Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31611 - 31620 of about 33296
തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍.ലക്ഷംവീട് നവീകരണ പദ്ധതി 200809 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അംഗീകരിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
Views: 1331 ; Last view on: 2026-06-22 10:54:18 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് പൊന്നാനി നഗരസഭ ഖരമാലിന്യ സംസ്ക്കരണം സെന്‍റൊന്നിന് 16,500/ രൂപാ നിരക്കില്‍ 2.0685 ഏക്കര്‍ ഭൂമി വാങ്ങുന്നതിനും മുമ്പ് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തിയും ഉത്തരവാകുന്നു.
Views: 1108 ; Last view on: 2026-06-19 06:21:53 AM

ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച
Views: 2363 ; Last view on: 2026-06-16 11:07:22 AM

തദ്ദേശ സ്വയം ഭരണം പഞ്ചായത്തു വകുപ്പ് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് വിശദീകരണം
Views: 7366 ; Last view on: 2026-06-22 4:56:10 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മുഖേന റോഡ്, കെട്ടിടം എന്നീ പ്രവൃത്തികള്‍ ഡെപ്പോസിറ്റ് വര്‍ക്ക് ആയി നടപ്പാക്കുന്നത് സംബന്ധിച്ച്.
Views: 1551 ; Last view on: 2026-06-23 06:07:05 AM

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കല്‍ വിശദീകരണം സംബന്ധിച്ച്.
Views: 1173 ; Last view on: 2026-06-22 04:35:10 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 2428 ; Last view on: 2026-06-22 1:14:37 PM

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്
Views: 5046 ; Last view on: 2026-06-23 1:22:31 PM

തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 6224 ; Last view on: 2026-06-15 10:34:39 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം കസബ വില്ലേജിലെ 1.35 ഏക്കര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1549 ; Last view on: 2026-06-22 11:03:16 PM

Popular orders






Popular tags
Previous 10 PagesPrevious Page3161316231633164316531663167316831693170Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala