| Sl No. |
Government Orders No. |
Date |
Abstract |
| 20661 | സ.ഉ(ആര്‍.ടി) 1412/2017/തസ്വഭവ | 04/05/2017 | കോഴിക്കോട് - പെരുമണ്ണ പഞ്ചായത്ത് - ഗവ. ഇ.എം.എസ് ഹൈസ്കൂള്‍ - കെട്ടിടത്തിന്റെ വാടക കുടിശിക പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി |
| 20662 | G.O.(Rt) 1420/2017/LSGD | 04/05/2017 | LAC-ADS –Parassala Constituency –Road Work in in Parassala GP
|
| 20663 | G.O.(Rt) 1415/2017/LSGD | 04/05/2017 | LAC-ADS –Neyyattinkara Constituency –construction of Bridge in Athiyannoor GP |
| 20664 | G.O.(Rt) 1409/2017/LSGD | 04/05/2017 | Kasaragod Municipality –Charge arrangement in the post of Secretary –Action of Director (Urban Affairs ) ratified |
| 20665 | സ.ഉ(ആര്‍.ടി) 1417/2017/തസ്വഭവ | 04/05/2017 | കൊല്ലം കോര്‍പ്പറേഷന്‍-ശക്തിക്കുളങ്ങര വില്ലേജ് റീ സര്‍വേ നമ്പര്‍ 523/15 ല്‍ അനധികൃത നിര്‍മാണം-ക്രമവല്‍ക്കരണം |
| 20666 | സ.ഉ(ആര്‍.ടി) 1416/2017/തസ്വഭവ | 04/05/2017 | എഞ്ചിനീയറിംഗ് വിഭാഗം കണ്ണൂര്‍ നഗര സഭ – എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് |
| 20667 | G.O.(Rt) 1421/2017/LSGD | 04/05/2017 | MGNREGA-Social audit Society Kerala –Constitution of Governing Body –Order modified |
| 20668 | G.O.(Rt) 1414/2017/LSGD | 04/05/2017 | LAC-ADS-Palakkad Constituency –Road Work in Piriyari GP -Sanction |
| 20669 | G.O.(Rt) 1408/2017/LSGD | 04/05/2017 | Municipal Common Service - Establishment – Deputation of Dr.P.S.Raju, Veterinary Surgeon to Thiruvanathapuram Corporation.
|
| 20670 | G.O.(Rt) 1413/2017/LSGD | 04/05/2017 | LAC-ADS- Kunnamangalam Constituency– 3 Road Works -Sanction
|
| 20671 | സ.ഉ(ആര്‍.ടി) 1418/2017/തസ്വഭവ | 04/05/2017 | പതിമൂന്നാം പഞ്ചവത്സര പദ്ധതി –തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍ അംഗീകരിച്ച് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 20672 | സ.ഉ(ആര്‍.ടി) 1390/2017/തസ്വഭവ | 03/05/2017 | വള്ളിക്കുന്ന് പഞ്ചായത്ത് –ചെറുതുരുത്തി പാലം നിര്‍മാണം –പഞ്ചായത്തിന്റെ തനത് ഫണ്ട്
|
| 20673 | G.O.(Rt) 1403/2017/LSGD | 03/05/2017 | LAC-ADS –Piravom Constituency –2 Rroad works |
| 20674 | G.O.(Rt) 1396/2017/LSGD | 03/05/2017 | LAC-ADS –Nemom Constituency –Installation of High mast /Mini mast Lights
|
| 20675 | G.O.(Rt) 1407/2017/LSGD | 03/05/2017 | LAC-ADS –Thrikkakkara Constituency –Works Sanction |
| 20676 | G.O.(Rt) 1397/2017/LSGD | 03/05/2017 | Reimbursement of DPR Preparation cost for the bus funding projects under JnNURM –Release of funds –Orders issued
|
| 20677 | G.O.(Rt) 1402/2017/LSGD | 03/05/2017 | Engineering Wing _ Shri Ratheesh P P –Extension of Joining time –sanctioned –order |
| 20678 | സ.ഉ(ആര്‍.ടി) 1398/2017/തസ്വഭവ | 03/05/2017 | ആസ്തി വികസനം- ചാലക്കുടി നിയോജകമണ്ഡലം – ചാലക്കുടി ബ്ലോക്ക് -2പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി |
| 20679 | സ.ഉ(ആര്‍.ടി) 1393/2017/തസ്വഭവ | 03/05/2017 | കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ -ഗോവിന്ദ രാജിന്റെ കുടുംബത്തിനു ധന സഹായം |
| 20680 | സ.ഉ(ആര്‍.ടി) 1388/2017/തസ്വഭവ | 03/05/2017 | ആസ്തി വികസനം – തിരുവമ്പാടി നിയോജക മണ്ഡലം – ആസ്തി വികസന പ്രവര്‍ത്തി അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala