Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 32121 - 32130 of about 33296
വികേന്ദ്രീകൃതാസൂത്രണം ആശ്രയ അഗതി പുനരധിവാസ പരിപാടി അഡ്വാന്‍സ് ആയി തുക കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1775 ; Last view on: 2026-06-15 10:35:27 PM

തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഏജന്‍സിയായി കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
Views: 977 ; Last view on: 2026-06-15 10:35:49 PM

Local Self Government Department - Information Kerala Mission - Guidelines for handling pilot projects - orders issued.
Views: 1269 ; Last view on: 2026-06-20 06:18:09 AM

തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കമ്യൂണിറ്റി കോണ്‍ട്രാക്ടിംഗ് മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന സ്വാശ്രയകുടിവെള്ള പദ്ധതിയ്ക്ക് കേരള ഗ്രാമീണ കുടിവെള്ള ശുചിത്വ ഏജന്‍സിയുടെ നിരക്കുകള്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രത്യേകാനുമതി നല്‍കി ഉത്തരവാകുന്നു.
Views: 680 ; Last view on: 2026-06-15 10:40:57 PM

തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വനാതിര്‍ത്തിക്കുള്ളില്‍ പട്ടികവര്‍ഗ്ഗ ഉപ പദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ ചുമതല ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയെ/ വനസംരക്ഷണസമിതിയെ ഏല്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Views: 745 ; Last view on: 2026-06-22 04:35:20 AM

തദ്ദേശഭരണ സ്ഥാപനങ്ങള്‍ മെയിന്‍റനന്‍സ് ഗ്രാന്‍റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണം സംബന്ധിച്ച്.
Views: 3887 ; Last view on: 2026-06-22 9:00:42 PM

വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ 200506 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്തും മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണങ്ങള്‍ നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1080 ; Last view on: 2026-06-23 02:47:37 AM

തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് ആനുകൂല്യങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 821 ; Last view on: 2026-06-24 4:11:11 PM

Local Self Government - Solid Waste Management Ending of additional Service Providers - Orders issued:
Views: 1069 ; Last view on: 2026-06-22 3:09:26 PM

തദ്ദേശസ്വയംഭരണ (ഡി.പി) വകുപ്പ് സോഷ്യോഎക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന ഗിരിധര പ്രോജക്ട്ഗ്രാമപഞ്ചായത്തുകളുടെ വിഹിതം പ്രോജക്ടിനായുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 788 ; Last view on: 2026-06-15 10:39:50 PM

Popular orders






Popular tags
Previous 10 PagesPrevious Page3211321232133214321532163217321832193220Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala