| Sl No. |
Government Orders No. |
Date |
Abstract |
| 20781 | സ.ഉ(ആര്‍.ടി) 1287/2017/തസ്വഭവ | 22/04/2017 | ആശ്രയ പദ്ധതി – തിരുവനന്തപുരം ജില്ല –അരുവിക്കര, കാഞ്ഞിരംകുളം,ചെങ്കല്‍ പഞ്ചായത്തുകളുടെ- രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 20782 | G.O.(Rt) 1284/2017/LSGD | 22/04/2017 | LAC-ADS –Alappuzha Constituency-Road work in Mararikkulam North GP |
| 20783 | സ.ഉ(ആര്‍.ടി) 1277/2017/തസ്വഭവ | 22/04/2017 | കല്‍പ്പറ്റ നഗര സഭ – ഓപ്പറേഷന്‍ അവിയല്‍ - അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
|
| 20784 | സ.ഉ(ആര്‍.ടി) 1292/2017/തസ്വഭവ | 22/04/2017 | കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിന് അനുമതി |
| 20785 | സ.ഉ(ആര്‍.ടി) 1281/2017/തസ്വഭവ | 22/04/2017 | കിഴക്കോത്ത് പഞ്ചായത്ത് –കിഴക്കോത്ത് വില്ലേജിലെ 5 ഏക്കര്‍ സ്ഥലം കോളേജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള അനുമതി |
| 20786 | സ.ഉ(ആര്‍.ടി) 1285/2017/തസ്വഭവ | 22/04/2017 | ആസ്തി വികസന പദ്ധതി –മട്ടന്നൂര്‍ നിയോജക മണ്ഡലം-ഭരണാനുമതി റദ്ദ് ചെയ്ത ഉത്തരവ്
|
| 20787 | സ.ഉ(ആര്‍.ടി) 1283/2017/തസ്വഭവ | 22/04/2017 | ആസ്തി വികസന പദ്ധതി –പേരാമ്പ്ര നിയോജക മണ്ഡലം-റോഡ് പ്രവര്‍ത്തികള്‍ ഭരണാനുമതി |
| 20788 | സ.ഉ(ആര്‍.ടി) 1282/2017/തസ്വഭവ | 22/04/2017 | ആസ്തി വികസന പദ്ധതി –അഴീക്കോട് നിയോജക മണ്ഡലം-ഭരണാനുമതി |
| 20789 | G.O.(Rt) 1288/2017/LSGD | 22/04/2017 | Cochin Smart Mission –Selection of Project Management Consultant –Approval of the Report of Technical committee –Modified Orders |
| 20790 | സ.ഉ(ആര്‍.ടി) 1294/2017/തസ്വഭവ | 22/04/2017 | ആസ്തി വികസന പദ്ധതി –പാലക്കാട് നിയോജക മണ്ഡലം-ഭരണാനുമതി |
| 20791 | G.O.(Rt) 1291/2017/LSGD | 22/04/2017 | Urban Affairs –Promotion to Regional Joint Director |
| 20792 | സ.ഉ(ആര്‍.ടി) 1275/2017/തസ്വഭവ | 22/04/2017 | തൃശൂര്‍–പുന്നയൂര്‍പഞ്ചായത്ത്–യുണൈറ്റഡ് നയന്‍സ് ഫുട് ബോള്‍ അസോസിയേഷന്‍ നടത്തുന്ന ടൂര്‍ണമെന്റിനെ വ്യവസ്ഥക്ക് വിധേയമായി വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 20793 | സ.ഉ(എം.എസ്) 86/2017/തസ്വഭവ | 22/04/2017 | സമാശ്വാസ തൊഴില്‍ദാന പദ്ധതി- തൃശൂര്‍ കോര്‍പ്പറേഷന്‍ - ശ്രീ പി.എസ് ഷാനവാസിന് നിയമനം. |
| 20794 | G.O.(Rt) 1295/2017/LSGD | 22/04/2017 | Inclusion of M/S INKEL Limited as Transaction Advisor to Partner Kerala Mission |
| 20795 | G.O.(Rt) 1278/2017/LSGD | 22/04/2017 | Sri M Abul Kalam –Deputed to attend the file adalat at Kozhikode Corporation |
| 20796 | G.O.(Rt) 1290/2017/LSGD | 22/04/2017 | O.NO 1708/2016 filed by Shri. Sarin B and Smt Shyla Beegum N Thiruvananthapuram Corporation — Order dated 3.03.2017 of the Hon. Kerala Administrative,Tribunal- Complied with - Orders issued |
| 20797 | G.O.(Rt) 1276/2017/LSGD | 22/04/2017 | Urban Affairs- Establishment -Shri Jayakumar –Kayamkulam – Permission to work as a faculty in Induction Training Program at IMG. |
| 20798 | സ.ഉ(ആര്‍.ടി) 1271/2017/തസ്വഭവ | 22/04/2017 | എല്‍.എ.സി.എ.ഡി.എസ് 2016-17 - നിലമ്പൂര്‍ മണ്ഡലം –റോഡ് പ്രവൃത്തി - ഭരണാനുമതി |
| 20799 | G.O.(MS) 84/2017/LSGD | 21/04/2017 | Engineering wing –Compassionate Employment Scheme –Employment Assistance to Sri Vysakh C Pushpakar.
|
| 20800 | G.O.(Rt) 1262/2017/LSGD | 21/04/2017 | ആശ്രയ പദ്ധതി – മലപ്പുറം ജില്ല –നിലമ്പൂര്‍ നഗര സഭ,പെരുവള്ളൂര്‍ പഞ്ചായത്ത് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala