| Sl No. |
Government Orders No. |
Date |
Abstract |
| 20261 | സ.ഉ(ആര്‍.ടി) 1870/2017/തസ്വഭവ | 06/06/2017 | എന്ജിനീയറിംഗ് വിഭാഗം -ശ്രീ ബൈജു സി കെ യുടെ സര്‍വീസ് പരിഗണിച്ച ഉത്തരവ് |
| 20262 | സ.ഉ(ആര്‍.ടി) 1868/2017/തസ്വഭവ | 06/06/2017 | ആസ്തിവികസനം-നാദാപുരം-ആസ്തിവികസന പ്രവര്‍ത്തി-അനുമതി |
| 20263 | സ.ഉ(ആര്‍.ടി) 1875/2017/തസ്വഭവ | 06/06/2017 | ഗ്രാമ വികസനം- ചെറുകാവ് ഗ്രാമ പഞ്ചായത്ത് -ഭവനപദ്ധതി - ശ്രീ പി കെ സനല്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ |
| 20264 | സ.ഉ(ആര്‍.ടി) 1867/2017/തസ്വഭവ | 06/06/2017 | ഗ്രാമ വികസനം –തളിപ്പറമ്പ് ബ്ലോക്ക് –അച്ചടക്ക നടപടി –ഭേദഗതി വരുത്തി ഉത്തരവ് |
| 20265 | സ.ഉ(ആര്‍.ടി) 1872/2017/തസ്വഭവ | 06/06/2017 | ആസ്തി വികസന പദ്ധതി -കൂത്തട്ടുകുളം മുനിസിപ്പാലിറ്റി- കടുവാക്കുഴി ബെതഹുബോ കുടിവെള്ള പദ്ധതി –ഭരണാനുമതി |
| 20266 | സ.ഉ(ആര്‍.ടി) 4697/2017/ധന | 06/06/2017 | ബജറ്റ് എസ്റ്റിമേറ്റ്സ് 2017-18-പൊതു ആവശ്യ ഫണ്ട് /പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് – സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും മൂന്നാം ഗഡൂ(2017 ജൂണ്‍ ) പ്രാദേശിക സര്‍ക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി |
| 20267 | G.O.(Rt) 1862/2017/LSGD | 05/06/2017 | LAC-ADS –kaippamangalam Constituency- 3 works -Administrative sanction |
| 20268 | സ.ഉ(ആര്‍.ടി) 1849/2017/തസ്വഭവ | 05/06/2017 | തമിഴ് ന്യുന പക്ഷ പ്രദേശം –പഞ്ചായത്ത് സെക്രട്ടറി നിയമനം –നിവേദനങ്ങള്‍ തീര്‍പ്പാക്കി ഉത്തരവ് |
| 20269 | G.O.(Rt) 1859/2017/LSGD | 05/06/2017 | LAC-ADS –Aroor Constituency-Installation of High Mast Lights -Administrative sanction modified order |
| 20270 | സ.ഉ(ആര്‍.ടി) 1863/2017/തസ്വഭവ | 05/06/2017 | ആസ്തിവികസനം - കാട്ടാക്കട - പള്ളിച്ചല്‍ -അംഗന്‍വാടി കെട്ടിട നിര്‍മാണം - അനുമതി |
| 20271 | സ.ഉ(ആര്‍.ടി) 1861/2017/തസ്വഭവ | 05/06/2017 | മലപ്പുറം-നിലമ്പൂര്‍ ബ്ലോക്ക് -ശ്രീമതി മഹേശ്വരി എല്‍ നു ശൂന്യവേതനഅവധി
|
| 20272 | സ.ഉ(ആര്‍.ടി) 1851/2017/തസ്വഭവ | 05/06/2017 | കുമരകം പഞ്ചായത്ത് - മുന്‍ സെക്രട്ടറി ക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 20273 | സ.ഉ(ആര്‍.ടി) 1853/2017/തസ്വഭവ | 05/06/2017 | ആസ്തിവികസനം - തിരൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. ജില്ലാ ആശുപത്രിക്ക് പാസഞ്ചര്‍ പേഷ്യന്റ് ലിഫ്റ്റും സ്റ്റീല്‍ സ്ട്രക്ചറല്‍ റാമ്പും നിര്‍മ്മിക്കുന്ന പ്രവര്ത്തിക്ക് അനുമതി |
| 20274 | G.O.(Rt) 1855/2017/LSGD | 05/06/2017 | LAC-ADS -Eranad Constituency-for executing two works -Administrative Sanction -Erattum Orders issued |
| 20275 | G.O.(Rt) 1850/2017/LSGD | 05/06/2017 | Order of KAT dated 15.03.2017 in OA NO 422/2016 filed by Smt Nashrathneesa, Palakkad- Complied with –orders issued |
| 20276 | സ.ഉ(ആര്‍.ടി) 1857/2017/തസ്വഭവ | 05/06/2017 | പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
|
| 20277 | സ.ഉ(ആര്‍.ടി) 1858/2017/തസ്വഭവ | 05/06/2017 | പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷി പ്രോജക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച്
|
| 20278 | G.O.(Rt) 1860/2017/LSGD | 05/06/2017 | Urban Affairs –Shri.Shibu P.S., Secretary, Thrikkakkara Municipality – Declaration of probation in the post of Municipal Secretary Grade III – Erratum -Orders issued |
| 20279 | സ.ഉ(ആര്‍.ടി) 1852/2017/തസ്വഭവ | 05/06/2017 | തിരുവനന്തപുരം നഗരസഭ -കവടിയാര്‍ വില്ലേജ്-അനധികൃത കെട്ടിട നിര്‍മാണം-ക്രവല്‍ക്കരിച്ച ഉത്തരവ്
|
| 20280 | സ.ഉ(എം.എസ്) 109/2017/തസ്വഭവ | 05/06/2017 | പഞ്ചായത്ത് വകുപ്പ് -ഗ്രാമപഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായി പരിവർത്തനം ചെയ്യുകയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോട് കൂട്ടി ചേർക്കുകയും ചെയ്തതുമൂലം അധികമായ ജീവനക്കാരെ പഞ്ചായത്തു വകുപ്പിൽ തന്നെ തസ്തിക സൃഷ്ടിച്ച് പുനർ വിന്യസിക്കുന്ന ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala