Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31751 - 31760 of about 33296
പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കുടുംബശ്രീ സമഗ്ര പ്രോജക്ടുകളുടെ സാങ്കേതിക പരിശോധന ജില്ലാതല ടി.എ.ജി.യില്‍ പ്രത്യേക സബ്ഗ്രൂപ്പ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1057 ; Last view on: 2026-06-18 10:00:33 PM

സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന നഗരസഭകളുടെ ആക്ഷന്‍ പ്ലാനുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംമാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1176 ; Last view on: 2026-06-22 05:42:42 AM

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
Views: 2119 ; Last view on: 2026-06-19 1:26:10 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരളംകുന്ന് കൂവച്ചാര്‍ റോഡ് നിര്‍മ്മാണംപുറപ്പുഴ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 325/1ല്‍പ്പെട്ട 25 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 411 ; Last view on: 2011-01-27 10:37:43 AM

തദ്ദേശഭരണസ്ഥാപനങ്ങളുടെ 200809 വാര്‍ഷിക പദ്ധതി പദ്ധതി പരിശോധനാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്.
Views: 1141 ; Last view on: 2026-06-16 2:40:03 PM

പതിനൊന്നാം പഞ്ചവത്സര പദ്ധതിപട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം (2008) സര്‍വേ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച്.
Views: 1077 ; Last view on: 2026-06-21 08:29:26 AM

വിവര സാങ്കേതിക വകുപ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം കമ്പ്യൂട്ടിംഗ് ലഭ്യമാക്കുന്നതു സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുണികോഡ് അധിഷ്ഠിത മലയാളം അക്ഷരം ഉപയോഗിക്കേണ്ടതാണെന്ന്ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1161 ; Last view on: 2026-06-22 4:13:13 PM

റോഡിനു കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആര്‍ച്ചുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച്
Views: 1409 ; Last view on: 2026-06-16 1:47:34 PM

എം.എന്‍. ലക്ഷം വീട് നവീകരണ പദ്ധതി തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 2064 ; Last view on: 2026-06-22 08:14:35 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്നിട്ടുള്ള റോഡ് വീതി കൂട്ടല്‍ പന്തലായനി വില്ലേജിലെ 89.5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വിസിഷന്‍ അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 842 ; Last view on: 2026-06-22 08:12:18 AM

Popular orders






Popular tags
Previous 10 PagesPrevious Page3171317231733174317531763177317831793180Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala