Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31611 - 31620 of about 33318
തദ്ദേശ സ്വയം ഭരണ വകുപ്പ് 21.02.08ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി യോഗത്തിന്‍റെ 1.5(15)ാം നമ്പര്‍ തീരുമാനം കന്നുകുട്ടി പരിപാലന പരിപാടിയുടെ സംസ്ഥാന വിഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 2337 ; Last view on: 2026-06-27 08:40:46 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച്.
Views: 2106 ; Last view on: 2026-06-16 9:17:02 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്വകാര്യ ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം ഡബ്ലിയു.പി.(സി) 25985/08ല്‍ 2808-2008ലെ ബഹു. ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവാകുന്നു.
Views: 1028 ; Last view on: 2026-06-18 02:53:30 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് ചാവക്കാട് നഗരസഭ അറവുശാല വിപുലീകരണം ഗുരുവായൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 201/2ല്‍പ്പെട്ട 4.87 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1252 ; Last view on: 2026-06-17 8:59:41 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പൊതുമാര്‍ക്കറ്റ് നിര്‍മ്മാണം കൊറ്റങ്കര വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 263/10ല്‍പ്പെട്ട 80 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1099 ; Last view on: 2026-06-19 3:59:25 PM

Local Self Govt. Institutions - Allocation and Drawal of Funds - Guidelines - Clarifications -issued
Views: 3468 ; Last view on: 2026-06-14 08:30:19 AM

തദ്ദേശസ്വയംഭരണ വകുപ്പ് 200910 വാര്‍ഷിക പദ്ധതി സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ തുടര്‍ന്ന് നടപ്പാക്കുന്നത് സംബന്ധിച്ച്.
Views: 2297 ; Last view on: 2026-06-17 03:16:53 AM

The Kerala Municipality Act 1994 - Directions for Public Disclosure - Orders Issued.
Views: 1433 ; Last view on: 2026-06-24 12:19:34 AM

തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസ് സംവിധാനം പ്രോജക്ട് ഓഫീസര്‍ സ്ഥാനം പുനര്‍നാമകരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1293 ; Last view on: 2026-06-28 8:52:39 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ പി.റ്റി.ഉഷ റോഡ് വീതി കൂട്ടല്‍ സ്ഥലമെടുപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ സര്‍വ്വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു.
Views: 1209 ; Last view on: 2026-06-22 10:10:26 AM

Popular orders






Popular tags
Previous 10 PagesPrevious Page3161316231633164316531663167316831693170Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala