![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2257 ; Last view on: 2026-06-25 11:04:53 AM കുടുംബശ്രീ മെമ്പര്‍സെക്രട്ടറി നിയമനം തദ്ദേശസ്വയംഭരണ സമിതി തീരുമാനിക്കുന്ന ഉദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. Views: 3079 ; Last view on: 2026-06-28 12:49:44 AM വികേന്ദ്രീകൃതാസൂത്രണം ബ്ലോക്ക് പഞ്ചായത്തുകളിലെ മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം സംബന്ധിച്ച്. Views: 1958 ; Last view on: 2026-06-16 7:33:23 PM തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1283 ; Last view on: 2026-06-27 11:57:24 PM മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (അറവുശാല) ചട്ടങ്ങള്‍, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ഡബ്ല്യു.പി(സി) നമ്പര്‍സ് 13805/04, 37093/04, 7000/2005, 2991, 3923, 8233, 9297 & 12998 ഓഫ് 2006, 704/09 & 6031/09 ന്‍റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ബഹു.ഹൈക്കോടതിയുടെ ഉത്തരവുകളുടെ വെളിച്ചത്തിലും ഭക്ഷ്യാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് Views: 1784 ; Last view on: 2026-06-16 7:33:07 PM തദ്ദേശ സ്വയംഭരണ വകുപ്പ് - എഞ്ചിനീയറിംഗ് കേഡറിലെ ജീവനക്കാരുടെ പ്രൊമോഷന്‍ നല്‍കുന്നതിന് ആവശ്യമായ സീനിയോറിറ്റി ലിസ്റ്റുകള്‍ ഇന്റര്‍നെറ്റ്
മുഖേന പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച്. Views: 1434 ; Last view on: 2026-06-16 4:50:35 PM തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1136 ; Last view on: 2026-06-15 10:54:45 PM ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി സംബന്ധിച്ച് Views: 4775 ; Last view on: 2026-06-28 11:23:35 PM വികേന്ദ്രീകൃതാസൂത്രണം ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച്. Views: 2397 ; Last view on: 2026-06-28 11:02:04 AM തസ്വഭവ: ദാരിദ്ര്യ രേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. Views: 2125 ; Last view on: 2026-06-16 10:49:05 PM |
|
|