| Sl No. |
Government Orders No. |
Date |
Abstract |
| 21641 | സ.ഉ(ആര്‍.ടി) 359/2017/തസ്വഭവ | 08/02/2017 | കോട്ടയം ജില്ല –പാമ്പാടി ഗ്രാമ പഞ്ചായത്ത്-ഡി പി സി അംഗീകാരം ലഭിച്ച ഭവന പദ്ധതി നടപ്പിലാക്കുന്നതിനു അനുമതി |
| 21642 | G.O.(MS) 30/2017/തസ്വഭവ | 08/02/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ ശ്രീ സതീഷ് എസ് കെ യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 21643 | സ.ഉ(ആര്‍.ടി) 356/2017/തസ്വഭവ | 08/02/2017 | വടക്കാഞ്ചേരി മുനിസിപ്പാലിറ്റി - ഉത്രാളിക്കാവ് പൂരം - അഖിലേന്ത്യ അക്സിബിഷന്‍ -വിനോദനികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തരവ്. |
| 21644 | സ.ഉ(ആര്‍.ടി) 358/2017/തസ്വഭവ | 08/02/2017 | തിരുവനന്തപുരം നഗര സഭ -ശ്രീ ബിനുകുമാര്‍ ആര്‍ മറ്റു 4 പേര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത OA 2230 /2016 നമ്പര്‍ കേസ് - 28.09.2016ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 21645 | സ.ഉ(ആര്‍.ടി) 361/2017/തസ്വഭവ | 08/02/2017 | വഴിക്കടവ് – അഖിലേന്ത്യാ സെവന്‍സ്- വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ്
|
| 21646 | G.O.(Rt) 353/2017/LSGD | 08/02/2017 | Urban Affairs -Kunnamkulam Municipality- Sri Sajikumar V –Probation Declared |
| 21647 | G.O.(Rt) 352/2017/LSGD | 08/02/2017 | Urban affairs- Appointment of Municipal Secretary Grade III –Regularised
|
| 21648 | G.O.(MS) 71/2017/Fin | 08/02/2017 | Finance Department- lmplementation of universal Social Security Pension survey by the
Kudumbashree - Order issued. |
| 21649 | G.O.(Rt) 349/2017/LSGD | 07/02/2017 | District Panchayath Idukki- Deputation of Sri Shaji K Kurian –Extended |
| 21650 | സ.ഉ(ആര്‍.ടി) 350/2017/തസ്വഭവ | 07/02/2017 | നബാര്‍ഡ് -വെട്ടിക്കവല ബ്ലോക്കിലെ വെണ്ടാര്‍ മൂഴിക്കോട് റോഡ് നിര്‍മാണം |
| 21651 | സ.ഉ(ആര്‍.ടി) 345/2017/തസ്വഭവ | 07/02/2017 | ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്- ലൈറ്റ് ഹൌസ് സ്ഥാപിക്കുന്നത് സംബന്ധിച്ച്
|
| 21652 | G.O.(Rt) 348/2017/LSGD | 07/02/2017 | Kudumbashree- Smt Kavitha P C –Kozhikkode –Deputation Sanctioned |
| 21653 | സ.ഉ(എം.എസ്) 29/2017/തസ്വഭവ | 07/02/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –ശ്രീ മണികണ്ഠന്‍ എസ് ന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 21654 | G.O.(Rt) 330/2017/LSGD | 06/02/2017 | Engineering Wing – Establishment –Transfer and Posting in the cadre of Assistant Executive Engineers- orders issued |
| 21655 | സ.ഉ(ആര്‍.ടി) 341/2017/തസ്വഭവ | 06/02/2017 | നാഷണല്‍ റര്‍ബന്‍ മിഷന്‍ -മാങ്ങാട്ടിടം ,പുത്തന്‍ വേലിക്കര ,പുല്‍പ്പള്ളി, വെള്ളനാട് എന്നീ ക്ലസ്റ്ററുകളിലെ പ്രവൃത്തികള്‍ വികേന്ദ്രീകൃത ആസൂത്രണ നിര്‍വഹണ രീതിയില്‍ നടത്തുന്നതിനുള്ള അനുമതി |
| 21656 | G.O.(Rt) 335/2017/LSGD | 06/02/2017 | State Resource Centre Kerala- Institute of Digital Financial Library Awareness Training Program- Financial support from Local bodies –Permissive sanction accorded –Orders issued |
| 21657 | സ.ഉ(ആര്‍.ടി) 342/2017/തസ്വഭവ | 06/02/2017 | കളമശ്ശേരി നഗരസഭ- കൊച്ചിന്‍ നഗരസഭാ ചില്‍ഡ്റന്‍സ് സയന്‍സ് പാര്‍ക്ക്- 15 ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച ഉത്തരവ് |
| 21658 | സ.ഉ(ആര്‍.ടി) 333/2017/തസ്വഭവ | 06/02/2017 | കൊയിലാണ്ടി നഗരസഭ-വിജിലന്‍സ് മിന്നല്‍ പരിശോധന- അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവ് |
| 21659 | സ.ഉ(ആര്‍.ടി) 332/2017/തസ്വഭവ | 06/02/2017 | പത്തനംതിട്ട-വിജിലന്‍സ് മിന്നല്‍ പരിശോധന- അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവ്. |
| 21660 | സ.ഉ(ആര്‍.ടി) 343/2017/തസ്വഭവ | 06/02/2017 | കളമശ്ശേരി നഗരസഭ താല്‍ക്കാലികമായി നിയമിച്ച 25 ശുചീകരണ തൊഴിലാളികളുടെ സേവന കാലാവധി 6 മാസത്തേക്ക് കൂടി ദീര്ഘിപ്പിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala