Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31821 - 31830 of about 33318
തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എം.ജി.റോഡ് മാതൃകാ റോഡാക്കുന്നതിന് തൃശ്ശൂര്‍, അയ്യന്തോള്‍, അരനാട്ടുകര വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍ പെട്ട 172.4 സെന്‍റ് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 765 ; Last view on: 2026-06-17 12:48:21 AM

കോഴിക്കോട് പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന സെക്യൂരിറ്റി ഗാര്‍ഡ് പരിശീലന പരിപാടി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 882 ; Last view on: 2026-06-29 12:54:42 AM

തദ്ദേശ സ്വയംഭരണ വകുപ്പ്ജനകീയാസൂത്രണംകാര്‍ഷിക മേഖല പാട്ടകൃഷി നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സബ്സിഡിഅനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1105 ; Last view on: 2026-06-15 10:54:04 PM

സാമൂഹ്യക്ഷേമ വകുപ്പ് സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1113 ; Last view on: 2026-06-28 01:22:57 AM

തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന എയിഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍, എയിഡഡ് സ്കൂള്‍/എയിഡഡ് കോളേജ് എന്നിവയിലെ അദ്ധ്യാപകേതര ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് 11ാം പഞ്ചവല്‍സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1504 ; Last view on: 2026-06-29 04:21:48 AM

Local Self Government Department – Decentralized Planning 2008-09 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd instalment to Local Self Government Institutions - Orders issued.
Views: 1113 ; Last view on: 2026-06-29 01:10:16 AM

Local Self Government Department – Budget Estimates 2008-09 – Funds for Maintenance Expenditure (Road Assets and Non- Road Assets) – Transfer credited from consolidated fund to Public Account – Release of 3rd instalment for June 2008 – Orders issued.
Views: 1014 ; Last view on: 2026-06-21 10:50:40 AM

Budget Estimates 2008-09 – Funds for Traditional Functions (General purpose fund) – Transfer credited from Consolidated Fund to Public Account – Release of 3rd instalment for June, 2008 – Orders issued.
Views: 913 ; Last view on: 2026-06-22 12:51:03 AM

Local Self Government Department - District Panchayat - Establishment - Posting of Finance Officers in District Panchayats - Conditions of service - modified - Orders issued.
Views: 1099 ; Last view on: 2026-06-22 12:58:17 AM

വികേ&്ര956;ീകൃതാസൂത്രണം 200809 ലെ പൂര്‍ണ്ണ വാര്‍ഷികപദ്ധതി അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.വികേ&്ര956;ീകൃതാസൂത്രണം 200809 ലെ പൂര്‍ണ്ണ വാര്‍ഷികപദ്ധതി അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 927 ; Last view on: 2026-06-15 10:41:59 PM

Popular orders






Popular tags
Previous 10 PagesPrevious Page3181318231833184318531863187318831893190Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala