Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31601 - 31610 of about 33296
200809 വാര്‍ഷിക പദ്ധതി സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍ പ്രോജക്ടിന്‍റെ വിഹിതം ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച്.
Views: 1350 ; Last view on: 2026-06-22 04:36:19 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ ജനറം/കെ.എസ്.യു.ഡി.പി പദ്ധതികളുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം അര്‍ജ്ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1402 ; Last view on: 2026-06-22 9:02:10 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് പയ്യന്നൂര്‍ നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. പദ്ധതി സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
Views: 866 ; Last view on: 2026-06-22 6:49:24 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1059 ; Last view on: 2026-06-17 11:49:09 AM

Model Code of Conduct for the Lok Sabha Elections 2009 - Instructions to Local Governments in respect of Housing Programmes including EMS Total Housing Programme - issued.
Views: 2060 ; Last view on: 2026-06-09 09:25:29 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് മൊബൈല്‍ ടവ്വര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്.
Views: 5373 ; Last view on: 2026-06-18 11:34:00 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് അമ്പെയ്ത്ത് പരിശീലന കേന്ദ്രം, കായിക പരിശീലന കേന്ദ്രം ഇവ സ്ഥാപിയ്ക്കല്‍ പഞ്ചായത്ത് വാങ്ങിയ 8 ഏക്കര്‍ സ്ഥലം സ്പോര്‍ട്ട്സ് യുവജനകാര്യ ഡയറക്ടര്‍ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1089 ; Last view on: 2026-06-22 8:21:34 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വനിതാ വിപണന കേന്ദ്രം സ്ഥാപിയ്ക്കല്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ 433/10 എന്ന സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു.
Views: 1031 ; Last view on: 2026-06-17 09:10:27 AM

ശബരിമല തീര്‍ത്ഥാടനം ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവിക്കുന്ന മരണം രജിസ്ട്രാര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനു മരണം സ്ഥിരീകരിക്കുന്ന ഡോക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
Views: 1772 ; Last view on: 2026-06-17 06:01:16 AM

തദ്ദേശ സ്വയം ഭരണ വകുപ്പ് ജനറം/കെ.എസ്.യു.ഡി.പി. പദ്ധതികള്‍ക്കാവശ്യമായ സ്ഥലം അടിയന്തിരമായി ഏറ്റെടുക്കുന്നതിലേക്കായി കൊച്ചി, തിരുവനന്തപുരം നഗരസഭകളില്‍ സ്റ്റാന്‍ഡേര്‍ഡ് ലാന്‍റ് അക്വിസിഷന്‍ ടീം ഉള്‍ക്കൊള്ളുന്ന രണ്ട് സ്പെഷ്യല്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1523 ; Last view on: 2026-06-15 10:53:47 PM

Popular orders






Popular tags
Previous 10 PagesPrevious Page3161316231633164316531663167316831693170Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala