Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 32381 - 32390 of about 33318
തസ്വഭവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പണിയ്ക്ക് ആവശ്യമായ ടാര്‍ വാങ്ങുന്നതിന് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
Views: 1008 ; Last view on: 2026-06-22 10:20:17 AM

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും ലീവും അനുവദിക്കുന്നത് സംബന്ധിച്ച്
Views: 1375 ; Last view on: 2026-06-22 1:01:39 PM

മലയാളം ഔദ്യോഗിക ഭാഷ എസ്റ്റിമേറ്റ് കമ്മിറ്റി (199698)യുടെ ശുപാര്‍ശ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ പരിശീലന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാര്‍ പരിശീലന പരിപാടിയില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഈടാക്കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1042 ; Last view on: 2026-06-25 4:39:04 PM

തദ്ദേശ സ്വയംഭരണ വകുപ്പ് പകര്‍ച്ച വ്യാധി തടയല്‍ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന് ധനസഹായം ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 618 ; Last view on: 2026-06-25 1:03:29 PM

തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വര്‍ദ്ധിപ്പിച്ച നിരക്കില്‍ തുക ചെലവ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 683 ; Last view on: 2026-06-25 10:52:06 AM

Release of Plan Assistance to Local Self Government Institutions - Orders issued
Views: 1092 ; Last view on: 2026-06-21 04:22:52 AM

വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി(20022007) ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 751 ; Last view on: 2026-06-29 05:25:32 AM

തദ്ദേശ സ്വയംഭരണ വകുപ്പ് തിരൂര്‍ താലൂക്ക് ആശുപത്രി വികസനം താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 745 ; Last view on: 2026-06-29 03:08:44 AM

തദ്ദേശസ്വയംഭരണ വകുപ്പ്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഷിക പദ്ധതിയുടെയും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്ര/സംസ്ഥാനാവിഷ്കൃത പരിപാടികളുടേയും നടത്തിപ്പ്പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനംഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 831 ; Last view on: 2026-06-17 05:52:19 AM

തദ്ദേശസ്വയംഭരണ വകുപ്പ് മരാമത്ത് പണികള്‍ കരാറുകാര്‍ ടാര്‍ വാങ്ങുമ്പോള്‍ വില്പന നികുതി ഈടാക്കുന്നത് സംബന്ധിച്ച്
Views: 1053 ; Last view on: 2026-06-19 09:24:38 AM

Popular orders






Popular tags
Previous 10 PagesPrevious Page3231323232333234323532363237323832393240Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala