| Sl No. |
Government Orders No. |
Date |
Abstract |
| 361 | സ.ഉ(ആര്‍.ടി) 274/2026/LSGD | 03/02/2026 | കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണചട്ടങ്ങൾ, 2019-കോഴിക്കോട് മടവൂർ ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ചത് സംബന്ധിച്ച് |
| 362 | സ.ഉ(ആര്‍.ടി) 277/2026/LSGD | 03/02/2026 | ലൈഫ് ഭവന പദ്ധതി-തുക ലൈഫ് മിഷന് അനുമതി സംബന്ധിച്ച് |
| 363 | സ.ഉ(ആര്‍.ടി) 261/2026/LSGD | 02/02/2026 | തൃശ്ശൂർ-പരിയാരം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം സംബന്ധിച്ച് |
| 364 | സ.ഉ(ആര്‍.ടി) 266/2026/LSGD | 02/02/2026 | ശുചിത്വമിഷൻ-ജീവനക്കാര്യം |
| 365 | G.O.(Rt) 265/2026/LSGD | 02/02/2026 | Release of the final installment of Additional State share for PMGSY Scheme for the financial year
2025-26-Sanction accorded - Orders issued |
| 366 | സ.ഉ(ആര്‍.ടി) 259/2026/LSGD | 02/02/2026 | 2026 ലെ തദ്ദേശദിനാഘോഷത്തിൻ്റെ നടത്തിപ്പിനായി തുക ചെലവഴിക്കുന്നത് -അനുമതി സംബന്ധിച്ച ഉത്തരവ് |
| 367 | സ.ഉ(ആര്‍.ടി) 915/2026/FIN | 31/01/2026 | ട്രഷറി സ്ഥിരനിക്ഷേപത്തിൽ നിന്നും നിക്ഷേപം ഭാഗികമായി പിൻവലിക്കുന്നതിനുള്ള ക്രമീകരണത്തിന് ഇളവ് നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 368 | സ.ഉ(ആര്‍.ടി) 244/2026/LSGD | 31/01/2026 | വിജിലൻസ് വിംഗ്-ജീവനക്കാര്യം |
| 369 | സ.ഉ(ആര്‍.ടി) 252/2026/LSGD | 31/01/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ടെക്‌നിക്കല്‍ അസിസ്റ്റൻ്റുമാരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയ - ഉത്തരവ് |
| 370 | G.O.(Rt) 238/2026/LSGD | 30/01/2026 | Swachh Bharath Mission (Urban) 2.0 - Release of an amount of Rs 2,06,67;000/- (Rupees Two Crore Six Lakh Sixty Seven Thousand Only) as Central share and matching State share - Sanction accorded -Orders issued |
| 371 | സ.ഉ(ആര്‍.ടി) 226/2026/LSGD | 28/01/2026 | കേരള പഞ്ചായത്ത് /മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ 10.04.2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തരവ് |
| 372 | സ.ഉ(ആര്‍.ടി) 210/2026/LSGD | 27/01/2026 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 373 | സ.ഉ(ആര്‍.ടി) 209/2026/LSGD | 27/01/2026 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച് |
| 374 | സ.ഉ(ആര്‍.ടി) 214/2026/LSGD | 27/01/2026 | കെ.എസ്.ഡബ്ല്എം.പി. - ഐ.ഇ.സി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു |
| 375 | സ.ഉ(ആര്‍.ടി) 216/2026/LSGD | 27/01/2026 | Development of Integrated Solid Waste Management Projects with Waste to Energy Plant -തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 376 | സ.ഉ(ആര്‍.ടി) 206/2026/LSGD | 27/01/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴ പലിശ 31.03.2026 വരെ ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 377 | സ.ഉ(ആര്‍.ടി) 211/2026/LSGD | 27/01/2026 | നഗരകാര്യം-ഇരിങ്ങാലക്കുട നഗരസഭ |
| 378 | സ.ഉ(ആര്‍.ടി) 213/2026/LSGD | 27/01/2026 | നഗരകാര്യം-ജീവനക്കാര്യം |
| 379 | സ.ഉ(ആര്‍.ടി) 207/2026/LSGD | 27/01/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 380 | സ.ഉ(ആര്‍.ടി) 202/2026/LSGD | 26/01/2026 | ആലപ്പുഴ-വെൺമണി ഗ്രാമപഞ്ചായത്ത്-വികസന ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala