![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
Local Self Government - Solid Waste Management Ending of additional Service Providers - Orders issued: Views: 1069 ; Last view on: 2026-06-22 3:09:26 PM തദ്ദേശസ്വയംഭരണ (ഡി.പി) വകുപ്പ് സോഷ്യോഎക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന ഗിരിധര പ്രോജക്ട്ഗ്രാമപഞ്ചായത്തുകളുടെ വിഹിതം പ്രോജക്ടിനായുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 788 ; Last view on: 2026-06-15 10:39:50 PM വികേന്ദ്രീകൃതാസൂത്രണം ഭവനശ്രീ പദ്ധതി ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് Views: 1161 ; Last view on: 2026-06-19 12:12:00 AM സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കുടിവെള്ള വിതരണ പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് Views: 935 ; Last view on: 2026-06-19 09:25:22 AM Local Self Government - Solid Waste Management - Enlisting of additional service providers - orders issued.
Views: 1201 ; Last view on: 2026-06-29 08:38:08 AM General Provident Fund – Prompt settlement of final withdrawal cases - Reg. Views: 1224 ; Last view on: 2026-06-28 8:35:22 PM തദ്ദേശസ്വയംഭരണ വകുപ്പ് പ്രധാനമന്ത്രിയുടെ ഗ്രാമോദയ യോജന പദ്ധതി (പി.എം.ജി.വൈ) പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ വാമനപുരം, എറണാകുളം ജില്ലയിലെ അങ്കമാലി, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എന്നീ മൂന്ന് ഐ.സി.ഡി.എസ് ബ്ലോക്കുകളില്‍ ഭക്ഷ്യമിശ്രിതം ഭവനങ്ങളില്‍ കൊടുത്തുവിടുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ സൂഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 813 ; Last view on: 2026-06-22 9:05:21 PM വികേന്ദ്രീകൃതാസൂത്രണംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1179 ; Last view on: 2026-06-15 10:34:53 PM കേരള സംസ്ഥാന വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന 'റുഡോഫോ' എന്ന എലിനശീകരണ പദാര്‍ത്ഥം വാങ്ങി ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 729 ; Last view on: 2026-06-24 11:04:22 PM തദ്ദേശ ഭരണ സ്ഥാപങ്ങളുടെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുളള ഷെഡ്യൂള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Views: 859 ; Last view on: 2026-06-16 4:48:15 PM |
|
|