Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31791 - 31800 of about 33296
തദ്ദേശസ്വയം ഭരണ വകുപ്പ് പന്മന ഗ്രാമപഞ്ചായത്ത് കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കല്‍ പഞ്ചായത്തിന്‍റെ തനതുഫണ്ടും പൊതുജനങ്ങളുടെ സംഭാവനയും ഉപയോഗിച്ച് ആവശ്യമായ സ്ഥലം വാങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലാ രജിസ്ട്രാറുടെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
Views: 723 ; Last view on: 2026-06-23 4:46:28 PM

കോഴിക്കോട് കോര്‍പ്പറേഷന്‍ ബീച്ച് റോഡ് മുതല്‍ സി എച്ച് ഓവര്‍ ബ്രിഡ്ജ് വരെയുള്ള റോഡ് വികസനംകസബ,നഗരം വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 118.6 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
Views: 806 ; Last view on: 2026-06-16 11:48:53 PM

Public Works Department – Revision of PWD Schedule of Rates 2008 – Modified Orders issued.
Views: 2327 ; Last view on: 2026-06-21 12:50:53 AM

തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 970 ; Last view on: 2026-06-15 10:53:56 PM

തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക പദ്ധതിയും രണ്ടാംഘട്ട പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 822 ; Last view on: 2026-06-22 2:52:42 PM

തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന പരിപാടിയുടെ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3777 ; Last view on: 2026-06-23 2:39:52 PM

പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ പദ്ധതി പരിശോധന പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 890 ; Last view on: 2026-06-17 11:57:34 PM

Local Self Government Department – Constitution of Committee for finalizing the subsidy norms under Total Energy Security Mission – Sanction accorded – Orders issued.
Views: 1108 ; Last view on: 2026-06-16 02:12:44 AM

തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എം.ജി.റോഡ് മാതൃകാ റോഡാക്കുന്നതിന് തൃശ്ശൂര്‍, അയ്യന്തോള്‍, അരനാട്ടുകര വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍ പെട്ട 172.4 സെന്‍റ് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 765 ; Last view on: 2026-06-17 12:48:21 AM

കോഴിക്കോട് പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന സെക്യൂരിറ്റി ഗാര്‍ഡ് പരിശീലന പരിപാടി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 879 ; Last view on: 2026-06-22 3:52:51 PM

Popular orders






Popular tags
Previous 10 PagesPrevious Page3171317231733174317531763177317831793180Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala