| Sl No. |
Government Orders No. |
Date |
Abstract |
| 21421 | സ.ഉ(ആര്‍.ടി) 611/2017/തസ്വഭവ | 04/03/2017 | കഠിനംകുളം ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 21422 | G.O.(Rt) 610/2017/LSGD | 04/03/2017 | LAC-ADS- Nemom Constituency road work in Ambalathara ward of Thiruvananthapuram Corpoiration
|
| 21423 | G.O.(Rt) 608/2017/LSGD | 04/03/2017 | Change in Swachh Bharath Mission (Urban) guideline for release of funds under IEC and Capacity Building component –APAC constituted |
| 21424 | G.O.(Rt) 1079/2017/LSGD | 04/03/2017 | OA No 2276/2014 filed by Sri N Sivakumar dated 24.02.2016 of tribunal_Complied with Orders -Issued |
| 21425 | സ.ഉ(ആര്‍.ടി) 607/2017/തസ്വഭവ | 04/03/2017 | പഞ്ചായത്ത് ജീവനക്കാര്യം –കാസര്‍ഗോഡ് ജില്ല –പനത്തടി പഞ്ചായത്ത് – അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ് |
| 21426 | G.O.(Rt) 609/2017/LSGD | 04/03/2017 | LAC_ADS-Ettumanoor Constituency – Road Work in Arpookkara Gramapanchayat |
| 21427 | സ.ഉ(ആര്‍.ടി) 591/2017/തസ്വഭവ | 04/03/2017 | നിയമസഭാ ചോദ്യം –തദ്ദേശ വകുപ്പിന്റെ ലെയ്സണ്‍ ഓഫീസര്‍ ആയി ശ്രീ റ്റി ശ്രീകുമാര്‍ ,ഡെപ്യുട്ടി സെക്രട്ടറിയെ നിയമിച്ച് ഉത്തരവ്. |
| 21428 | സ.ഉ(ആര്‍.ടി) 602/2017/തസ്വഭവ | 03/03/2017 | പാലക്കാട് ജില്ല പഞ്ചായത്ത്-ഫിനാന്‍സ് ഓഫീസര്‍ ക്ക് ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല
|
| 21429 | സ.ഉ(എം.എസ്) 49/2017/തസ്വഭവ | 03/03/2017 | ആശ്രിത നിയമനം - വയനാട് - മേപ്പാടി പഞ്ചായത്ത് - ശ്രീ അജയ് പ്രവീണിന് ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം. |
| 21430 | G.O.(Rt) 600/2017/LSGD | 03/03/2017 | District Panchayath Establishment –Deputation of Sri KK AbdulRasheed-Ernakulam –extended
|
| 21431 | G.O.(Rt) 604/2017/LSGD | 03/03/2017 | LAC_ADS-Alappuzha Constituency – Road Work in Mannanchery Gramapanchayat |
| 21432 | സ.ഉ(ആര്‍.ടി) 594/2017/തസ്വഭവ | 03/03/2017 | കോഴിക്കോട് കോര്‍പ്പറേഷന്‍ -2014-15 പദ്ധതി സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ തുടര്‍ന്ന് നിര്‍വഹിക്കുന്നതിന് അനുമതി |
| 21433 | സ.ഉ(ആര്‍.ടി) 601/2017/തസ്വഭവ | 03/03/2017 | ആലപ്പുഴ ഡി ഡി പി ഓഫീസ് –ശ്രീ ടി കൃഷ്ണന്‍ കുട്ടിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവ് |
| 21434 | G.O.(Rt) 596/2017/LSGD | 03/03/2017 | Suchitwa Mission –KITCO –payment of third instalment of Transaction fee –sanction accorded |
| 21435 | സ.ഉ(ആര്‍.ടി) 603/2017/തസ്വഭവ | 03/03/2017 | നെടുമങ്ങാട് മുനിസിപ്പാലിറ്റി-ശ്രീ സുധാകരന്റെ ആധാരം തിരികെ നല്‍കുന്നതിനു അനുമതി |
| 21436 | സ.ഉ(ആര്‍.ടി) 605/2017/തസ്വഭവ | 03/03/2017 | ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച് കില തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് അംഗീകരിച്ചു കൊണ്ടും പ്രസ്തുത ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയും ഉത്തരവ് |
| 21437 | G.O.(Rt) 606/2017/LSGD | 03/03/2017 | Smt Sherin J Titus- Permission to visit abroad for private purpose
|
| 21438 | സ.ഉ(ആര്‍.ടി) 599/2017/തസ്വഭവ | 03/03/2017 | കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍--T A No 1100/2013(WP©No 2565/2012 ലെ ) 18.10.2016 ലെ ട്രൈബുണലിന്റെ വിധിന്യായം – നടപ്പിലാക്കി ഉത്തരവ് |
| 21439 | സ.ഉ(ആര്‍.ടി) 595/2017/തസ്വഭവ | 03/03/2017 | പയ്യന്നൂര്‍ നഗര സഭ – ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി |
| 21440 | സ.ഉ(ആര്‍.ടി) 593/2017/തസ്വഭവ | 03/03/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍/ഭേദഗതികള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala