![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions - Orders issued. Views: 1349 ; Last view on: 2026-06-15 10:34:40 PM Local Self Government Department - KSUDP - Land acquisition for the implemetation of various projects under JNNURM and KSUDP - Invocation of urgency clause - Sanction accorded - Orders issued. Views: 1389 ; Last view on: 2026-06-22 2:37:40 PM തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1714 ; Last view on: 2026-06-15 10:42:00 PM തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2058 ; Last view on: 2026-06-06 3:20:19 PM തദ്ദേശ സ്വയം ഭരണ വകുപ്പ് 2006-2007 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1709 ; Last view on: 2026-06-19 02:38:22 AM തദ്ദേശസ്വയംഭരണ വകുപ്പ് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ
മിഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. Views: 1578 ; Last view on: 2026-06-22 5:20:21 PM കൊച്ചി നഗരസഭ ജനറം / കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു Views: 1823 ; Last view on: 2026-06-22 5:20:20 PM തദ്ദേശ സ്വയം ഭരണ വകുപ്പ് മുവാറ്റുപുഴ നഗരസഭ മണല്‍ കടവിലേയ്ക്കുള്ള വഴി നിര്‍മ്മാണം മാറാടി വില്ലേജിലെ 22 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. Views: 941 ; Last view on: 2026-06-22 3:49:15 PM തദ്ദേശസ്വയംഭരണ വകുപ്പ് ഭക്ഷ്യ ധാന്യ വിതരണ പ്രോജക്ടുകള്‍ നിര്‍ദ്ദേശങ്ങള്‍ സ്പഷ്ടീകരണം സംബന്ധിച്ച് Views: 2003 ; Last view on: 2026-06-19 08:30:01 AM പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 200809 പദ്ധതികള്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരണം സംബന്ധിച്ച് Views: 3865 ; Last view on: 2026-06-22 4:12:30 PM |
|
|