| Sl No. |
Government Orders No. |
Date |
Abstract |
| 21321 | സ.ഉ(ആര്‍.ടി) 721/2017/തസ്വഭവ | 16/03/2017 | കല്‍പ്പറ്റ നഗര സഭ –പ്രീമിയര്‍ ലീഗ് ഫുട്ബോള്‍-50% വിനോദ നികുതി ഇളവ് |
| 21322 | G.O.(Rt) 729/2017/LSGD | 16/03/2017 | MGNREGS-Setting up of Social Audit Society Kerala –Guidelines –Modified Orders |
| 21323 | സ.ഉ(ആര്‍.ടി) 718/2017/തസ്വഭവ | 16/03/2017 | കൃഷി വകുപ്പില്‍ നിന്നും നിറമരുതൂര്‍ പഞ്ചായത്തില്‍ പുനര്‍വിന്യസിച്ച ശ്രീ.ജി വിനോദിന്റെ പുനര്‍വിന്യാസ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 21324 | സ.ഉ(എം.എസ്) 56/2017/തസ്വഭവ | 16/03/2017 | ഇന്ദിര ആവാസ് യോജന –തറ വിസ്തീര്‍ണം പരമാവധി66m2ല്‍ നിന്നും 25% വരെ അധികരിക്കുന്നത് കോർപ്പറേഷൻ / മുനിസിപ്പാലിറ്റികൾ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കു കൂടെ ബാധകമാക്കി ഉത്തരവ് |
| 21325 | സ.ഉ(ആര്‍.ടി) 723/2017/തസ്വഭവ | 16/03/2017 | ആസ്തി വികസന പദ്ധതി-മണ്ണാർക്കാട് നിയോജകമണ്ഡലം -റോഡ് പ്രവർത്തികൾ -ഭരണാനുമതി |
| 21326 | സ.ഉ(ആര്‍.ടി) 727/2017/തസ്വഭവ | 16/03/2017 | ചേര്‍ത്തല നഗരസഭാ - ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം - കെ.യു.ആര്‍.ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി.
|
| 21327 | സ.ഉ(ആര്‍.ടി) 726/2017/തസ്വഭവ | 16/03/2017 | വേങ്ങര നിയോജകമണ്ഡലം എം.എന്‍ ലക്ഷം വീട് പദ്ധതികളില്‍ ഉള്‍പ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച മുന്‍ഉത്തരവ് - പുതുക്കി ഭരണാനുമതി നല്‍കി ഉത്തരവ് . |
| 21328 | G.O.(Rt) 724/2017/LSGD | 16/03/2017 | LAC_ADS-Kongad Constituency – Road work -Administrative Sanction.
|
| 21329 | G.O.(Rt) 720/2017/LSGD | 16/03/2017 | LAC_ADS-Udma Constituency – Road work -Administrative Sanction. |
| 21330 | G.O.(Rt) 716/2017/LSGD | 16/03/2017 | LAC_ADS-Kottayam Constituency –Road work in Panachikkad Gp -Administrative Sanction |
| 21331 | G.O.(Rt) 714/2017/LSGD | 16/03/2017 | LAC_ADS-Vamanapuram Constituency – Two Road works -Administrative Sanction. |
| 21332 | G.O.(Rt) 717/2017/LSGD | 16/03/2017 | LAC_ADS-Kattakkada Constituency – Road work in Nemom Block -Administrative Sanction.
|
| 21333 | സ.ഉ(ആര്‍.ടി) 722/2017/തസ്വഭവ | 16/03/2017 | കോഴിക്കോട് -മാവൂർ റോഡ് ശ്മശാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ഫണ്ട് |
| 21334 | സ.ഉ(ആര്‍.ടി) 702/2017/തസ്വഭവ | 15/03/2017 | പെരിനാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 21335 | സ.ഉ(ആര്‍.ടി) 715/2017/തസ്വഭവ | 15/03/2017 | കൊടുവള്ളി നഗരസഭ - കൊയപ്പ സ്മാരക ഫുട്ബോള്‍ - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21336 | സ.ഉ(ആര്‍.ടി) 706/2017/തസ്വഭവ | 15/03/2017 | പുനര്‍വിന്യാസം- കടമക്കുടി പഞ്ചായത്ത് - ശ്രീ എ എക്സ് ജോസഫിനെ മാതൃ വകുപ്പിലേക്ക് അയച്ചു കൊണ്ട് ഉത്തരവ് |
| 21337 | സ.ഉ(എം.എസ്) 57/2017/തസ്വഭവ | 15/03/2017 | അഡ്ഹാസ് - സിസിപി ആർ എം നെ ഡിസോൾവ് ചെയത് ഉപാധികൾ ഇല്ലാതെ കില യിൽ ലയിപ്പിച്ച ഉത്തരവ്
|
| 21338 | സ.ഉ(ആര്‍.ടി) 703/2017/തസ്വഭവ | 15/03/2017 | വയനാട് -നെന്മേനി -ശ്രീ സഞ്ജയ് റ്റി ആർ നെ മാതൃ വകുപ്പിലേക്ക് അയച്ച ഉത്തരവ് |
| 21339 | G.O.(Rt) 771/2017/LSGD | 15/03/2017 | Training Programme on Kerala Model of decentralisation for other countries /States conducted by KILA-Sanction accorded |
| 21340 | G.O.(Rt) 705/2017/LSGD | 15/03/2017 | Establishment –Transfer and Posting of officers in Rural Development |
Developed and maintained by Information Kerala Mission for Local Self Government Department, Kerala