![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 6224 ; Last view on: 2026-06-15 10:34:39 PM തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം കസബ വില്ലേജിലെ 1.35 ഏക്കര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. Views: 1556 ; Last view on: 2026-06-27 10:34:46 PM Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions - Orders issued. Views: 1349 ; Last view on: 2026-06-15 10:34:40 PM Local Self Government Department - KSUDP - Land acquisition for the implemetation of various projects under JNNURM and KSUDP - Invocation of urgency clause - Sanction accorded - Orders issued. Views: 1390 ; Last view on: 2026-06-25 1:29:38 PM തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1714 ; Last view on: 2026-06-15 10:42:00 PM തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2059 ; Last view on: 2026-06-28 2:40:13 PM തദ്ദേശ സ്വയം ഭരണ വകുപ്പ് 2006-2007 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1709 ; Last view on: 2026-06-19 02:38:22 AM തദ്ദേശസ്വയംഭരണ വകുപ്പ് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ
മിഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. Views: 1578 ; Last view on: 2026-06-22 5:20:21 PM കൊച്ചി നഗരസഭ ജനറം / കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു Views: 1827 ; Last view on: 2026-06-28 11:52:03 PM തദ്ദേശ സ്വയം ഭരണ വകുപ്പ് മുവാറ്റുപുഴ നഗരസഭ മണല്‍ കടവിലേയ്ക്കുള്ള വഴി നിര്‍മ്മാണം മാറാടി വില്ലേജിലെ 22 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. Views: 945 ; Last view on: 2026-06-29 03:23:10 AM |
|
|