍ /ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനു അനുമതി |
| 21912 | സ.ഉ(ആര്‍.ടി) 34/2017/തസ്വഭവ | 06/01/2017 | കേരളോത്സവം –പത്തനംതിട്ട ജില്ലാ കമ്മിറ്റി –അനുബന്ധ ചിലവുകള്‍ക്കായി പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് സംഭാവന –യഥേഷ്ടഅനുമതി |
| 21913 | G.O.(Rt) 29/2017/LSGD | 06/01/2017 | Kudumbashree –Allotment of Plan Fund to Kudumbashree for the financial Year 2016-17-fund release –Orders issued
|
| 21914 | സ.ഉ(ആര്‍.ടി) 39/2017/തസ്വഭവ | 06/01/2017 | നഗര ഗ്രാമാസൂത്രണ വകുപ്പ്- ജില്ലാ നഗരാസൂത്രണ വകുപ്പിന്റെ വാടക കുടിശ്ശിക നല്‍കുന്നത് –അനുമതി നല്‍കി ഉത്തരവ്
|
| 21915 | G.O.(MS) 6/2017/LSGD | 06/01/2017 | Urban Affairs Establishment - Kannur Municipal Corporation – Posts Created -order issued |
| 21916 | സ.ഉ(എം.എസ്) 07/2017/തസ്വഭവ | 06/01/2017 | നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച 24.04.2013 ലെ സ.ഉ(എം.എസ്) 160/2013/തസ്വഭവ ഉത്തരവിലെ പെന്‍ഷന്‍ കുടിശികയിലെ പ്രാബല്യതീയതി സംബന്ധിച്ച അപാകത പരിഹരിച്ച് ഭേദഗതി ഉത്തരവ് |
| 21917 | സ.ഉ(ആര്‍.ടി) 24/2017/തസ്വഭവ | 05/01/2017 | പത്തനംതിട്ട ജില്ലാപഞ്ചായത്ത് - സീനിയര്‍ ക്ലാര്‍ക്ക് ശ്രീ റഷീദ് സിയുടെ ശൂന്യവേതനാവധി സംബന്ധിച്ച്. |
| 21918 | G.O.(Rt) 25/2017/LSGD | 05/01/2017 | Suchitwa Mission – Enhancement of Remuneration to contract personnel /daily wages staff |
| 21919 | G.O.(Rt) 26/2017/LSGD | 05/01/2017 | ksudp - Refixation of salary of staff – erratum orders |
| 21920 | സ.ഉ(ആര്‍.ടി) 27/2017/തസ്വഭവ | 05/01/2017 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി(ലൈഫ്)-പ്രവര്‍ത്തനത്തിനായി ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala